ഭഗവദ് ഗീതാ പഠനം 359-ാം ദിവസം അദ്ധ്യായം 11 ശ്ളോകം 54 തിയ്യതി-19/6/2016
ഭക്ത്യാ ത്വനന്യയാശക്യഃ അഹമേവം വിധോ/ർജ്ജുന
ജ്ഞാതും ദ്രഷ്ടും ച തത്ത്വേന പ്രവേഷ്ടും ച പരന്തപ
അർത്ഥം
എന്നാൽ, ഹേ അർജ്ജുനാ!ഏവം വിധമായ എന്റെ സ്വരൂപത്തെ ശരിയാംവണ്ണം അറിയാനും കാണാനും മാത്രമല്ല അതുമായി ചേരാനും അതായത് തന്മയീഭവിക്കാനും അനന്യഭക്തി കൊണ്ട് സാദ്ധ്യവുമാണ്
55
മത്കർമ്മകൃത് മത്പരമഃ മദ്ഭക്തഃ സംഗവർജ്ജിതഃ
നിർവൈരഃ സർവ്വഭൂതേഷു യഃ സ മാമേതി പാണ്ഡവ
അർത്ഥം
ഹേ അർജ്ജുനാ!മദർപ്പണമായി ഈശ്വരാർപ്പണമായി സർവ്വ കർമ്മങ്ങളും ചെയ്യുന്നവനും എന്നെ ,പരമാത്മാവായിത്തന്നെ കാണുന്നവനും എന്നിൽ പരമ പ്രേമത്തോട് കൂടിയവനും മറ്റൊന്നിലും ബന്ധം ഇല്ലാത്തവനും ഒരുജീവിയടെ നേരേയും ദ്വേഷബുദ്ധി ഇല്ലാത്തവനും ആരോ അവൻ എന്നെ പ്രാപിക്കുന്നു
വിശദീകരണം
ഭഗവാൻ ഇവീടെ പഞ്ചമൂഖ പദ്ധതി പറഞ്ഞിരിക്കുന്നു അത് അനൂഷ്ടിക്കുന്നവൻ എന്നെ പ്രാപിക്കൂം എന്നും പറയുന്നു എന്താണവ?
1. ഈശ്വരാർപ്പിതമായി സർവ്വകർമ്മങ്ങളും ചെയ്യുക
2. പരമാത്മാവിനെത്തന്നെ പരമ ലക്ഷ്യമായി കരുതുക
3. ഭഗവദ് ഭക്തി വളർത്തുക
4. മറ്റൊന്നിലും ആസക്തനാവാതിരിക്കുക
5ഒരു ജീവിയേയും വെറുക്കാതിരിക്കുക
ഇവയാണ് ഈശ്വര സാക്ഷാത്കാരത്തിനുള്ള പദ്ധതിയുടെ ഉള്ളടക്കം ഈ പദ്ധതിയിൽ ആദ്ധ്യാത്മിക സാധനകളെല്ലാം ഉൾപ്പെടുന്നു
(പതിനൊന്നാം അദ്ധ്യായം ഇവിടെ പുർണ്ണമാകുന്നു ഇനി ഇതിന്റെ തിരിഞ്ഞുനോട്ടം - അടുത്ത പോസ്റ്റിൽ )

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ