ഇന്നത്തെ ചിന്താവിഷയം - 10/6/2016
പതിനാല് ലോകങ്ങൾ യഥാർത്ഥത്തിൽ ഉണ്ടോ? പലരുടെയും ചോദ്യമാണിത് പതിനാലു ലോകങ്ങളിൽ ഭൂമിയിൽ നിന്ന് വേണം അന്വേഷിക്കാൻ കാരണം ബാക്കി 13 എണ്ണവും ഗാലക്സിയിലാണ് അഥവാ Space ൽ ആണ് ഇവിടെ ഉണ്ട് എന്നോ ഇല്ല എന്നോ തെളിയിക്കാൻ സാദ്ധ്യമല്ല എന്നാൽ ഉണ്ട് എന്ന വിശ്വാസത്തിനാണോ ഇല്ല എന്ന വിശ്വാസത്തിനാണോ കൂടുതൽ യുക്തി? എന്ന് നമുക്ക് പരിശോധിക്കാം
നമ്മൾ കാണുന്ന സൂര്യൻ കോടി ക്കണക്കിന് സൂര്യമാരിൽ ഒന്നാണ് എന്ന് ശാസ്ത്രം പറയുന്നു ഏറ്റവും ചെറുതാണത്രേ നമ്മൾ കാണുന്ന സൂര്യൻ അപ്പോൾ മറ്റു സൂര്യന്മാരെ പ്രദക്ഷിണം ചെയ്യുന്ന ഭൂമി പോലുള്ള ഗ്രഹങ്ങൾ ഉണ്ടായിരിക്കും എന്ന് വിശ്വസിക്കാം അതിൽ അപാകതയില്ല അങ്ങിനെയാണെങ്കിൽ വൈകുണ്ഡം സത്യലോകം ദേവലോകം മഹാ ബലി വസിക്കുന്ന സൂതലം എന്നിവ എന്ത് കൊണ്ട് ഉണ്ടായിക്കുടാ?
'ഇവിടെ നമ്മുടെ ഋഷീശ്വരൻമാരുടെ വാക്കുകളെ അന്ധവിശ്വാസം എന്ന് പറഞ്ഞ് തള്ളിക്കളയുന്നതിന് മുൻപ് ഒന്ന് ചിന്തിക്കണം-ചന്ദ്രനിൽ വെള്ളം ഉണ്ടെന്ന് ശാസ്ത്രം തെളിയിച്ചിരിക്കുന്നു എന്നാൽ നമ്മുടെ ഋഷിവര്യർ എത്രയോ മുമ്പ് ഇത് കണ്ടെത്തിയിരുന്നു തെളിവുണ്ട് ചന്ദ്രനെ സോമൻ എന്നാണ് പറഞ്ഞിരിക്കുന്നത് എന്ത് കൊണ്ട്? സോമം ഉള്ളത് കൊണ്ട് സോമൻ - സോമം എന്നാൽ ജലം അങ്ങിനെ ചിന്തിച്ചിട്ടുണ്ടോ ആരെങ്കിലും?
അങ്ങിനെ ഓരോന്നും എടുത്ത് മനനം ചെയ്ത് വിശദീകരിക്കുമ്പോൾ നമ്മുടെ ഋഷി പരമ്പര പറഞ്ഞിരിക്കുന്നതെല്ലാം സത്യമാണ് എന്ന് ബോദ്ധ്യപ്പെടും - ഇന്നത്തെ കാലഘട്ടം ഈ ഭൂമിക്ക് മാത്രമേ ബാധകമാകുന്നുള്ളു കാരണം കാലപ്രമാണം തന്നെ ഉദാഹരണത്തിലൂടെ വ്യക്തമാക്കാം ഭൂമിക്ക് സൂര്യനെ ഒന്ന് പ്രദക്ഷിണം വെക്കാൻ 3651/4 ദിവസം വേണം ഒരാവർത്തി പ്രദക്ഷിണം ചെയ്യുമ്പോൾ ഉണ്ടാക്കുന്ന കാലയളവിനെ ഒരു വർഷം എന്നു പറയുന്നു എന്നാൽ വ്യാഴത്തിന് സുര്യനെ ഒരാവർത്തി വലം വെക്കാൻ 12 വർഷം വേണം അപ്പോൾ നമ്മുടെ ഒരു വർഷവും വ്യാഴത്തിന്റെ പ്രദക്ഷിണ സമയമായ ഒരു വർഷവും തമ്മിൽ വലിയ വ്യത്യാസമുണ്ട്
ഭുമി പ്രദക്ഷിണ സമയം --- 3651/4 ദിവസം
വ്യാഴം പ്രദക്ഷിണ സമയം ' 12 വർഷം അപ്പോൾ വ്യാഴത്തിൽ ഒരു ജീവാത്മാവ് ഉണ്ടങ്കിൽ അതിന് 1വയസ്സ് പൂർത്തിയാകാൻ ഭൂമിയിലെ 12 വർഷം വേണം ഭൂമിയിൽ ഒരാൾക്ക് 60 വയസ്സാകുമ്പോൾ വ്യാഴത്തിൽ 5 വയസ്സേ ആയിട്ടുള്ളൂ അപ്പോൾ അവിടെ നരൻ ഉണ്ടാകില്ല വാനരനേ ഉണ്ടാകു അതായത് വാനരൻ എന്നാൽ നരനാണോ എന്ന് സംശയിക്കുന്നത് എന്നാണർത്ഥം - പ്രായം - സ്വഭാവം ആകൃതി സംസ്കാരം ധർമ്മം എന്നിവയിലെല്ലാം വ്യത്യാസം കാണും എന്നർത്ഥം - അങ്ങിനെ മനനം ചെയ്യുമ്പോൾ പതിനാല് ലോകങ്ങൾ ഉണ്ട് എന്ന വിശ്വാസത്തിനാണ് കൂടുതൽ ബലം ' ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ