10 വാർത്തയും തിരുമേനിയും 24/6/2016
അഞ്ജനയുടെ വീട്ടിലെ നായ ചത്തു
തിരുമേനി --- പ്പൊ ശ്വാവ് ആയി ജനി ക്യാ ഭേദം ചത്താലെങ്കിലും നാലാളറിയൂലോ
കാഴ്ച പരിമിതിയുള്ള അദ്ധ്യാപകർക്ക് ടാബ്ലറ്റ് നൽകും
തിരുമേനി --നോം ടാബ്ലറ്റ് എന്ന് ആദ്യങ്ങ് ട്' കണ്ടപ്പോ ഗുളിക യാന്നാകരുതീത് പിന്നെ നോക്ക് മ്പളാ ടാബ്ലറ്റ് കംപ്യൂട്ടർ ആണ് ന്ന് മനസ്സിലായ്യേ! കണ്ണ് കാഴ്ച കമ്മിയാച്ചാ പിന്നെ എങ്ങനെയാണാവോ ഈസൂത്രം അങ്ട് പ്രവർത്തിപ്പിക്യാ
എ. നേതാവിനെ എെ ക്കാർ ആക്രമിച്ചു
തിരുമേനി---മനസ്സിലായി ട്ട്വോ! കണക്കല്ലെ പറയാൻ വര്ണത്? നോം പഠിക്കണ കാലത്ത് ഇതേ പോലെ ടീച്ചറ് പറയിണ്ടായ്യേ! എ. യുടെ കയ്യിൽ നിന്നും എെ 10000 രൂപ 8%പലിശക്ക് 1വർഷത്തേക്ക് കടം വാങ്ങി 1 വർഷം കഴിഞ്ഞാൽ എെ എയ്ക്ക് എത്ര രൂപ കൊടുക്കണം? ചോദ്യം നമ്മോട് നോം അന്ധാളിച്ചങ്ങട് നിന്നു ഇല്ലത്ത് എത്തി അച്ഛൻ തിരുമേന്യോട് കാര്യങ്ങ്ട് പറഞ്ഞു ടീച്ചറെ ഇല്ലത്തേക്കങ്ട് വിളിപ്പിച്ചു ന്ന്ട്ട് അച്ഛൻതിരുമേനി ടീച്ചറോട് പറയിണ്ടായി ട്ട്വോ ടീച്ചറെ ദിവസോം ങ്ങട് വന്നോളൂ ശാപ്പാട് ഇവ്ട്ന്നാക്കാം ടീച്ചർക്ക് സന്തോഷായി പോകാൻ നേരത്ത് അച്ഛൻ തിരുമേനി പറഞ്ഞു അതേയ് ഏതോ ഏഭ്യന്മാര് കടം വാങ്ങീന്റെം പലിശ കൊട്ക്കണേന്റേം കാര്യൊന്നും മഹനോട് ചോദിക്കണ്ട അയാൾക്ക് അതറീല്ല്യാ ന്താച്ചാ നോം പണം കൊട്ക്കാറേ ള്ളൂ തിരിച്ച് വാങ്ങാറില്ല്യാ അപ്പോ പലിശെ പ്പറ്റി ആർക്കും അറീല്ല്യാ ട്ട്വോ അപ്പോ ഇനി ചോദിക്കണ്ടാ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ