ഭഗവദ് ഗീതാ പoനം 352 ആം ദിവസം അദ്ധ്യായം - II ശ്ലോകം 34 Date 8/6/2016
ദ്രോണം ച ഭീഷ്മം ച ജയദ്രഥം ച
കർണ്ണം തഥാ ന്യാന പി യോധവീരാൻ
മയാ ഹതാം സ്ത്വം ജഹി മാ വ്യഥിഷ്ഠാഃ
യുദ്ധ്യസ്വ ജേതാസി രണേ സപത്നാൻ
അർത്ഥം
എന്നാൽ കൊല്ലപ്പെട്ട ദ്രോണരെയും ഭീഷ്മരേയും ജയദ്രഥനെയും കർണ്ണനെയും അതുപോലെ മറ്റുള്ള യുദ്ധവീരന്മാരെയും നീ കൊന്നുകൊൾക വ്യസനിക്കേണ്ട യുദ്ധം ചെയ്തോളൂ യുദ്ധത്തിൽ ശത്രുക്കളെ നീ ജയിക്കും
വിശദീകരണം
എന്നാൽ അഥവാ ഞാനായിക്കൊണ്ട് വധിച്ച ദ്രോണർ ഭീഷ്മർ ജയദ്രഥൻ കർണ്ണൻ എന്നിവരെ നീ കൊന്നു കൊൾക അതുപോലെ മറ്റുള്ള യോദ്ധാക്കളേയും എന്നു പറയുമ്പോൾ അവരുടെ വിധി ഞാൻ തീരുമാനിച്ചിരിക്കുന്നു ഈ യുദ്ധസമയത്തിനപ്പുറം അവർക്ക് ആയുസ്സില്ല ആയതിനാൽ ഞാൻ ഉറപ്പിച്ച വിധി നടപ്പിലാക്കാൻ നീ കാരണ മാകൂ എന്നാണർത്ഥം - ദ്രോണരെ വധിച്ചത് അർജ്ജുന നല്ല പക്ഷെ ദ്രോണരെ വേണമെങ്കിലും നീ വധിച്ചോളൂ കാരണം നിയ്യല്ല വ ധിക്കുന്നത് നീ ഒരു നിമിത്തം മാത്രം ഞാനാണ് ഇതൊക്കെ ചെയ്തത് കാരണം ഞാൻ കാല സ്വരൂപനാണ്
35
സഞ്ജയ ഉവാച
ഏതത് ശ്രുത്വാ വചനം കേശവ സ്യ
കൃകൃതാഞ്ജലി ർവേപമാനഃ കിരീടി
നമസ്കൃത്വാ ഭൂയ ഏവാഹ കൃഷ്ണം
സഗദ്ഗതം ഭീതഭീതഃ പ്രണാമ്യ
അർത്ഥം
സഞ്ജയൻ പറഞ്ഞു - ഭഗവാന്റെ ഈ വാക്ക് കേട്ട് അർജ്ജുനൻ ഭയാധിക്യത്താൽ വിറച്ചുകൊണ്ട് ഭഗവാനെ തലകുനിച്ച് നമസ്കരിച്ച് അഞ്ജലി കൂപ്പി ഗദ്ഗദ ത്തോടെ വീണ്ടും പറഞ്ഞു
വിശദീകരണം
ഇവിടെ അർജ്ജുനൻ ഭയാധിക്യത്താൽ എന്നു പറഞ്ഞിരിക്കന്നു പേടി എന്ന അർത്ഥത്തിൽ അല്ല സന്തോഷം വന്നാൽ നമ്മുടെ കണ്ണുകൾ നിറയുകയും ചെയ്യും എന്നാൽ ദുഖം മൂല മുണ്ടാകുന്ന കരച്ചിൽ അല്ലല്ലോ അത് അതേ പോലെ കഠിനമായ ഭയത്തിന്റെ ഭാവം ഉണ്ടങ്കിലും അത് പേടിയല്ല മറിച്ച് തന്റെ ഉള്ളിലെ വേവലാതി മാറിയതിന്റെ അടയാളമാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ