ദിവ്യ --ദേഹത്തെ നശിപ്പിക്കുന്നത് എങ്ങിനെയാണ് ആത്മഹത്യയാകുന്നത്? ആത്മാവിനെ നശിപ്പിക്കുന്നതല്ലേ ആത്മഹത്യ?
ഉത്തരം
നിരവധി പേർക്ക് ഉണ്ടാകുന്ന സംശയമാണത് - അതിന് പ്രധാന കാരണം പരമാത്മാവ് എന്ന് പറയുന്നതിനും ജീവാത്മാവ് എന്ന് പറയുന്നതിനും രണ്ടും ഒന്നല്ലേ എന്ന് കരുതി പലപ്പോഴും ആത്മ ശബ്ദം പ്രയോഗിക്കാറുണ്ട് 'പുറത്തുള്ള വായുവിനെ നമുക്ക് ഒരു തരത്തിലും നിയന്ത്രിക്കാനോ ഇല്ലാതാക്കാനോ കഴിയില്ല അതേ വായു തന്നെ ഒരു പന്തിലേക്ക് അടിച്ചു കയറ്റിയാൽ ആ വായുവിനെ പന്തിൽ നിന്നും പുറത്തു കളയാൻ നമുക്ക് കഴിയും ഇവിടെ പന്തിനുള്ളിലുള്ള വായു ജീവാത്മാവ് എന്നു കരുതുക പുറത്തുള്ള വായു പരമാത്മാവ് എന്നും കരുതുക ഇവിടെ ജീവാത്മാവിനെ ജീവാത്മാവ് എന്ന അവസ്ഥയിൽ നിന്നും നശിപ്പിക്കുന്നു അഥവാ സ്വയം വേർപെടുത്തുന്നു അതായത് ആത്മാവിനെ ഹനിക്കുക എന്ന അർത്ഥമല്ല ശരീരത്തിൽ നിന്നും ആത്മാവിനെ സ്വയം വേർപെടുത്തുന്നു അപ്പോൾ ആത്മഹത്യ എന്ന് പറഞ്ഞാൽ ഞാൻ എന്റെ ശരീരത്തിൽ നിന്നും എന്നെ വേർപെടുത്തുന്നു എന്ന് സാരം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ