6 വാർത്തയും തിരുമേനിയും 19/6/2016
വഖഫ് ബോർഡിലെ നിയമനം PSC ക്ക് വിട്ടു - മന്ത്രി കെ.ടി ജലീൽ
തിരുമേനി --അബദ്ധാവ്വോന്നാ പ്പൊ സംശ്യം ചേകന്നൂർ പുരാണം ഒന്ന് വായിക്കുന്നത് നന്നായിരിക്കും ന്നാ തോന്നണേ!കർക്കിടം വര്വായി പുരാണങ്ങൾ വായിക്കാൻ പറ്റിയ സന്ദർഭാ അല്ലാച്ചാ പുത്രകളത്രാദികൾക്ക് പിതൃദഃഖം ഭർതൃദഃഖം എന്നിവ അനുഭവിക്കാൻ ഗ്രഹനില വെച്ച് നോക്കുമ്പോ സാദ്ധ്യത ണ്ട്ന്നാ കാണ് ണേ!
ഷിബിൻ വധക്കേസ് പ്രതികൾ രക്ഷപ്പെട്ടത് കേന്ദ്രത്തിന്റെ സഹായത്തോടെ കൊടിയേരി
തിരുമേനി---മനസ്സിലായി ട്ട്വോ!കേന്ദ്രക്കമ്മിറ്റിയുടെ കാര്യല്ലേ പറേണത്? നോമിനും ആ സംശ്യം ണ്ടായിരുന്നു
കുഞ്ഞാലിക്കുട്ടിയുടെ നിലപിടുകൾ ഗിന്ധിജിയുടെ നീലപിടുകൾക്ക് തുല്യം
തിരുമേനി ---രണ്ട് കയ്യും രണ്ട് തരുണീമണികളുടെ കഴുത്തിലൂടെ അങ്ട് ഇട്ട് നടക്ക്ണനിലപാടുകളായിരിക്കും ന്നാ നോം നിരീക്ക്ണേ!
പ്രിയപ്പെട്ട ജിഷ ,നിങ്ങൾ പഠിച്ച നിയമമല്ല മനുസ്മൃതിയാണ് ഇവിടെ നടപ്പാക്കുന്നത് ജെ എൻ യു സ്റ്റുഡൻസ് നേതാവ് ഷെഹ് ല റാഷിദ
തിരുമേനി---അപ്പൊ ഈ അമീറുള്ള ഇസ്ലാം ആള് കേമൻ തന്ന്യാ സംശയല്ല്യാ ഒരു കൊലപാതകത്തിന് വേണ്ടീട്ട് മനുസ്മൃതി പഠിച്ചൂലോ അതോ മാനുസ്മൃതി ആണോ?ശങ്ക ആയീലോ ഇപ്പോ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ