9 വാർത്തയും തിരുമേനിയും
പൊതുവേദികളിലെ യോഗ പ്രാർത്ഥന മതേതരമാക്കണം -കുഞ്ഞാലിക്കുട്ടി
തിരുമേനി - അപ്പോ മൗന പ്രാർത്ഥന ആക്വായിരിക്കും ഭേദം
യോഗയെ വർഗ്ഗീയവത്കരിക്കാൻ ബി.ജെ.പിക്ക് ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിൽ തെറ്റില്ലെന്നും ബി.ജെ.പിയുടെ നിലപാടിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു
തിരുമേനി _ സമ്മതിച്ചു ട്ടോ അപാര പാണ്ഡിത്യം തന്നെ സംശല്യാ ഐകമത്യസൂക്തം വർഗ്ഗീയ മാണെന്ന് തോന്നീ ലോ എന്തൊരു മഹാനു ഭാവുലുiiiiiii
ജിഷ വധക്കേസ് തെളിവെടുപ്പ് വൈകാൻ സാദ്ധ്യത
തിരുമേനി --ആതന്യാവും ഭേദം ന്തച്ചാൽ മരിക്കേണ്ട പ്രതികളൊക്കെ മരിച്ചോട്ടെ അത് വരെയെങ്കിലും വൈക്വായിരിക്കും നല്ലത് ന്നാ നോം നിരീക്ക്,ണേ!
ആയുർവേദ വിദ്യാഭ്യാസ നയരേഖ ആരോഗ്യ മന്ത്രിക്ക് സമർപ്പിച്ചു
തിരുമേനി --കുറുക്കന് ആ മേ കിട്ടീത് പോലെ ന്ന് കേട്ടിട്ടേള്ളൂ പ്പൊ അനുഭവ വോം ആയി ധന്വന്തരി ചരകൻ സുശ്രുതൻ എന്നീ പേരുകളൊക്കെ ആ രേഖയിൽ ണ്ടാവില്ലാന്ന് കര്ത്ണു അല്ലാച്ചാ പ്രശ്നാവ്വേ അതാ നിരീക്ക്ണത്
കുടിവെള്ള പദ്ധതി,;കേന്ദ്രവിഹിതം ഉയർത്തണമെന്ന് കേരളം
തിരുമേനി---ന്ന്ട്ട് വേണം അതൊന്ന് മുക്കാൻ ന്ന് നിരീച്ചിട്ടാ അല്ലാണ്ട് ഈമഴേത്ത് പ്പോ ന്തിനാ ഇതൊക്കെ!
'

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ