പത്ത് step ഇറങ്ങിയാൽ പത്ത് step കയറണം അല്ലാതെ മുകളിലെത്തില്ല
അവനവന്റെ യോഗ്യതയ്ക്കനുസരിച്ച് ജോലിയും വർണ്ണവും ആദ്യ കാലഘട്ടത്തിൽ തീരുമാനിക്കപ്പെട്ടു ജോലി പാരമ്പര്യമായി തുടർന്നു വന്നപ്പോൾ: വർണ്ണങ്ങൾ ആചരിക്കേണ്ട വേദാദ്ധ്യായനവും മററു ആചാരങ്ങളും ശ്രദ്ധിക്കാതെ വന്നപ്പോൾ ജോലിയുടെ പേരിൽ അറിയപ്പെട്ട് താഴ്ന്ന സമൂഹമായി ചില ജാതികൾ ഉരുത്തിരിഞ്ഞ് അധ:പതിച്ചു ഇതിന് മനുസ്മൃതി സാക്ഷി
' കഴിഞ്ഞത് കഴിഞ്ഞു പഴയ പ്രതാപം വീണ്ടെടുക്കാൻ എതാണ് വഴി? നിലവിളികളും പരാതികളും പരിഹാരമല്ല വീണു കിടക്കുന്നവനെ എഴുന്നേൽപ്പിക്കാൻ വീഴാത്തവൻ സഹായിക്കണം പക്ഷെ അത് അവന്റെ മാത്രം ഉത്തരവാദിത്വമല്ല വീണവനും എഴുന്നേൽക്കാൻ ആത്മാർത്ഥ മാ യി ശ്രമിക്കണം ശ്രമം പ്രായോഗികവും അർത്ഥവത്തും ആകണം
ഇന്ന് ജാതീയതയുടെ പേരിൽ സംഘടിക്കുന്നു എല്ലാ സമുദായങ്ങൾക്കും സംഘടനയുണ്ട് ഈ ജാതി സംഘടനയുടെ പേരിൽ പ്രവർത്തിച്ച് ഒരിക്കലും ഒരു ബ്രാഹ്മണാവസ്ഥയിൽ എത്താൻ കഴിയുമെന്ന് തോന്നുന്നില്ല അഥവാ എത്തിയാലും സമൂഹം അംഗീകരിക്കയും ഇല്ല - പിന്നെന്ത് ചെയ്യണം? ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചേ മതിയാകൂ - ബ്രാഹ്മണാവസ്ഥയിൽ നിന്ന് താഴെക്ക് വന്നത് ഒന്നോ രണ്ടോ ദിവസം കൊണ്ടല്ല അപ്പോൾ ഉയരാനും അത്ര കാലം പിടിക്കും
1 നിങ്ങൾക്ക് ഒരു കുഞ്ഞു ജനിച്ചാൽ അവനെ ബ്രാഹ്മണൻ ആക്കണമെങ്കിൽ !.
1- ആദ്യം മത്സ്യ മാംസാദികൾ, മദ്യം ഇവ കുടുംബത്തിൽ നിന്നും അകറ്റുക
2. സത്തായ സംസാര ശൈലി സ്വീകരിക്കുക
3 'സ്ത്രീകളുടെ മാസമുറ സമയത്ത് കൃത്യമായി നിഷ്ഠ പാലിക്കുക
4 രാവിലെ ബ്രാഹ്മമുഹൂർത്തത്തിലും വൈകുന്നേരം ഗോധൂളി മുഹൂർത്തത്തിലും വിളക്ക് വെച്ച് നാമജപവും നമസ്കാരാദികളും നിർബന്ധമാക്കുക
5 കുട്ടിക്ക് വിദ്യാഭ്യാസ സമയമാകുമ്പോൾ ഉത്തമനായ ഗുരുവിനെ സമീപിച്ച് സംസ്കൃതവും 'വേദങ്ങളും പഠിപ്പിക്കുക
6. കുട്ടി വേദാദ്ധ്യയനം ദിനചര്യയാക്കി മാറ്റുക
7. നിങ്ങൾ കച്ചവടക്കാരനോ കൃഷിക്കാരനോ ആണെങ്കിൽ വൈശ്യ നാണ് അപ്പോൾ ആദ്യം വൈശ്യർ ആചരിക്കുന്ന വിധം കുട്ടിയുടെ ഉപനയനം കഴിക്കുക
8 പതുക്കെ കുട്ടിയെ അകറ്റി നിർത്തി ഉത്തമ ബ്രാഹ്മണൻ ആക്കാനുള്ള പദ്ധതികൾ ചെയ്യുക പൂജ യാഗം ഹോമം മുതലായവ വൃത്തിയായി കഴിക്കുവാൻ അവനെ പ്രാപ്തനാക്കുക
9. പതുക്കെ ഒരു ബ്രാഹ്മണന്റെ പൂണൂൽ ധാരണം നടത്തി അവനെ യോഗ്യനാക്കി ഇതേപോലെ പ്രവർത്തിക്കുന്ന വീട്ടിലെ കുട്ടിയെ ജാതി നോക്കാതെ വധു വായി അവനെ ക്കൊണ്ട് സ്വീകരിപ്പിക്കുക
10-തുടർന്ന് 2 തലമുറ കഴിയുമ്പോഴേക്കും അത് ബ്രാഹ്മണ കുലമായി അറിയപ്പെടും
'ഇങ്ങിനെ ക്രമാനുഗതമായി വരുമ്പോൾ ജാതി സംഘടന അപ്പോഴും പ്രശ്നമാകും കാരണം ഞാൻ പൂർവ്വാശ്രമത്തിൽ ഇന്ന കുലമായിരുന്നു എന്നേ പറയാൻ പറ്റു ഇപ്പോഴും ഞാൻ OBC ആണെന്നൊന്നും പറയാൻ പറ്റില്ല - ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ