യോഗയും ചിലരുടെ അജ്ഞതയും
ഏതൊരു സംഭവവും ഉടലെടുത്താൽ അതിന് ആ ഉടലെടുത്ത സ്ഥലത്തിന്റെ സംസ്കാരം കാണും അത് എല്ലാവരും അംഗീകരിക്കുന്നതാണെങ്കിൽ അതിന്റെ പ്രസക്തി കുറഞ്ഞു പോകാതെ അതേ പടി സ്വീകരിക്കുമ്പോഴാണ് അതിന്റെ പവിത്രത നില നിൽക്കുന്നത് ദേശീയഗാനം ബംഗാളി ഭാഷയിലാണ് ഇവിടെ ബംഗാളികൾ അല്ലാത്തവരും ഉണ്ടല്ലോ എന്ന് കരുതി അത് ചൊല്ലാതിരിക്കാൻ പറ്റുമോ?
'ഞായറാഴ്ച പൊതു അവധിയാണ് കൃസ്തുമതവുമായി ബന്ധപ്പെട്ട ആചാരങ്ങളുടെ ദിനവും ആണ് ഇതിൽ ഒരു ഹിന്ദുവും അസഹിഷ്ണുത പ്രകടിപ്പീച്ചിട്ടില്ല അതെ സമയം ഞായറിന്റെ അധിപൻ സൂര്യനാണ് എന്നും ഹിന്ദൂമതത്തിലെ മുമ്പ് ഉണ്ടായിരുന്ന സൗരമതആചാരപ്രകാരം ആണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ആ പൊതു അവധി മാറ്റാൻ ശ്രമിക്കുമായിരുന്നു
യോഗ ഭാരതത്തിന്റെ സന്തതിയാണ് ഈശ്വരവിശ്വാസികളായ മൂനിമാർ ആണ് അത് ദർശിച്ചെടുത്തത് പതഞ്ജലീ മഹർഷി യാണ് ആധികാരികമായി അത് ആസൂത്രണം ചെയ്തത് അത് അവതരിപ്പിക്കുവാൻ അതിന്റെതായ ചില ചിട്ടകളുണ്ട് ഈശ്വരവിശ്വാസം ഇല്ലാത്തവരും കാണും എന്നാണ് ശൈലജ ടീച്ചർ പറഞ്ഞത് പക്ഷെ അങ്ങിനെയുള്ളവർ ചിട്ട അനുസരിക്കാൻ വയ്യെങ്കിൽ അങ്ങോട്ട് വരാതിരുന്നുകൂടെ? കഥകളി ആർക്കും പഠിക്കാം ജനകീയവുമാണ് എന്ന് വെച്ച് അതിലെ ഹൈന്ദവ കഥകൾ ഒക്കെ മാറ്റണം ഹിന്ദുക്കൾ അല്ലാത്തവരും പഠിക്കൂന്നുണ്ട് എന്ന് പറഞ്ഞാൽ ശരിയാകുമോ? ഇക്കണക്കിന് പോയാൽ യുവജനോത്സവത്തിന് ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം മുതലായവ സാഹിത്യം മാറ്റി അവതരിപ്പീക്കുവാൻ നിർദ്ദേശിക്കുമല്ലോ!ഇപ്പോൾ തന്നെ ക്രൈസ്തവ വിശ്വാസങ്ങളും ഇസ്ലാമിക വിശ്വാസങ്ങളും ഉൾക്കൊണ്ട ശാസത്രീയ സംഗീത പാരടികൾ ഉണ്ട് ഇനി അതും മൽസരത്തിൽ പാടാം എന്നൊരു വിവരക്കേട് നടപ്പിലായിക്കൂടെന്നില്ല. പക്ഷെ വേറെ ഒരു കലാരൂപം എന്ന നിലയിൽ ആകാം എന്നല്ലാണ്ടെ ശാസ്ത്രീയ സംഗീതത്തിന്റെ ലേബലിൽ അവതരിപ്പിക്കുക എന്നത് ഒരു സംസ്കാരത്തെ നശിപ്പിക്കുന്നതാണ്
എന്താണ് മതമൈത്രി എന്നറിയാത്ത വിവരമില്ലാത്തവർ കരുതുന്നത് ഹൈന്ദവ ദർശനങ്ങളെ അവഹേളിക്കൂന്നതാണ് മതമൈത്രി എന്നാണ്
ഒന്നാമത് അത് ഈശ്വര പ്രാർത്ഥന അല്ല. ഋഗ്വേദത്തിലെ താണ് എന്നറിഞ്ഞപ്പോൾ ചൊറി പൊന്തിയതാ എന്നാൽ നേരത്തെ വന്ന് അതിന്റെ ചടങ്ങുകൾ ഒന്ന് മനസ്സിലാക്കുകയും പ്രാർത്ഥനയുടെ അർത്ഥം യോഗാചാര്യന്മാരായവരോട് ചോദിച്ച് മനസ്സിലാക്കുകയും ചെയ്തിരുന്നെങ്കിൽ ഈ വിവരക്കേട് ഒഴിവാക്കാമായിരുന്നു അതോ ആരെങ്കിലും ശ്രദ്ധിക്കാൻ വേണ്ടി നടത്തിയ ഗോഷ്ടിയോ? വിവരക്കേടിന് ഇപ്പൊ നല്ല ഡിമാന്റ് ആണ് ജയരാജന്റെ സ്റ്റാർ വാല്യു ഉയർന്നത് കണ്ടില്ലേ? അപ്പോ സ്റ്റാർ വാല്യു ഉയരാൻ ഒരു മോഹം അല്ലേ! നല്ല കാര്യം ചെയ്ത് പേരെടുക്കാൻ സാദ്ധ്യമല്ല എന്നാൽ ഇങ്ങനെയെങ്കിലും ആകട്ടെ എന്ന് തീരുമാനിച്ചോ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ