ഭഗവദ് ഗീതയെ ഹിന്ദുക്കൾ എങ്കിലും തെറ്റായി ധരിക്കരുത്
പ്രചരിക്കുന്ന ചില വാചകങ്ങൾ നോക്കുക
1. സംഭവിച്ചതെല്ലാം നല്ലതിന്
------------------------------------------
അദ്വൈതാമൃത വർഷിണീ എന്നാണ് ഗീതയെ മധുസൂദനസരസ്വതികൾ വിലയിരുത്തിയിരിക്കുന്നത് ഇവിടെ ഞാൻ മാത്രമേ ഉള്ളു ഞാൻ തന്നെ ശരീരമെടുത്ത നീയും മറ്റുള്ളവരും വേറെ വേറെ അല്ല ഞാൻ തന്നെ തീരുമാനിച്ചതാണ് ഓരോ കർമ്മത്തിനും ഓരോ ഫലം ആയതിനാൽ ഒന്നും ഇച്ഛിക്കാതെ കർമ്മം ചെയ്യുക അതിന്റെ ഫലം എന്തായാലും ഞാൻ തന്നെയായ ജീവാത്മാവ് അനുഭവിക്കുന്നു അത് നല്ലതും ആകാം മോശവും ആകാം പക്ഷെ നല്ലത്, മോശം എന്നിങ്ങനെയുള്ള വേർതിരിവുകൾ അജ്ഞാനികളുടെത് ആണ് ജ്ഞാനികൾ എല്ലാം ഒരെ ബോലെ കാണുന്നു അപ്പോൾ സംഭവിച്ചത് എല്ലാം നല്ലതിന് എന്ന് പറയുമ്പോൾ അത് അജ്ഞാനികൾക്ക് തോന്നുന്ന ഒരു തോന്നൽ അതെ അജ്ഞാനികളാണ് ഇത് പ്രചരിപ്പിക്കുന്നത്
2 സംഭവിക്കാൻ പോകുന്നതും നല്ലതിന്
************************************
സംഭവിക്കുന്നതെല്ലാം അവനവന്റെ കർമ്മഫലം എന്നിരിക്കെ ജീവാത്മാക്കളെ സംബന്ധിച്ച് എങ്ങിനെ ഒരു പോലെയാകും?ജീഷയുടെ സംഭവംനല്ലതാണോ?ഇനി വരാൻ പോകുന്ന പീഡനങ്ങളും ,ഭീകര പ്രവർത്തനങ്ങളും നല്ലതിനാണോ?നല്ലതാണെങ്കിൽ ആർക്ക്? ഭീകരർക്ക് അല്ലേ? അപ്പോൾ ഇത്തരം ദുർവ്യിഖ്യാനം ആരുണ്ടാക്കി? നല്ലതിനാണ് എങ്കിൽ രാവണവധം എന്തിനായിരുന്നു?രാവണൻ ചെയ്തതൊക്കെ നല്ലതിനായിരുന്നു എന്ന് കരുതിയാൽ പോരാ യിരുന്നോ? അപ്പോൾ അവതാരങ്ങളുടെ ആവശ്യമെന്ത്? അവതാരങ്ങളില്ല എന്ന് പറയുന്നവരുടെ ആശയങ്ങൾക്ക് ഗീതയെ മറയിക്കുകയല്ലെ?
3 ഇന്ന് നിനക്കുള്ളതെല്ലാം ഇന്നലെ മറ്റൊരാളുടെത് ആയിരുന്നു
**********************************************************"
ഇന്ന് എനിക്ക് എന്താണ് ഉള്ളത്? ധനമോ?സ്ഥാനമോ?പദവിയോ? ഇതൊക്കെ എന്റെ സ്വന്തമാണോ? എനിക്ക് സ്വന്തമായി ഉള്ളത് കാമം ക്രോധം എന്നിവ മാത്രമാണ് അത് ഒഴിവാക്കാനാണ് ധർമ്മ ശാസ്ത്രങ്ങൾ പറയുന്നത് പ്രത്യേകിച്ച് ഭഗവദ് ഗീത അങ്ങിനെ യുള്ള ഗീത എങ്ങിനെയാണ് ഇത്തരത്തിൽ ഒരു വാചകം പറയുക? മാത്രമല്ല ഞാൻ മാത്രമേ ഇവിടെയുള്ളൂ എന്ന് പറയുമ്പോൾ ഇക്കാണുന്നതെല്ലാം ഞാൻ തന്നെയല്ലേ?വേറെ ആളുടെ എന്ന് പറയാൻ വേറെ ഇരും ഇല്ലല്ലോ! ഇനി ഭൗതിക ജീവിതത്തിലെ ഞാൻ ,നീ എന്നിങ്ങനെയുള്ള വ്യവഹാര ഭാഷയാണെങ്കിൽ അതിന് ഇന്ത്യൻ ഭരണ ഘടനയുടെ നിയമങ്ങൾ അല്ലേ നോക്കേണ്ടത്? ഗീതയല്ലല്ലോ ഗീത പറയുന്നതൊക്കെ അദ്വൈതമാണല്ലോ!
ഭൗതിക മായ കാര്യങ്ങളാണ് പരാമർശിക്കുന്നതെങ്കിൽ ചാണക്യന്റെ അർത്ഥശാസ്ത്രമോ ഭരണഘടനാപരമായ പരാമർശങ്ങൾ ഉൾക്കൊള്ളുന്ന സ്മൃതിയോ അല്ലെ എടുക്കേണ്ത്? ഗീത അത്തരത്തിൽ പെട്ട ഒന്നാണെന്ന് കരുതീയോ?
സർവ്വ ഭൂതങ്ങളിലും അന്തര്യാമിയായി ഞാൻ തന്നെ അധിവസിക്കുന്നു എന്ന് പറയുമ്പോൾ വേറെ ആരും ഇല്ല എന്ന് വ്യക്തമാക്കുമ്പോൾ ഇന്നലെ വേറെ ഒരാളുടെതായിരുന്നു എന്ന് പറയുന്നതിലെ അജ്ഞാനം ഓർക്കുക. ഇതൊക്കെ സെമിറ്റിക് മതങ്ങളുടെ കള്ളകാകളിയാണ് അല്ലെങ്കിൽ ഈശകാര്യങ്ങൾ പറയുന

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ