ചോദ്യവും ഉത്തരവും
സതീഷ് ഷൊർണ്ണൂർ - സാറ് മുമ്പ് കൂടുതൽ ഗ്രൂപ്പുകളിൽ Post ചെയ്യ ണോ എന്ന് മെമ്പർ മാരോട് ചോദിച്ചിരുന്നു അതിന്റെ റിസൾട്ട് എന്തായി '?
ഉത്തരം - ഏകദേശം 70 പേർ പ്രതികരിച്ചു അതിൽ 67 പേരും എല്ലാ ഗ്രൂപ്പിലും സാറിന്റെ Post ഇടണം എന്നാണ് പറഞ്ഞിട്ടുള്ളത് കുറച്ച് Group ൽ Share ചെയ്യുമ്പോൾ ശരാശരി 500 - 700 വ്യൂസ് ആണ് എന്നാൽ കൂടുതൽ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുമ്പോൾ 3000-400 0വ്യു സ് ആണ് ' ചില Post കൾക്ക് ഇത് 7000 ത്തിൽ കുടുതൽ ഉണ്ടാകാറുണ്ട്
ചോദ്യം - ഇന്ന് ഈ ദാനധർമ്മത്തെ കുറിച്ചുള്ള Post വായിച്ചു അവയവ ദാനം സനാതന ധർമ്മം അംഗീകരിക്കുന്നില്ലേ?
ഉത്തരം - പല കാര്യങ്ങളും കഥകളിൽ കൂടി പറയുന്നുണ്ട് എന്നാൽ അവയവ ദാനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല മാത്രമല്ല ചില സംശയങ്ങൾ ഇത് മായി ബന്ധപ്പെട്ട് ഉണ്ട്
കുരുക്ഷേത്ര യുദ്ധ സമയത്ത് സഞ്ജയന് വ്യാസൻ ദിവ്യ ദൃഷ്ടി നൽകി എന്നാൽ ജനിക്കുന്നതിന് മൂൻപേ ധൃതരാഷ്ട്രർ അന്ധനാകും എന്നറിഞ്ഞിട്ടും വ്യാസൻ എന്തേ അതിന് പരിഹാരം കണ്ടില്ല?
2 വളരെ ചെറുപ്പത്തിലെ ഭീകരരായ രാക്ഷസരെ വധിച്ച ,പരീക്ഷിത്തിനെ രക്ഷീച്ച കൃഷ്ണൻ താൻ എന്ത് പറഞ്ഞാലും സാധിച്ചു തരും എന്ന് ഉറപ്പുള്ള സ്ഥിതിക്ക് ഗാന്ധാരി എന്തെ തന്റെ ഭർത്താവിന് കാഴ്ച കൊടുക്കണം എന്ന് കൃഷ്ണനോട് ആവശ്യപ്പെടാത്തത്?
അപ്പോൾ അതിൽ ധർമ്മ വിരുദ്ധ മായ എന്തോ ഒന്നുണ്ട് മൻജന്മ കർമ്മ ഫലമായി ഒരിൾക്ക് കിട്ടുന്ന ജന്മം അനുഭവിച്ച് തീരേണ്ടതാണ് എന്നല്ലെ മനസ്സിലാക്കേണ്ടത്?
3 കണ്ണ് ദാനം ചെയ്യുന്നതോ?
ഉത്തരം സമൂഹത്തിൽ പലതും നടന്നേക്കാം അതൊന്നും ധർമ്മശാസ്ത്രം അംഗീകരിച്ചതായിക്കൊള്ളണം എന്നില്ല
4 കണ്ണ് ദാനം ചെയ്താൽ എന്ത് അധർമ്മ മാണ് ഉണ്ടാകുക?
ഉത്തരം ഞാൻ താങ്കളുടെ സഹോദരിയെ മകളായി കാണുന്നു എന്റെ കണ്ണ് ദാനം കിട്ടിയവൻ അങ്ങിനെ കാണും എന്നതിന് എന്താണ് ഒരുറപ്പ്?വേറെ രീതീയിൽ കണ്ടാൽ അത് വരെ നല്ലത് മാത്രം കണ്ട കണ്ണിന് വേറൊരു ചിന്താഗതിയിലൃടെ കാണേണ്ടി വന്നാൽ അതീന്റെ ഫലം കൊടുത്തവൻ അനുഭവിക്കണ്ടേ?അത് നല്ല അനുഭവമായിരിക്കുമോ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ