ഭഗവദ് ഗീതാ പഠനം 354 ആം ദിവസം അദ്ധ്യായം - 11 ശ്ലോകം 39 Date 1 1/6/2016
വായൂർ യമോfഗ്നി ർ വ രു ണഃ ശശാങ്കഃ
പ്രജാപതിസ്ത്വം പ്രപിതാമഹശ്ച
നമോനമസ്തേ/സ്തു സഹസ്രകൃത്വഃ
പുനശ്ച ഭൂയോ/പി നമോനമസ്തേ
അർത്ഥം
വായുവും യമനും അഗ്നിയും വരുണനും ചന്ദ്രനും പ്രജാപതിയും പ്രപിതാമഹനുമൊക്കെ അങ്ങാകുന്നു അങ്ങയ്ക്ക് ആയിരമായിരം നമ്സ്കാരം! നമസ്കാരം വീണ്ടും വീണ്ടും അങ്ങയ്ക്ക് നമസ്കാരം! നമസ്കാരം
40
നമ: പുരസ് താദ ഥ പൃഷ്ഠത സ്തേ
നമോfസ്തു തേ സർവ്വത്ര ഏവ സർവ്വ
അനന്തവീര്യാ മിതാ വിക്രമസ് ത്വം
സർവ്വം സമാപ് നോഷി തതോfസി സർവ്വ:
അർത്ഥം
സർവ്വാത്മക നായ ഭഗവാനേ! മുമ്പിലും പിന്നിലും അങ്ങയ്ക്ക് നമസ്കാരം എന്നല്ല എല്ലാ ഭാഗത്തും തന്നെ നിന്തിരുവടിക്ക് നമസ്കാരം ഭവിക്കട്ടെ അനന്തവീരനും ,അതിവിക്രമനുമായ അവിടുന്ന് എല്ലാറ്റിലും വ്യാപിച്ചു നിൽക്കുന്നു അതിനാൽ എല്ലാം നിന്തിരുവടി തന്നെ
വിശദീകരണം
പരമാത്മാവ് എങ്ങും നിറഞ്ഞു നിൽക്കുന്നു അകത്തും പുറത്തും മേലും കീഴും ചുറ്റുപാടുമെല്ലാം അതില്ലാത്ത ഒരിടമില്ല ഇതൊരു പുത്തൻ ആശയമൊന്നുമല്ല ഉപനിഷദ് ആചാര്യന്മാരായ ഋഷീശ്വരൻമാരുടെ പ്രത്യക്ഷ അനുഭവമത്രേ ഇത് ആകാശം പോലെ ജഗത്ത് മുഴുവൻ വ്യാപിച്ചു നിൽക്കുന്ന ഒരു മഹാശക്തി എന്ന നിലയിൽ മാത്രമല്ല സർവ്വ ശക്തികളുടേയും ഉറവിടമായും അർജ്ജുനൻ ഭഗവാനെ കാണുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ