ചോദ്യവും ഉത്തരവും
സാർ ഞാൻ ജയന്തി സംസ്കൃത അദ്ധ്യാപിക തൃശൂർ ജില്ല രണ്ടു ദിവസം മുമ്പ് ഞങ്ങളുടെ നാട്ടിൽ ഒരു പ്രഭാഷണം ഉണ്ടായി അതിൽ ഞാൻ ഇത് വരെ കേൾക്കാത്ത 2 വേദങ്ങളുടെ കാര്യം പറഞ്ഞു " ബ്രഹ്മ വേദം > പ്രണവ വേദം - പ്രണവ വേദമാണത്രേ ആദ്യം ഉണ്ടായത് വേദങ്ങളെ വിഭജിച്ച സമയത്ത് വ്യാസൻ അതിനെ ഒഴിവാക്കിയതാണത്രേ! സവർണ്ണ മേധാവിത്വത്തിന്റെ മേൽക്കോയ്മ ആണത്രേ അതിന് കാരണം അങ്ങിനെ വേദം ഉണ്ടോ? അതിന്റെ യാഥാർത്ഥ്യം എന്താണ്?
മറുപടി
അഥർവ്വവേദത്തിന്റെ മറ്റൊരു പേരാണ് ബ്രഹ്മവേദം- പിന്നെ പ്രണവ വേദത്തെക്കുറിച്ച് 2 വർഷം മുമ്പ് വലിയ വാദപ്രതിവാദങ്ങൾ നടന്നതാണ് വിശ്വകർമ്മ വിഭാഗക്കാരാണ് പ്രണവ വേദം എന്ന് പറഞ്ഞ് അതിനെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്- ഞാൻ ചിന്മയ മിഷനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എന്റെ ഒരു ബന്ധുവഴി ബോംബേയിലാണവർ ഭാരതത്തിലെ ഒട്ടുമിക്ക ആശ്രമങ്ങളുമായി ബന്ധപ്പെട്ടു അവരൊക്കെ പ്രണവ വേദം എന്നൊരു വേദം ഇല്ല എന്നാണ് പറഞ്ഞത് പ്രണവ മന്ത്രമേ ഉള്ളൂ അത് ഓം കാരമാണ് എല്ലാ ജ്ഞാനത്തിനും അഥവാ വേദത്തിനും മൂല കാരണം ഓം കാരമായതിനാൽ വേണമെങ്കിൽ അതിനെ പ്രണവ വേദം എന്നു പറയാം എന്നാണ് പല പണ്ഡിതരായ വ്യക്തികളും പറഞ്ഞത്
തമിഴി ലാ ണത്രേ പറയപ്പെടുന്ന പ്രണവ വേദം പക്ഷെ സംസ്കൃത ഭാഷയിലേ വേദം ഉണ്ടാകു .കാരണം സംസ്കൃതം ദേവഭാഷയാണ് ശുദ്ധമാണ് തമോഗുണ വികാരങ്ങൾ ഉണർത്താൻ ഉതകുന്ന ഒരു വാക്കും അതിലില്ല അത്തരം ഭാഷയിലേ വേദം ഉണ്ടാകൂ - ശങ്കരാചാര്യർ സ്ഥാപിച്ച ഓരോമ ഠത്തിനും ഓരോ വേദമാണ് നൽകിയിട്ടുള്ളത് ആധികാരിക പഠനത്തിനായി -
വളരെ അന്വേഷണത്തിന് ശേഷം എനിക്ക് കിട്ടിയ വിവരമാണ് പറഞ്ഞത് - വ്യാസൻ ഒരിക്കലും വേദം വിഭജിക്കുമ്പോൾ ഒന്നും ഒഴിവാക്കിയിട്ടില്ല ആവർത്തനം വന്നത് ഒഴിവാക്കിയിട്ടുണ്ടാകാം മാത്രമല്ല വ്യാസൻമാർ തന്നെ 28 പേരൂണ്ട് അതിൽ അവസാനത്തെ വ്യക്തിയാണ് കൃഷ്തദ്വൈപായനൻ അടുത്ത ചതുർയുഗത്തിലെവ്യാസൻ അശ്വത്ഥാമവ് ആണത്രേ

പ്രണവ വേദം മറ്റുള്ള വേദം പോലെ സത്യമാണ്. ഈശ്വരീയമാണ്.
മറുപടിഇല്ലാതാക്കൂപ്രണവ വേദത്തിന്റെ 15 വാല്യം വരുന്ന നാലര ലക്ഷം ഋജകളുള്ള താളിയോല ഗ്രന്ഥമാണ് ചെന്നൈ സരസ്വതിമാൾ ലൈബ്രററിയിൽ നിന്നും പിന്നീട് പ്രസിദ്ധമായ തമിഴ് യൂണിവേഴ്സിറ്റിയുടെ മഹാബലിപുരത്തുള്ള ആർക്കിടെക്ച്ചർ ആൻറ് കൾച്ച്വർ കോളേജ് ലൈബ്രററിയിൽ സൂക്ഷിച്ചിട്ടുള്ളത്. BC 7-ാം നൂറ്റാണ്ടിൽ മയനാണ് പ്രാചീന തമിഴ് ലിബിയിൽ ക്രോഡീകരിച്ചത്. ശാസ്ത്ര സാങ്കേതിക വിദ്യാ പ്രദാനമാണ്. ശ്രുതികളായ വേദങ്ങൾ സംഹിതകളാക്കിയത് പാലി ഭാഷയിലും, പ്രാചീന തമിഴ് ലിബിയോളം പഴക്കമുള്ള സംസ്കൃതത്തിമാണ്. പ്രണവ വേദികളാണ് പെരുന്തച്ചന്മാർ. എല്ലോറ, അജന്താ ഗുഹകൾ, നളന്ദ ,തക്ഷശില, ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ, രാമസേതു, രഥങ്ങൾ, പുഷ്പകവിമാനങ്ങൾ, ലോഹങ്ങളുടെ കണ്ടുപിടുത്തം, ആയുധങ്ങൾ etc.
മറുപടിഇല്ലാതാക്കൂചെന്നൈ വാസ്തു വേദിക് റിസർച്ച് ഫൗണ്ടേഷനും, അമേരിക്കൻ മിയോണിക് സയൻസ് ആൻറ് റിസർച്ച് സെന്ററുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതാണ്.

മറുപടിഇല്ലാതാക്കൂ