'അന്വേഷണത്തിന്റെ വഴികൾ
ശിവന്റെ ജാതി എന്താണ്? കൃഷ്ണൻ സവർണ്ണനാണോ? മഹാഭാരതമെഴുതിയ വ്യാസനും രാമായണം എഴുതിയ വാൽമീകിയും ഏത് ജാതിക്കാരാണ്? ബ്രാഹ്മണൻ അല്ലാത്ത ദൈവത്തിനെ ബ്രാഹ്മണർ എന്തിന് പുജിക്കണം? അവർണ്ണ ദൈവങ്ങളെ അവർണ്ണർ പൂജിക്കട്ടെ! അതല്ലേ അതിന്റെ ശരി?
മറുപടി
,*******
ഈശ്വരന് ജാതിയോ? ജാതീയത എങ്ങിനെ മനുഷ്യ സമൂഹത്തിൽ വന്നു? എന്ന് സി.രാധാകൃഷ്ണൻ തീക്കടൽ കടഞ്ഞ തിരുമധുരം എന്ന കൃതിയിൽ വ്യക്തമാക്കിയിട്ടുണ്ട് ക്ഷേത്രഭരണം വന്നതുമുതലാണ് ജാതീയത വലിയ തോതിൽ പ്രകടമായത് അതിന് ആധാരമായ ഉച്ചനീചത്വ ഭാവം എങ്ങിനെ വന്നു? എന്ന് മനുസ്മൃതിയിൽ പറയുന്നുണ്ട് ജാതീയത കലിയുഗത്തിൽ മാത്രമുള്ളതാണ് - അതിന് മുമ്പ് കൃതയുഗത്തിൽ സങ്കൽപ്പം കൊണ്ട് സാധനങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ബ്രാഹ്മണർ ആയിരുന്നു ത്രേതായുഗത്തിൽ 1/4 % അധർമ്മം വന്നപ്പോൾ മനുഷ്യ സമൂഹത്തെ നിയന്ത്രിക്കാൻ ആള് വേണമെന്നായി രാജ്യവും ഭരണവും നിലവിൽ വന്നു ബ്രാഹ്മണർ തന്നെ കഴിവുള്ളവർ രാജാക്കന്മാരായി ക്ഷത്രിയ ധർമ്മം അനുഷ്ഠിക്കയാൽ കാലക്രമത്തിൽ അവർ ക്ഷത്രിയരായി രാജഭരണം മുന്നോട്ട് പോകാൻ കൃഷി, കച്ചവടം എന്നിവ വേണമെന്നായി ബ്രാഹ്മണരിൽ ചിലർ അതിലേക്ക് തുനിഞ്ഞു അങ്ങിനെ വൈശ്യ രും ഉണ്ടായി രാജപുരോഗതിക്ക് ദാസ്യ പ്പണിക്ക് ആൾ വേണമെന്നായപ്പോൾ വിദ്യാഭ്യാസം ഇല്ലാത്തവരായ ഒരു കൂട്ടം ആൾക്കാർ അതിലേക്ക് വന്നു അവർ ശൂദ്രർ എന്ന പേരിൽ അറിയപ്പെട്ടു അന്ന് ജനങ്ങൾ കുറവായതിനാൽ മറ്റ് ജോലിക്ക് പോകാതെ പിതാവിന്റെ മാർഗ്ഗം മക്കളും പിൻതുടർന്നു കാലക്രമത്തിൽ അവർ ചെയ്തു കൊണ്ടിരുന്ന തൊഴിൽ കുലത്തൊഴിലായി മാറി ഓരോരുത്തർക്കും ധാരാളം ജോലി ഉണ്ടായിരുന്ന തി നാൽ മറ്റുള്ളവരുടെ തൊഴിലിലേക്ക് ശ്രദ്ധ പതിപ്പിച്ചിരുന്നില്ല
എല്ലാവരുടെ തൊഴിലിനും അതിന്റേതായ മാന്യത കല്ലിച്ചിരുന്നു എല്ലാ തൊഴിലിലുള്ള വർക്കും ദേശത്ത് പ്രാധാന്യം കൊടുത്തിരുന്നു രാജശില്പികൾ എന്ന് ഇക്കൂട്ടരെ പറഞ്ഞിരുന്നു എല്ലാവരും തൊഴിലുകൾ വേറെ വേറെ ആയിരുന്നെങ്കിലും വേദാധ്യയനം നാമജപം പൂജ മുതലായവ ചെയ്തിരുന്നു കാലക്രമത്തിൽ തൊഴിലിൽ മാത്രം ശ്രദ്ധിക്കുകയും പൂജാദികർമ്മങ്ങളും വേദാധ്യായ ന വും ചെയ്യാതിരിക്കുകയും ചെയ്തു ചെയ്യാതിരുന്നവർ കുലത്തോടെ താഴന്നവർ എന്ന അവസ്ഥയിലേക്ക് വന്നു ചെയ്തവർ ഇന്നും ബ്രാഹ്മണരായി തുടരുന്നു 'ഇവിടെ എഴുത്തശ്ശൻ എന്ന ജാതി ഉണ്ടായി എന്നാൽ സമൂഹത്തിന് വിദ്യ നൽകുന്ന ഇതേ തൊഴിൽ ചെയ്ത തമിഴ്നാട്ടിലെ ആൾക്കാർ വാദ്ധ്യാർ എന്നറിയപ്പെടുന്നു ഇന്നും ബ്രാഹ്മണർ തന്നെ - വിശ്വകർമ്മജരിൽ പലരും ഉത്തരേന്ത്യയിൽ ബ്രാഹ്മണ വിഭാഗത്തിൽ ത്തന്നെയാണ് അവർ പൂജാരിമാരും ആണ് എന്നാൽ കേരളത്താലോ? ഇതേപോലെ ഒരു സമുഹവും താഴ്ന്നവരല്ല കർമ്മദോഷം കൊണ്ട് കുലത്തോടെ താഴേക്ക് ഇറങ്ങി വന്നവരാണ്
ആരാണ് സവർണ്ണൻ? ആരാണ് അവർണ്ണർ? ഇതെങ്ങിനെ കണ്ടു പിടിക്കും? അഥവാ എന്തിന്റെ അടിസ്ഥാനത്തിൽ? തൊലിയുടെ നിറം അനുസരിച്ചാണോ? അങ്ങിനെയാണെങ്കിൽ കറുത്ത നമ്പൂതിരിമാർ അവർണ്ണനാകണം തൊലി വെളുപ്പുള്ള എത്രയോ പേർ OBC SC വിഭാഗത്തിലുണ്ട് അവരൊക്കെ സവർണ്ണരും ആകണം .അല്ലെങ്കിൽ ഈ വേർതിരിവിന്റെ മാനദണ്ഡം എന്ത്? ഭാരതീയ സനാതന ധർമ്മ വ്യവസ്ഥിതിയിൽ തൊഴിലിനെ ആധാരമാക്കി ചാതുർ വർണ്യമേ ഉള്ളൂ അവർണ്ണനും സവർണ്ണനും ഇല്ല അപ്പോൾ ഇത് ആര് തീരുമാനിച്ചു? സർക്കാരോ? അങ്ങിനെയാണെങ്കിൽ ഹൈന്ദവരുടെ മേൽ കുതിര കേറുന്നതെന്തിന്? നമ്പൂതിരി ബ്രാഹ്മണൻ ആണ് എന്നും ഇന്നത്തെ OBC ST SC വിഭാഗങ്ങൾ ശൂദ്രർ ആണെന്നും ഏത് സനാതന ധർമ്മ ഗ്രന്ഥത്തിലാണ് പറഞ്ഞിട്ടുള്ളത്? അല്ലെങ്കിൽ OBC Sc ST വേർതിരിവുകൾ ആര് കൊണ്ടുവന്നു? രാമായണത്തിലോ ഭാരതത്തിലോ ഇങ്ങിനെ വല്ലതും ഉണ്ടോ? പാർവ്വതിയെ ബഹുമാനപൂർവ്വം ഗിരികന്യക എന്നല്ലേ സംബോധന ?ന്നത് പർവ്വതത്തിൽ വസിക്കുന്നത് കൊണ്ട് അല്ലാതെ ജാതിയായിട്ടാണോ?
യോഗ സ്തപോ ദമം ദാനം സത്യം -ശൌച്യം ദയാ ശ്രുതം വിദ്യാ വിജ്ഞാന മാസ്തിക്യ മേ തത് ബ്രാഹ്മണ ലക്ഷണാ
യോഗം - തപസ്സ്- ദമം -ദാനം - സത്യം --ശൌച്യം' - ദയ - ശ്രുതം - വിദ്യ- വിജ്ഞാനം - ' എന്നീ പത്ത് ഗുണങ്ങൾ ആർക്കുണ്ടോ? അവൻ ബ്രാഹ്മണൻ - അത് നായരായാലും അമ്പലവാസിയായാലും ഈഴവനായാലും ഈ പത്ത് ഗുണങ്ങൾ ഉണ്ടോ അവൻ ബ്രാഹ്മണനാണ് ഇതൊന്നും ഇല്ലെങ്കിൽ നമ്പൂതിരി ആയാലും അയ്യരായാലും എ മ്പ്രാന്തിരി ആയാലും അവൻ ബ്രാഹ്മണൻ അല്ല തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ