ഇന്നത്തെ ചിന്താവിഷയം 12/6/2016 എന്താണ് അന്ധവിശ്വാസം?
അന്ധത അഥവാ അന്ധകാരം = ഇരട്ട് എന്നർത്ഥം അതായത് ഒരു വിശ്വാസത്തിന് പിൻബലമില്ലാത്ത അവസ്ഥ കാര്യകാരണ സഹിതം വ്യക്തമാക്കാൻ കഴിയാത്ത ഒരു വിശ്വാസം എന്നൊക്കെ അർത്ഥമെടുക്കാം - പക്ഷെ ഇങ്ങിനെ ഒരു വിശ്വാസമില്ലാതെ നമുക്ക് ജീവിക്കാൻ പറ്റില്ല എന്നതാണ് സത്യം - നാളെ വരാം നാളെ കാണാം 5 വർഷം കഴിഞ്ഞാൽ നിങ്ങൾ നിക്ഷേപിച്ച സംഖ്യ ഇരട്ടിയാകും-- എന്നിങ്ങനെയുള്ള വാചകങ്ങൾ ഭൗതിക ജീവിത വ്യവഹാരത്തിൽ നമുക്ക് പ്രയോഗിക്കാതിരിക്കാൻ കഴിയില്ല നാളെ എന്ത് സംഭവിക്കും എന്ന് അറിയാത്തിടത്തോളം കാലം ഇതെല്ലാം അന്ധവിശ്വാസത്തിന്റെ പരിധിയിൽ പെടും എന്നാൽ വ്യക്തമായ, കാര്യകാരണങ്ങളാൽ സ്ഥാപിക്കാൻ കഴിയുന്ന ഒരു സംഗതിയുടെ വിശ്വാസത്തെയാണ് അന്ധവിശ്വാസം എന്ന് ഭൂരിഭാഗവും പറയുന്നത്! നോക്കണേ ഒരു വൈരുദ്ധ്യം:
ക്ഷേത്രം, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയ്ക്ക് ശാസ്ത്രീയമായ ഒരു തത്വത്തിന്റെ പിൻ ബലമുണ്ട് എന്നിട്ടും അത് അന്ധവിശ്വാസത്തിന്റെ പട്ടികയിൽ പെടുത്തുന്നു' സത്യത്തിൽ നാളെ കാണാം എന്നു പറയുന്ന അന്ധവിശ്വാസികൾ ശാസ്ത്രീയ പിൻബലമുള്ളതിനെ അന്ധവിശ്വാസം എന്നു പറയുമ്പോൾ അതല്ലേ അന്ധവിശ്വാസം?
ഹൈന്ദവ ആചാരങ്ങളെല്ലാം അന്ധവിശ്വാസം എന്ന് കരുതുന്ന ഒരു സഖാവിന്റെ മകളുടെ കല്യാണത്തിന് നിലവിളക്ക് കത്തി ക്കാതെ താലി മാത്രം ചാർത്തി ചടങ്ങുകൾ കഴിച്ചു അങ്ങേരെ സംബന്ധിച്ച് നിലവിളക്ക് കത്തി ക്കുന്നത് അന്ധ വിശ്വാസമാണ് നിലവിളക്ക് കത്തിക്കുന്നതിലെ മനശ്ശാസ്ത്രവും ഭൗതിക ശാസ്ത്രവും അങ്ങേർക്ക് ഉൾക്കൊള്ളാൻ ആകുന്നില്ല നമ്മുടെ കണക്കിൽ മകളുടെ ജീവിതം അന്ധകാരത്തിലാകട്ടെ! എന്ന ആശംസ ആയിട്ടാണ് തോന്നുക '
ഏത് പാർട്ടി യി ലാ യാലും മതത്തിലായാലും അഗ്നിയുടെ പ്രാധാന്യം നിഷേധിക്കാൻ കഴിയില്ല കറന്റ് പോയാൽ ചിലപ്പോൾ നിലവിളക്ക് തന്നെ കത്തിച്ചെന്നു വരും അപ്പോഴാകാം മംഗളകർമ്മത്തിന് പാടില്ല .... സത്യത്തിൽ ഇതല്ലേ അന്ധവിശ്വാസം?- ഇത് ആരെ ബോധിപ്പിക്കാനാണ്? ഇത് കാണുന്ന മറ്റ് മതസ്ഥർക്ക് പോലും അരോചകമായിട്ടാണ് തോന്നിയത് എന്ന് ചില സംസാരങ്ങളിൽ നിന്നും വ്യക്തമായി ചിന്തിക്കുക ' എന്താണ് അന്ധവിശ്വാസം?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ