2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ദയവു ചെയ്ത് കൃഷ്ണഗാഥ ഋഷികേശം എന്നീ ഗ്രൂപ്പുകളിൽ കമന്റ് ചെയ്യരുത് - സഹകരിക്കണം  - നിങ്ങൾ കമന്റ് ചെയ്താൽ ആ പോസ്റ്റ് മുന്നിലേക്ക് വരും അപ്പോൾ order തെറ്റും  കുറേ തവണ പറഞ്ഞു പക്ഷെ ഇപ്പോഴും കമന്റ് ചെയ്തു കൊണ്ടേ ഇരിക്കുന്നു - Please  ഇതൊരു പഠന ഗ്രൂപ്പ് ആണ് ആർക്കെങ്കിലും മുഴുവൻ  order ആയി നോക്കണം എങ്കിൽ സൗകര്യത്തിനായി ചെയ്യുന്നതാണ്  ഇപ്പോൾ ഭഗവദ് ഗീതയും നാരായണീയവും തോന്നിയപോലെയാണ് അദ്ധ്യായങ്ങൾ കിടക്കുന്നത് സങ്കടം തോന്നുന്നു 'ഞാനെന്തിനാണ് ഇത്രയും പണിപ്പെടുന്നത്  ഇതേ വിഷയങ്ങൾ മാറ്റു ഗ്രൂപ്പുകളിൽ ഉണ്ടല്ലോ അവിടെ കമന്റ് ചെയ്താൽ മതിയല്ലോ. ഇനി ഈ ഗ്രൂപ്പുകളിൽ കമന്റ് ചെയ്യരുത് എന്ന് വിനീത മാ യി അഭ്യർത്ഥിക്കുന്നു  ഇനിയും തുടർന്നാൽ ആ ഗ്രൂപ്പിൽ നിന്നും കമന്റ് ചെയ്യുന്നവരെ ഒഴിവാക്കുന്നതായിരിക്കും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ