എട്ടാം ഭാഗം ശാസ്താവതാരം
മണികണ്ം നെ രാജാവാക്കാൻ രാജശേഖരൻ തുനിയ വേ പ്രതിബന്ധങ്ങളുമായി മന്ത്രി നിലകൊണ്ടു തന്റെ വാക്ചാതുര്യതയാൽ രാജ്ഞിയെ പറഞ്ഞു മനസ്സ് മാറ്റി മണികണ്ഠനെ നശിപ്പിക്കാൻ പദ്ധതികളിട്ടു വയറു വേദന അഭിനയിച്ച രാജ്ഞിക്ക് ഔഷധമായി പുലിപ്പാൽ വേണമെന്ന് മന്ത്രിയുടെ ഭീഷണിയുടെ ഫലമായി കൊട്ടാരം വൈദ്യൻമാർ വിധി എഴുതി
മന്ത്രി വിചാരിച്ച പോലെത്തന്നെ മണികണ്ഠൻ പുലിപ്പാലിനായി വനത്തിലേക്ക് പോകാൻ തയ്യാറായി മഹിഷീ നിഗ്രഹത്തിന് സമയമായി എന്ന് മനസ്സിലാക്കിയ മണികണ്ഠൻ വനത്തിലെത്തി സഹായിക്കാനായി പരമശിവൻ 6 ഭൂതഗണങ്ങളെ മണികണ്ഠന്റെ അടുത്തേക്കയച്ചു വാപരൻ - കടു ശബ്ദൻ കുപത്രേൻ വീരനേത്രൻ വീരഭദ്രൻ ഘണ്ടാകർണ്ണൻ - എന്നിവരായിരുന്നു ആ ഭൂത ഗണങ്ങൾ' ഇതിൽ വാപരൻ മണി കണ്ഠന്റെ സന്തത സഹചാരി ആയിരുന്നു ആദ്യം മണികണ്ഠൻ പോയത് പൊന്നമ്പല മേട്ടിലേക്കിയിരുന്നു അവിടെ ശാസ്താപൂജ ചെയ്തിരുന്ന മഹർഷിമാർ മണികണ്ഠനെ തിരിച്ചറിയുകയും മഹിഷിയിൽ നിന്ന് ദേവലോകത്തെ എത്രയും പെട്ടെന്ന് രകാഷിക്കണം എന്നാവശ്യപ്പെടുകയും ചെയ്തു ഋഷികളുടെ വാക്കിനെ മാനിച്ച് മണികണ്ഠൻ ദേവലോകത്തേക്ക് തിരിച്ചു അവിടെ എത്തീയതും ശാസ്താവിന്റെ രൂപം സ്വീകരിക്കുകയും മഹിഷിയുമായി യുദ്ധം തുടങ്ങുകയും ചെയ്തു
കുറച്ച് നേരത്തെ യൂദ്ധത്തിന് ശേഷം മഹിഷിയുടെ കഴിവുകൾ ഓരോന്നായി നഷ്ടപ്പെട്ടു കോണ്ടിരുന്നു അവസാനം ദേവലോകത്ത് നിൽക്കാൻ യോഗ്യത ഇല്ലാതായപ്പോൾ മഹിഷി ഭൂമിയിലെത്തി ശാസ്താവും മണികണ്ഠനായി ഭൂമിയിലെത്തുകയും മഹിഷിയുമായി വീണ്ടും യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തു
മർദ്ദനത്തിൽ അവശയായ വീണു കിടക്കുന്ന മഹിഷിയുടെ ശരീരത്തിൽ നിന്നും തേജസ്വിയായ ലീല ഉയിർത്തെഴുന്നേറ്റു ജ്ഞാനിയായ ലീല തന്നെ ശാപമോക്ഷം നൽകി രക്ഷിച്ചത് ഹരിഹര ശക്തി സ്വരൂപനായ ശാസ്താ വായ മണി കണ്ഠനാണെന്ന് തിരിച്ചറിഞ്ഞു ദത്തൻ ബ്രഹ്മ വിഷ്ണു മഹേശ്വര്മാരുടെ ശക്തിയെങ്കിൽ അതേ ശക്തിയുടെ മറ്റൊരു ഭാവമാണ് ശാസ്താ വായ മണികണ്ഠൻ എന്ന് മനസ്സിലാക്കിയ ലീല തന്നെ സ്വീകരിക്കണം എന്നഭ്യർത്ഥിച്ചു മഞ്ചാംബിക എന്ന പേരിനർഹയായ ലീലയോട് മണികണ്ഠൻ പറഞ്ഞു നിനക്ക് ശാപമോക്ഷം കിട്ടിയ ഈ സ്ഥലം മഹിഷീ മരീ കം എന്ന പേരിൽ അറിയപ്പെടും ശബരി വസിച്ചിരുന്ന ഈ മലയിൽ എനിക്കായി ക്ഷേത്രം ഉയരും എന്റെ വാമഭാഗത്തായി നിന്നെയും കുടിയിരുത്തും അവിടെ ഭക്തർ വരാൻ തുടങ്ങും കലിയുഗാവസാനത്തിൽ അധർമ്മം കൊടികുത്തി വാഴുന്ന കാലത്ത് പുതിയ തായി കന്നി ഭക്തന്മാർ വരാത്ത അന്ന് നിന്നെ ഞാൻ സ്വീകരിക്കും - ധർമ്മ ലക്ഷ്മിയായ നിന്നെ അന്ന് എനിക്ക് സ്വീകരിക്കേണ്ടി വരും അന്ന് എന്റെ പേര് കൽക്കി എന്നായിരിക്കം കൽക്കിയുടെ വാഹനമായ ഹരിവംശത്തിൽ പെട്ട ആ തിരയായിരിക്കും എന്റെയും വാഹനം ആയി ക്ഷേത്ര ധ്വജത്തിൽ പ്രതിഷ്ഠിക്കുക തൽക്കാലം നമുക്ക് പിരിയാം ലീല അപ്രത്യക്ഷയായി മഹിഷീ മർദ്ദനം നടത്തി അവൾക്ക് മോക്ഷം കൊടുത്തതിനാൽ സന്തോഷത്തോടെ ഇന്ദ്രൻ വൻ പുലിയായും ദേവ സ്ത്രീകൾ പെൺ പുലികളായും മണികണ്ഠന്റെ മുന്നിൽ വന്നു നിരന്നു വൻ പുലിയുടെ പുറത്തേറി മണികണ്ഠൻ കൊട്ടാരത്തിലേക്ക് തിരിച്ചു ---- തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ