ഗീതാർത്ഥ വിശകലനം ഭാഗം - 3
വിധിയുടെ യഥാർത്ഥ സ്വഭാവം അഥവാ എന്താണ് വിധി? എന്നറിയണമെങ്കിൽ കഴിഞ്ഞ പോസ്റ്റുകളിൽ പറഞ്ഞ രണ്ട് ശ്ലാേകങ്ങളുടെയും ബാഹ്യവും ആന്തരികവുമായ അർത്ഥങ്ങളെ യഥാവിധി മനനം ചെയ്യണം നീ ഏത് രൂപത്തിൽ എന്നെ കാണുന്നുവോ ആരു പത്തിൽ ഞാൻ നിന്റെ കൂടെയുണ്ട് എന്ന് അർജ്ജുനന്റെ അടുത്ത് നിന്നാണ് ഭഗവാൻ പറയുന്നത് ഈ രൂപത്തിൽത്തന്നെ കാണണം എന്ന് പറയുന്നില്ല തുടർന്ന് സർവ്വം എന്നിൽ സമർപ്പിക്കണം എന്നും പറയുന്നു' ഇതിൽ നിന്നും ഞാൻ അല്ലാതെ മറ്റൊന്ന് ഇവിടില്ല ഞാൻ സർവ്വം വസിക്കുന്നവനാണ് ആയതിനാൽ എന്നെ എല്ലാവരും വാസുദേവൻ എന്ന് വിളിക്കുന്നു
മാവ് വൃക്ഷമാണ് എന്നാൽ വൃക്ഷം മാവ് മാത്രമല്ല അത് പോലെ ശ്രീകൃഷ്ണൻ ഈശ്വരനാണ് എനാൽ ഈ ശ്വരൻ എന്നാൽ കൃഷ്ണ ശരീരത്തിൽ ഒതുങ്ങി നിൽക്കുന്ന ത് മാത്രമല്ല ഒരു പ്രത്യേക ആവശ്യത്തിനായി ഒരു ശരീരം എടുത്തു .സത്വഗുണം മാത്രമുള്ള ആ ശരീരം ദിവ്യവും പൂജനീയവുമാണ് എന്നാൽ ത്രിഗുണ ഭാവങ്ങളുള്ള സാധാരണ മനുഷ്യനായി മൂഢന്മാർ എന്നെ കരുതുന്നു എന്ന് ഭഗവാൻ പറയുന്നുണ്ട്
ഓരോന്നിനും ഓരോ സ്വഭാവമേ കൊടുത്തിട്ടുള്ളൂ കർതൃത്വവും കർമ്മത്വവും നൽകിയിട്ടില്ല എന്ന് പറയുമ്പോൾ ഒരു വലിയ ശാസ്ത്രം അതിന്റെ പിന്നിലുണ്ട് ഒന്നും ഞാൻ ചെയ്യുന്നില്ല എല്ലാറ്റിലും ഞാൻശസാക്ഷിയാണ് അഥവാ എന്തിനും എന്റെ സാന്നിദ്ധ്യം ഓരോതരത്തിൽ ഉണ്ട് വെറ്റിലക്ക് ഒരു നിറം ചുണ്ണാമ്പിന് വേറൊരു നിറം അടക്ക മറ്റൊരു നിറം ഇവ മൂന്നും കൂട്ടി ചവച്ചാൽ ചുവപ്പ് നിറം ഈനിറങ്ങളെല്ലാം അവയുടെ സ്വഭാവം കാണിച്ചു ഉമിനീർ രൂപത്തിൽ ഞാൻ എന്റെ സാന്നിദ്ധ്യം അറിയിച്ചു അപ്പോൾ ചുവന്ന നിറം ബോധത്തിൽ തെളിഞ്ഞു ഇവിടെ ഞാനോ വെറ്റിലയോ ചുണ്ണാമ്പോ അടക്കയോ ഈ ചോപ്പ് നിറത്തിന് കാരണക്കാരല്ല. പക്ഷേ എന്റെ സാന്നിദ്ധ്യം ഉള്ളത് മൂലം ഞാൻ നേരത്തെ വിധിച്ചതാണ് എന്ന് പറയപ്പെടുന്നു -----ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ