സത്യം അറിയാൻ
ഞാൻ ഒരു ചോദ്യം ചോദിക്കുന്നു നീങ്ങളുടെ മനസ്സിലുള്ള ആശയം പറയുക ഒരു സ്മൃതിയുടെ അ്രത്ഥം ജനങ്ങളിലേക്ക് എത്തിക്കാനാണ് നേരെ കാര്യം പറഞ്ഞാൽ വിമർശനങ്ങൾ മാത്രമേ കാണൂ എന്നാൽ എല്ലാവരുടെ ഉള്ളിലും ധർമ്മം ഉണ്ട് അതാണ് സത്യമായി പുറത്തേക്ക് വരേണ്ടത് ഇനി കാര്യം പറയാം
മാധവൻ സത്യ സന്ധനാണ് ഒരിക്കലും കളവ് പറയില്ല മാധവന്റെ മകൾ കോളേജിൽ പഠിക്കുന്ന സമയം ഒരു യുവാവുമായി പ്രണയത്തിലാകുകയൂം അവൾ ഗർഭിണിയാകുകയും ചെയ്തു കാമുകൻ കയ്യൊഴിയുകയും ചെയ്തു ഗർഭമെല്ലാം കളഞ്ഞ് തനിക്ക് പറ്റിയ തെറ്റിൽ പശ്ചാത്തപിച്ച് സദാ സമയവും ഭക്തിയിൽ മുഴുകി അച്ഛൻ പറയുന്നതെന്തും അനുസരിക്കാൻ തയ്യാറായി നിൽക്കുന്നു കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി എന്തു വേണം?
1 വിവാഹം കഴിച്ചു കൊടുക്കുക എന്നത് പിതാവിന്റെ ധർമ്മമാണ്. ഇവിടെ ആലോചനക്ക് വരുന്നവരോട് മാധവൻ എന്ത് പറയണം?മകളുടെ കഴിഞ്ഞകാര്യങ്ങൾ മുഴുവൻ പറഞ്ഞാൽ കല്യാണം നടക്കുമോ? പശ്ചാത്താപം പ്രായശ്ചിത്തം എന്നാണ് അപ്പോൾ തെറ്റ് മനസ്സിലാക്കി പശ്ചാത്താപത്തോടെ ഭക്തിയിൽ മുഴുകി കഴിയുന്ന അവളെ സത്യം പറയുക എന്ന് കരുതി എല്ലാവരോടും കാര്യങ്ങൾ പറഞ്ഞ് അപമാനിക്കുന്നത്ഉചിതമാണോ?
ഇവിടെ മാധവൻ എന്താണ് ചെയ്യേണ്ടത്? ഇത് മാത്രമാണ് നിങ്ങൾ പറയേണ്ടത് എല്ലാവരും പ്രതികരിക്കണം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ