ഇന്നത്തെ ചിന്താവിഷയം 23/6/2016
കേരളത്തിൽ അസഹിഷ്ണുത വർദ്ധിച്ചു വരുന്നു എവിടെയാണ്? എങ്ങിനെയാണ് എന്നൊക്കെ എല്ലാവർക്കും അറിയുന്നതിനാൽ അതിനെ പ്പററി പറയേണ്ടതില്ല എന്നാൽ ഹൈന്ദവ സമൂഹം അതിന് വളം വെച്ചു കൊടുക്കുന്നില്ലേ എന്നത് ചിന്തിക്കേണ്ട വിഷയമാണ് നാം ഒരു കാര്യം ചെയ്യുമ്പോൾ അത് ഭാരതീയ സംസ്കാരത്തിന് അനുസൃതമായിരിക്കണം വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ഥത കണ്ടേക്കാം പക്ഷെ ആ വ്യത്യസ്ഥതക്കും ഉണ്ട് ഭാരതീയത
ഒന്ന് - വിവാഹം - സദ്യ ഒരുക്കുമ്പോൾ നമ്മൾ മറ്റു മതസ്ഥരും ഉണ്ടല്ലോ എന്ന് കരുതി നമ്മുടെ പാരമ്പര്യ സദ്യക്ക് മാറ്റം വരുത്തുന്നു
2 ക്ഷേത്ര കലകൾ - പണപ്പിരിവ് മറ്റ് മതസ്ഥരും തരുന്നുണ്ടല്ലോ എന്ന് കരുതി നമ്മുടെ ശ്രേഷ്ഠമായ ക്ഷേത്ര കലകളെ അകറ്റി നിർത്തി അശ്ളില ചുവയുള്ള ഗാനമേള, മിമിക്രി, ഹാസ്യ പരിപാടികൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു ഒരു ക്ഷേത്രത്തിൽ പ്രാലക്കാട് ജില്ല) കഥാപ്രസംഗത്തിന് പോയപ്പോൾ ഒരു മാപ്പിളപ്പാട്ട് പാടണം എന്ന് കമ്മിറ്റി നിർദ്ദേശിച്ചു ക്ഷേത്രത്തിലെ കലകൾ ഏത് രീതിയിൽ ആയിരിക്കണം എന്ന് വിശദീകരിച്ച ശേഷം കമ്മിറ്റിയുടെ ആഗ്രഹം ഞാൻ സ്വീകരിച്ചു അഹദോന്റെ തിരുനാമം എന്ന നിലമ്പൂർ ഷാജി പാടിയ ഒരു സിനിമയിലുള്ള മാപ്പിളപ്പാട്ട് ഞാൻ പാടി പ്രത്യേക സമ്മാനങ്ങൾ അവർ തന്നുവെങ്കിലും ഞാൻ സംതൃപ്തനായിരുന്നില്ല
അവിടെ എന്നിലെ കലാകാരന്റെ അഭിമാനം രക്ഷിക്കുക എന്നത് എന്റെ വലിയ ബാദ്ധ്യത ആവുകയാണുണ്ടായത് -ഇത്തരത്തിലുള്ള അനാവശ്യമായ ചില കാര്യങ്ങൾ പിൽക്കാലത്ത് ബാദ്ധ്യതയായിത്തീരും എന്നുള്ളതിന് ഉദാഹരണമാണ് ഐക്യ മത്യം വിളിച്ചോതുന്ന സൂക്തം യോഗാ ദിനത്തിൽ ' ആലാപിച്ചതിനെതിരെയുള്ള പ്രതികരണങ്ങൾ
എന്തിനും ഏതിനും സമാധാനം കണ്ടെത്തുന്ന നമുക്ക് ഇവിടെയും സമാധാനിക്കാനുള്ള വഴികളുണ്ട് കലിയുഗവർണ്ണനയിൽ മാർക്കാണ്ഡേയ മഹർഷി പറയുന്നു - കലിയുഗത്തിൽ അർഹതയില്ലാത്തവൻ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കും - ബ്രാഹ്മണർ ശൂദ്രന്റെ കർമ്മങ്ങൾ ചെയ്യും ശൂദ്രൻ ബ്രാഹ്മണന്റെ കർമ്മങ്ങൾ ചെയ്യും -- ഇതൊക്കെ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നു വർഷങ്ങൾക്ക് മുമ്പേ ഭാവി കാര്യങ്ങൾ കണ്ടറിഞ്ഞ നമ്മുടെ ഋഷിമാരുടെ കഴിവിൽ നമുക്ക് അഭിമാനിക്കാം അഹങ്കാരത്തോടെ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ