ഭഗവദ് ഗീതാ പഠനം -363-ആം ദിവസം അദ്ധ്യായം 12_ ശ്ലോകം - 8 Date - 23/6/2016
മയ്യേ വ മനആധത്സ്വ മയി ബുദ്ധിം നിവേശയ
നിവസിഷ്യസി മയ്യേവ അത ഊർദ്ധ്വം ന സംശയഃ
അർത്ഥം
എന്നിൽത്തന്നെ മനസ്സുറപ്പിക്കു എന്നിൽത്തന്നെ ബുദ്ധിയും ചേർക്കൂ അതിൽ പിന്നെ എന്നിൽത്തന്നെയാവും നീയും വസിക്കുക സംശയമില്ല
9
അഥ ചിത്തം സമാധാതും ന ശക്നോഷി മയി സ്ഥിരം
അഭ്യാസ യോഗേന തതഃ മാമിച്ഛാപ്തും ധനഞ്ജയ
അർത്ഥം
അല്ലയോ അർജ്ജുനാ ഇനി,ചിത്തത്തെഎന്നിൽത്തന്നെ സ്ഥിരമായി നിർത്താൻ നിനക്ക് കഴിയുന്നില്ലഎന്നിരിക്കട്ടെ എന്നാൽ പിന്നെ അഭ്യാസയോഗം കൊണ്ട് എന്നെ പ്രാപിക്കാൻ ആഗ്രഹിച്ചാലും
10
അഭ്യാസേ/പ്യസമർത്ഥോ/സി മത്കർമ്മപരമോഭവ
മദർത്ഥമപി കർമ്മാണി കുർവ്വൻ സിദ്ധിമവാപ്സ്യസി
അർത്ഥം
അഭ്യാസയോഗത്തിനും നീ സമർത്ഥനല്ലെങ്കിൽ എനിക്കായിക്കൊണ്ട് എന്റെ പ്രതിനിധി എന്ന നിലയിൽ കർമ്മം ചെയ്യുന്നവനായിത്തീരൂ എനിക്ക് വേണ്ടി കർമ്മങ്ങൾ ചെയ്തുകൊണ്ടും നിനക്ക് പരമ സിദ്ധി പ്രാപിക്കാം
വിശദീകരണം
ചിത്തത്തെ എന്നിൽ നിർത്താൻ കഴിയില്ലെങ്കിൽ അഭ്യാസ യോഗം കൊണ്ട് പ്രാപിക്കാൻ ആഗ്രഹിക്കു എന്നു പറയുന്നു വിഷയങ്ങളിൽ നിന്നും ഇന്ദ്രിയങ്ങളെ വേർതിരിക്കാൻ ശ്രമിക്കുക അപ്പോൾ ഭഗവദ് ധ്യാനം നടക്കില്ല അപ്പോൾ എന്നെ പ്രാപിക്കണം എന്ന ഉദ്ദേശത്തോടെ വിഷയങ്ങളിൽ നിന്നും പിൻമാറാൻ ശ്രമിക്കുക ഇനി അതിനും നിനക്ക് കഴിയില്ലെങ്കിൽ എനിക്കായിക്കൊണ്ട് എന്റെ പ്രതിനിധി എന്ന നിലയിൽ കർമ്മം ചെയ്യുന്നവനായിത്തീരു എന്നാണ് പറയുന്നത് അപ്പോൾ ഭഗവാന്റെ പ്രതിനിധി ആരാണ്? വിഗ്രഹം തന്നെ. അപ്പോൾ കഠിനമായ ധ്യാനത്തിന് കഴിയില്ലെങ്കിൽ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക അതിനും പ്രയാസമാണെങ്കിൽ വിഗ്രഹം വെച്ച് അതിൽ ഞാൻ തന്നെയാണ് എന്ന് കരുതി കർമ്മങ്ങൾ ചെയ്യുക എന്ത് കർമ്മം ചെയ്യുമ്പോഴും എനിക്കായി സമർപ്പിക്കുക അങ്ങിനെയും നിനക്ക് പരമ സിദ്ധി പ്രാപിക്കാം
അപ്പോൾ വിഗ്രഹത്തിലൂടെയുള്ള ഉപാസനയേയും പ്രതീകമായി ചെയ്യുന്ന അനുഷ്ഠാനങ്ങളും ഭഗവാന് ഇഷ്ടമാണ് എന്നും മനശ്ശാസ്ത്രപരമായി അതിന് വലിയ പ്രാധാന്യം ഉണ്ട് എന്നും മനസ്സിലാ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ