ചോദ്യവും ഉത്തരവും - ചാറ്റ്
സജീവൻ- എല്ലാ ക്ഷേത്രങ്ങളിലേയും പൂജാരികൾക്ക് മന്ത്രങ്ങളും ചടങ്ങുകളും അറിയുമോ?
ഉത്തരം - അറിയും- തന്ത്രി വന്ന് ഇന്റർവ്യു നടത്തി ഇയാൾ പൂജ ചെയ്യാൻ അർഹൻ ആണ് എന്ന് പറഞ്ഞതിന് ശേഷമാണ് നിയമനം
സജീ- പല ക്ഷേത്രങ്ങളിലും പൂജ ശരിയല്ല എന്ന് പരാതിയുണ്ടല്ലോ?
ഉത്തരം - പരാതി ആർക്ക് വേണമെങ്കിലും ഉന്നയിക്കാം അങ്ങിനെ ഉണ്ടങ്കിൽ ക്ഷേത്രം തന്ത്രിയോടാണ് പറയേണ്ടത് പരാതിയിൽ സത്യമുണ്ടെങ്കിൽ തന്ത്രി പരിഹാരം നിർദ്ദേശിക്കും അല്ലാതെ പൊതു ജനങ്ങളിൽ അവിശ്വാസം സൃഷ്ടിക്കയല്ല വേണ്ടത്
സജീ- ബ്രാഹ്മണർ മത്സ്യമാംസാദികൾ കഴിക്കുന്നവർ ഉണ്ടല്ലോ?
ഉത്തരം - നമ്മുടെ ക്ഷേത്രത്തിൽ പൂജ നടത്തുന്ന ബ്രാഹ്മണർ മത്സ്യമാംസാദികൾ കഴിക്കുന്നുണ്ടോ? അതാണ് നോക്കേണ്ടത് പൂജാദികൾ ചെയ്യാത്ത ബ്രാഹ്മണ വർഗ്ഗത്തിൽ പെട്ടവർ കഴിച്ചെങ്കിൽ അത് തടയാൻ നമ്മളാര്?
സജീ_ പൂജ ചെയ്യുന്നവർ കഴിക്കുന്നുണ്ടെങ്കിലോ?
ഉത്തരം - ദൈവം തന്നെ കഴിക്കുന്നുണ്ടെങ്കിലോ എന്നും സംശയിക്കാം പക്ഷെ പരാതിപ്പെടണ മെങ്കിൽ തെളിവ് വേണം തെളിവ് ഉണ്ടായാൽ ഒഴിവാക്കുകയും ചെയ്യാം
സജീവ - ഒരു ക്ഷേത്രത്തിൽ പൂജ ശരിയായ രീതിയിലാണോ നടക്കുന്നത് എന്ന് എങ്ങിനെ അറിയാം?
ഉത്തരം - ക്ഷേത്രത്തിൽ ചെന്നാൽ അവിടെ വളർച്ചയും എല്ലാ തരത്തിലും ഉണ്ടായാൽ അവിടെ ഒരു ചൈതന്യം നമുക്ക് അനുഭവപ്പെടും തീർച്ചയായും അവിടുത്തെ പൂജ വിധിപ്രകാരമാണെന്ന് മനസ്സിലാക്കാം ചില ക്ഷേത്രങ്ങളിൽ ഒരു ചൈതന്യം കാണില്ല അപ്പോൾ ദേവപ്രശ്നം വെച്ച് കാരണം കണ്ടു പിടിച്ച് പരിഹാരം കാണണം
സജീ-ദേവപ്രശ്നത്തിൽ വല്ല സത്യവും ഉണ്ടോ?
ഉത്തരം - ഇല്ലെങ്കിൽ അയിരക്കണക്കിന് വർഷമായി ഈ സംഭവം തുടരുമോ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ