പന്ത്രണ്ടാം ഭാഗം ശാസ്താവതാരം - അവലോകനം - 2
ഈ പ്രപഞ്ചം ഉണ്ടായ മുതലെ അതിന്റെ നാശം വരെയുള്ള വിധി നടപ്പാക്കി സാക്ഷാൽ ഈശ്വരൻ നിർഗ്ഗുണ പരബ്രഹ്മം എന്ന പേരിൽ യോഗ നിദ്രയിലാണ് - ഇവിടെ വേദാന്തപരമായി ചിന്തിച്ചു നോക്കാം അസ്ഥിത്വം ബോധമണ്ഡലത്തിലാണ് അല്ലാതെ പ്രപഞ്ചത്തിലല്ല കാരണം ബ്രഹ്മ സത്യം ജഗദ് മിഥ്യ എന്നാണ് അപ്പോൾ മിഥ്യയായ ജഗത്തിൽ സത്യത്തിന്റെ അസ്ഥിത്വം അന്വേഷിക്കുന്നത് വിഡ്ഢിത്തമാണ് ഇല്ലാത്ത ഒന്നിൽ ഉള്ളത് എങ്ങിനെ ഉണ്ടാകും?
ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കാൻ കഴിയില്ല ഉള്ളതിനെ വെളിച്ചത്തു കൊണ്ടുവരാനേ കഴിയൂ - അപ്പോൾ ശാസ്താവ് എന്ന അവതാരം ആരാണ് ആദ്യം പറഞ്ഞത്? അറിയില്ല നമുക്ക് x എന്ന മഹർഷിയാണ് എന്ന് കരുതാം അപ്പോൾ x എന്ന മഹർഷിയുടെ ബോധമണ്ഡലത്തിൽ ശാസ്താവിന് അസ്ഥിത്വമുണ്ട് - x ന്റെ ബോധ മനസ്സ് എന്താണ് ? ആരാണ് x എന്ന മഹർഷി - തത്- ത്വം - അസി- അത് നീയാകുന്നു സാക്ഷാൽ പര ബ്രഹ്മം തന്നെയാണ് ജീവാത്മാ രൂപത്തിൽ x എന്ന മഹർഷിയുടെ ശരീരത്തിനകത്ത് ഉള്ളത് അപ്പോൾ x എന്ന ജീവാത്മാവിന്റെ ബോധ മനസ്സിൽ ശാസ്താവിന് അസ്ഥിത്വ മുണ്ടെങ്കിൽ അത് പരമാത്മാ ഭാവത്തിലും അസ്ഥിത്വം ഉണ്ട് എന്നല്ലേ അർത്ഥം? അപ്പോൾ ശാസ്താവിന്റെ ചരിത്രം കെട്ട് കഥയാണ് എന്ന് പറയുന്നതിലെ യുക്തി എന്ത്?'
ഒന്ന് ഇല്ല എന്ന് പറഞ്ഞാൽ അത് ഉണ്ട് എന്നാണർത്ഥം എനിക്ക് പേടിയില്ല എന്നൊരാൾ പറഞ്ഞാൽ പേടി എന്ന ഒരു വികാരം ഉണ്ടെന്നും എന്നാൽ അയാൾക്ക് അതില്ലെന്നും ആണ് അർത്ഥം അപ്പോൾ ശാസ്താവ് ഇല്ല എന്ന് ഒരാൾ പറഞ്ഞാൽ അത് അയാളുടെ ബോധമണ്ഡലത്തിൽ ഇല്ല എന്നേ അർത്ഥമുള്ളൂ അയാളുടെ ബോധമണ്ഡലത്തിൽ ഉണ്ടാവണം എങ്കിൽ അതിനുള്ള പോംവഴി ചിന്തിക്കണം - അല്ലാതെ ബോധമണ്ഡലത്തിൻ അനുഭവപ്പെടാൻ പറ്റാത്ത ചിന്തകളുമായി നടന്നാൽ ഒരു വ ന്റെ ബോധമണ്ഡലത്തിൽ ശാസ്താവ് ഉണ്ടാകില്ല അതിനാൽ ഇത് കെട്ടുകഥയാണ് എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും -- തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ