ഇടവേളക്ക് ശേഷം നാരായണീയം വീണ്ടും തുടങ്ങുന്നു
ദശകം 18 ശ്ലോകം - പൃഥുചരിതം 4/8/2016
ജാതസ്യ ധ്രുവ കുല ഏവ തുംഗ കീർത്തേ-
രംഗസ്യ വ്യജനി സുത: സ വേന നാമാ
യ ദ്ദോഷവ്യഥിത മതി: സ രാജ വര്യ -
സ്ത്വത് പാദേ നിഹിതമനാ വനം ഗതോf ഭൂത്
അർത്ഥം
ധ്രുവന്റെ തന്നെ കുലത്തിൽ പിറന്ന വളരെ പ്രസിദ്ധനായ അംഗരാജാവിന് വേനൻ എന്ന പേരിലറിയപ്പെടുന്ന ആ മകൻ ഉണ്ടായി ഏതൊരു മകന്റെ ദോഷത്താൽ മനം നൊന്ത് ആ രാജ ശ്രേഷ്ഠൻ നിന്തിരുവടിയുടെ പാദങ്ങളിൽ മനസ്സർപ്പിച്ച് രാജ്യം കൈവിട്ട് കാട്ടിലേക്ക് പോയി
2
പാപോfപി ക്ഷിതി തല പാല നായ വേന:
പൗരാദ്യൈരുപനിഹിത: കഠോര വീര്യ:
സർവ്വേ ഭ്യോ നിജ ബലമേ വ സം പ്രശംസൻ
ഭൂചക്രേ തവ യജനാ ന്യയം ന്യരൗത്സീത്
അർത്ഥം
ദുഷ്ടനാണെങ്കിലും കടുത്ത ശക്തനായിരുന്നതിനാൽ പൗരന്മാർ തുടങ്ങിയവർ രാജാവായി വാഴിച്ച ഈ വേനൻ എല്ലാവരോടും തന്റെ കയ്യൂക്കിനെപ്പറ്റിത്തന്നെ പ്രകീ്ർത്തിച്ചു കൊണ്ട് , ഭൂമിയിലെങ്ങും നിന്തിരുവടിക്ക് പ്രിയം കരങ്ങളായ യാഗാദി കർമ്മങ്ങളെല്ലാം മുടക്കിക്കളഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ