സത്യത്തെ കണ്ടെത്താൻ!!!!!
തെറ്റിദ്ധരിപ്പിക്കപ്പെട്ട കർണ്ണൻ എന്ന പോസ്റ്റ് ഇട്ടതിന് ശേഷം ചിലർ ഇപ്പോൾ യുദ്ധത്തിൽ പങ്കെടുത്തു കൊണ്ടിരിക്കയാണ് തെറ്റായിട്ടും ശരിയായിട്ടും മനസ്സിലാക്കിയ കാര്യങ്ങൾ ആയുധമാക്കിയാണ് അങ്കം അവർ അത് തുടരട്ടെ! നമുക്ക് വേദാന്ത തലത്തിലേക്ക് ചെറിയ തോതിൽ ഒന്നെത്തി നോക്കാം
ആരാണ് സൂര്യൻ ?
നമ്മൾ ആകാശത്ത് നമ്മുടെ കണ്ണുകൊണ്ട് കാണാൻ കഴിയുന്നതും ഭൂമിയിലെ സകല ചരാചരങ്ങൾക്കും അത്യാവശ്യം വേണ്ടതെല്ലാം തരുന്ന ഒരു നക്ഷത്രം! ഇതാണ് പ്രത്യക്ഷത്തിലുള്ള ഉത്തരം എന്നാൽ ആത്മീയ തലത്തിൽ നമുക്ക് അതിനെ ഒന്ന് വിലയിരുത്താം കശ്യപന് അദിതിയിൽ പിറന്ന 12 പേരെയാണ് ആദിത്യന്മാർ എന്ന് പറയുന്നത് ഇവരുടെ പേരുകൾ പലതരത്തിൽ പല പുരാണങ്ങളിലും പറയുന്നുണ്ടെങ്കിലും എല്ലാം ഒന്നു തന്നെ കൃഷ്ണനെ കേശവൻ എന്നും പറയുമല്ലോ രണ്ടാം. പേര് പറഞ്ഞെങ്കിലും ഒരാൾ തന്നെയാണല്ലോ! ഓരോ പേരും ഓരോ അവസ്ഥയിൽ എത്തുമ്പോഴാണ് ---- ഋഷീകങ്ങളെ നിയന്ത്രിച്ചവൻ ആയതിനാൽ ഭഗവാനെ ഋഷികേശൻ എന്നു പറയുന്നു അത് പോലെ ദ്വാദശാദിത്യന്മാരേയും പല പേരുകളിൽ പറയുന്നു ഇവരിൽ ഇന്ദ്രൻ, വിഷ്ണു വരുണൻ വിവ സ്വാൻ എന്നിവർ പ്രധാനികളാണ് ഈ ദ്വാദശാദിത്യന്മാരുടെ എല്ലാം തേജസ്സ് ഗോള രൂപത്തിൽ അന്തരീക്ഷത്തിൽ കാണുന്നതാണ് ദൃശ്യ സൂര്യൻ
സൂര്യൻ എന്ന നക്ഷത്രത്തിന് വേണ്ടി ഓരോ കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യുന്നത് ദ്വാദശാദിത്യന്മാരാണ് അഥവാ ഇവരുടെ പ്രവർത്തനങ്ങളാണ് സൂര്യൻ എന്ന നക്ഷത്രത്തിലൂടെ നാം അനുഭവിക്കുന്നത് (ഈ പറയുന്നതിന് വേദങ്ങൾ സാക്ഷ്യം വഹിക്കുന്നു)
ഈ ദ്വാദശാദിത്യമാരിൽ ഇന്ദ്രൻ മഴ പെയ്യിക്കുന്നു വിഷ്ണു ഉൽപ്പന്നങ്ങൾ ഉണ്ടാക്കി സംരക്ഷിക്കുന്നു ഏവരുടെയും തേജസ്സ് ഉപ്പന്നങ്ങൾക്ക് ചൂടും പ്രകാശവും നൽകുന്നു വിഷ്ണുവിന്റെ സംഹാര സ്വരൂപമായ ശിവനും മായയായ പ്രകൃതിയും ചേർന്ന് പ്രപഞ്ച വ്യവഹാരം പ്രാവർത്തികമാക്കുന്നു കാലം കഴിഞ്ഞവയെ നശിപ്പിക്കുന്നു വിഷ്ണുവിന്റേത് തന്നെയായ സൃഷ്ടി സ്വരൂപമായ ബ്രഹ്മാവ് അവയ്ക്ക് പുതിയ ഭാവം നൽകി സൃഷ്ടിക്കുന്നു
മേൽ പറഞ്ഞവയാണ് സൂര്യൻ എന്ന ദ്വാദശാദിത്യ സംഘാതത്തിന്റെ പ്രവർത്തനം ആസൂര്യനെന്ന സംഘാതത്തിന്റെ പ്രതിനിധിയായി ദ്വാദശാദിത്യരിൽ ഒരാളായ വിഷ്ണു ആണ്സ്വേദജൻ എന്ന ഘടകത്തെ സൂഷ് മ രൂപമാക്കി കുന്തീദേവിയിൽ പ്രതീഷ്ഠിച്ചത് ---ഏവരുടെയും കഴിവുകൾ ആ ബീജത്തിൽ നിക്ഷേപിച്ചു ജനിച്ച കർണ്ണൻ സൂര്യപുത്രനായി സത്യസന്ധനും wർമ്മിഷ്ഠനുമായി ഇന്ദ്രനും ദ്വാദശാദിത്യന്മാരുടെ കഴിവുകളെ രക്ത ജൻ എന്ന ഘടകത്തലാക്കി കന്തിയുടെ ഗർഭഗൃഹത്തിൽ നിക്ഷേപിച്ചു ജനിച്ച അർജ്ജുനൻ ധർമ്മിഷ്ഠനും സത്യസന്ധനുമായി. ഭൗതിക ജീവിതത്തിലെ അവരുടെ പ്രകടനങ്ങളെ വിലയിരുത്തുന്നതിൽ പലരും പരാജയപ്പെടുന്നു കർണ്ണൻ അധർമ്മം ചെയ്തു എന്ന് പറയുന്നവർ മറ്റുള്ളവർ ചെയ്ത കർമ്മങ്ങളിൽ കർണ്ണന്റെ പങ്ക് എന്ത് എന്ന് അന്വേഷിച്ചാണ് ദ്രൗപതീ വസ്ത്രാക്ഷേപം നടത്തിയത് ദുശ്ശാസനൻ ആജ്ഞാപിച്ചത് യുവരാജാവായ ദുര്യോധനൻ മൗനാനുവാദം നൽകിയത് മഹാരാജാവായ ധൃതരാഷ്ട്രർ ഗുരുവായ ദ്രോണരും പിതാമഹനായ ഭീഷ്മരും മൗനത്തിൽ ഇവിടെ യാതൊരു ബന്ധവും ഇല്ലാത്ത കർണ്ണന്റെ റോൾ എന്ത്?ഈ പറഞ്ഞവരെ ഒന്നും കാരണക്കാരായി കാണാതെ വെറും സാക്ഷിയായി നിന്ന കർണ്ണനെ അപഹസിക്കുന്നതിന്റെ മനശ്ശാസ്ത്രം എന്ത്? ഇനി കർണ്ണൻ പ്രോത്സാഹിപ്പിച്ചു എന്നാണെങ്കിൽ അതിനും സാദ്ധ്യത ഇല്ല വെള്ളത്തിൽ വീണ് ഒലിവിൽ പെട്ട ദ്രൗപദിയെ രക്ഷിച്ചത് ഒരിക്കൽ കർണ്ണനാണ് അന്ന്മുതൽ കർണ്ണനോട് ദ്രൗപദിക്ക് ബഹുമാനവും ആദരവും തോന്നിയിരുന്നു സ്വയം വര സമയത്ത് കർണ്ണനെ അപമാനിച്ചതിൽ ദ്രൗപദി പിന്നീട് ദുഖിച്ചിരുന്നു ഈ വിവരം കർണ്ണൻ മനസ്സിലാക്കുകയും ചെയ്തിരുന്നു അങ്ങിനെയുള്ള സ്ഥിതിക്ക് കർണ്ണൻ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല അങ്ങിനെ ഉണ്ടെങ്കിൽ ആ ഭാഗം വരുന്ന മൂലകൃതിയിലെ ശ്ളോകം എടുത്ത് കാണിക്കണം എങ്ങിനെയാണ് അതിൽ പറഞ്ഞിരിക്കുന്നത് എന്ന് നോക്കണമല്ലോ!
കർണ്ണൻ എതിർക്കാതിരുന്നത് എതിർക്കേണ്ടവർ മൗനം പാലിക്കുന്നു യാതൊരു ബന്ധവും ഇല്ലാത്ത താൻ എതിർത്താൽ പാഞ്ചാലിയെ ഒഴുക്കിൽ നിന്ന് രക്ഷിച്ച ശേഷം കർണ്ണന്റെ സ്വഭാവത്തിൽ ചില മ്റ്റങ്ങൾ ദുര്യോധനനും മറ്റും ചിന്തിച്ചിരുന്നു അത് തെറ്റായ രൂപത്തിൽ ദുര്യോധനൻ കരുതിയാലോ എന്ന ഭയം കർണ്ണന് ഉണ്ടായിരുന്നു ഇത്രയും വിവരണം ഉത്തരേന്ത്യൻ മഹാഭാരത തർജ്ജമയിൽ നിന്ന് ലഭിച്ചത് അത് ആധികാരികമല്ല എന്ന് പറയാൻ ആളുണ്ടാകും എന്നാൽ അവർക്ക് കിട്ടിയ മഹാഭാരത മൂലത്തിൽൽ നിന്നാണല്ലോ അവർക്ക് ആ വിവരം കിട്ടിയിട്ടുണ്ടാകുക ! അപ്പോൾ സത്തായ വിവരണമായതിനാൽ ഞാൻ അത് സ്വീകരിക്കുന്നു ചുരുക്കി പ്പറഞ്ഞാൽ കഥാപാത്രത്തെ മനസ്സിലാക്കി കഥയെ വിലയിരുത്തുകയാണ് വേണ്ടത് അല്ലാതെ നോവൽ വായിക്കുന്നത് പോലെ കഥ വായിച്ച് കഥാപാത്രത്തെ വിലയിരുത്തുകയല്ല വേണ്ടത് കാരണം ഇത് ഇതിഹാസമാണ് നോവലല്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ