ഭഗവദ് ഗീതാ പഠനം 356 ആം ദിവസം അദ്ധ്യായം II ശ്ലോകം - 44 Date 14/6/2016
തസ്മാത് പ്രണമ്യ പ്രണിധായ കായം
പ്രസാദയേ ത്വാ മഹ മീശ മീഡ്യം
പിതേവ പുത്രസ്യ സഖേവ സഖ്യുഃ
പ്രിയ പ്രിയായാർഹസി ദേവ സോഢും
അർത്ഥം
അതിനാൽ ഞാൻ സ്തുത്യർഹനും ഈശനുമായ അങ്ങയെ ദണ്ഡ നമസ്കാരം ചെയ്തുകോണ്ട് പ്രസാദിപ്പിക്കുന്നു ,പ്രസാദിക്കണേ എന്ന് പ്രാർത്ഥിക്കുന്നു പിതാവ് പുത്രന്റെയും സ്നേഹിതൻ സ്നേഹിതന്റെയും ഭർത്താവ് ഭാര്യയുടെയും അപരാധം പൊറുക്കും എന്നപോലെ അവിടുന്ന് അടിയന്റെ അപരാധം പൊറുക്കണേ!
വിശദീകരണം
സ്നേഹിതനായി കാണുകയും അതിനനുസരിച്ച് സംസാരിക്കുകയും ,കളിയാക്കുകയും ഒക്കെ ചെയ്തിട്ടുണ്ട് എന്നാൽ താൻ ഇത്വവരെ പെരുമാറിയത് സാക്ഷാൽ ഈശ്വരാവതാരത്തോട് ആണ് എന്ന് മനസ്സിലാക്കിയ അർജ്ജുനന് കുറ്റബോധം കലശലായി ഉണ്ടായി അതിനാൽ പിതാവ് പുത്രനോട് എന്ന പോലെ പൊറുക്കണം എന്ന് ഭഗവാന്റെ മുന്നിൽ യാചിക്കയാണ് ചെയ്യുന്നത്
45
അദൃഷ്ടപൂർവ്വം ഹൃഷിതോ/സ്മി ദൃഷ്ട്വാ
ഭയേന ച പ്രവൃഥിതം മനോ മേ
തദേവ മേ ദർശയ ദേവ രൂപം
പ്രസീദ ദേവേശ ജഗന്നിവാസ
അർത്ഥം
മുമ്പ് കണ്ടിട്ടില്ലാത്ത വിശ്വരൂപം കണ്ടിട്ട് ഞാൻ സന്തുഷ്ടനായിരിക്കുന്നൂ അങ്ങനെയാണെങ്കിലും എന്റെ മനസ്സ് പേടി കൊണ്ട് വല്ലാതെ നടുങ്ങുകയും ചെയ്യുന്നു ഭഗവാനേ! ആ മുമ്പത്തെ രൂപം തന്നെ എനിക്ക് കാട്ടിത്തന്നാലും പരമേശ്വരാ പ്രസാദിച്ചാലും
വിശദീകരണം
ഇത് വരെ കാണാത്തതായ വിശ്വരൂപം കണ്ടതിനാൽ അർജ്ജുനന് സന്തോഷം ഉണ്ടങ്കിലും ഈ രൂപം ദർശിക്കുമ്പോൾ ഉണ്ടാകുന്ന ഭയം നീങ്ങിയിട്ടില്ല അതിനാൽ പൂർവ്വരൂപം അഥവാ ശ്രീകൃഷ്ണ രൂപം കാട്ടിത്തരുവാനും ഈ രൂപം മറയ്ക്കാനും ആവശ്യപ്പെടുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ