ചോദ്യം 6. മീര ചോദിക്കുന്നു
മീര--സാർ സുഭദ്ര ആരുടെ മകളാണ്? ദേവകിയുടെയോ? രോഹിണിയൂടെയോ?അതോ യശോദക്കും നന്ദഗോപർക്കൂം ജനിച്ചതോ?
ഉത്തരം
ഈ സംശയവുമായീ കുറെ കാലം നടന്നു ദേവകിയുടെ പുത്രി എന്ന ഒറ്റ വാചകമേ എവിടെയുംകാണാനുള്ളു എപ്പോൾ?എവിടെ വെച്ചാണ് പ്രസവിച്ചത് എന്നൊക്കെ അജ്ഞാതമാണ് കംസവധത്തിന് ശേഷം വസുദേവരും ദേവകിയും തീർത്ഥാടനത്തിന് പോയി എന്ന് പറയുന്നു പിന്നേയും ഉണ്ട് അജ്ഞാതമായവ വസുദേവർ തന്റെ മരുമക്കളായ പാണ്ഡവരെ കണ്ടുവോ?ഭരണനിപുണനായ വസുദേവർ യുധീഷ്ഠിരന് വല്ല ഉപദേശവും കൊടുത്തിരുന്നോ?പാണ്ഡവർ നന്ദഗോപരേയും യശോദയേയും കണ്ടിരുന്നോ തുടങ്ങി പല കാര്യങ്ങളും അജ്ഞാതമാണ്
ഇവിടെ വാക്യാർത്ഥത്തിൽ എടുക്കകയേ നിവൃത്തിയുള്ളുഎപ്പോളാണ് സുഭദ്ര ദ്വാരകയിൽ ബലരാമനോടും ശ്രീകൃഷ്ണനോടും ഒത്ത് താമസിക്കാൻ തുടങ്ങിയത് എന്നിവയും കൃത്യമായി അറിയില്ല സുഭദ്രയുടെ അർജ്ജുനന്റെ കൂടെയുള്ള പോക്കിനോടനുബന്ധിച്ചാണ് സുഭദ്രയെ നമ്മൾ പരിചയപ്പെടുന്നത് പലകാര്യങ്ങളും അറിയാതെ കിടക്കുന്നതിനാൽ മഹാഭാരത ത്തെ പരീപൂർണ്ണമായി നമുക്ക് മനസ്സിലാക്കാൻ കഴിയില്ല
സത്യത്തിൽ കൗരവരും പാണ്ഡവരും തമ്മിലുള്ള കലഹം എപ്പോളാണ് തുടങ്ങിയത് എന്ന് അന്വഷിക്കുമ്പോളേ സത്യം മനസ്സിലാക്കാൻ കഴിയൂ! പാണ്ഡു മരിച്ച ശേഷം ഹസ്തിന പുരിയിൽ എത്തിപ്പെട്ട പാണ്ഡവരോട് ദുര്യോധനന് ആദ്യം വൈരാഗ്യം ഒന്നും ഉണ്ടായിരുന്നതായി എവിടെയും പറയുന്നില്ല ധൃതരാഷ്ട്രർ. ഭീഷ്മർ. കൃപാചാര്യർ. ഗാന്ധാരി എന്നിവരുടെ പല നിലക്കും ഉള്ള മൗനം ഇതിന് കാരണമിയിട്ടുണ്ട് അച്ഛനില്ലാത്ത കുട്ടികളല്ലേ എന്നപരിഗണന പാണ്ടവർക്ക് ലഭിച്ചിരുന്നു പലപ്പോളും തങ്ങൾ തഴയപ്പെടുന്നുവോ എന്നചിന്ത കൗരവരിൽ ഉടലെടുത്തു സൂക്ഷ്മമായി പരിശോധിച്ചാൽ ദ്രോണർ ഹസ്തിന പുരിയിൽ എത്തിയതോടെയാണ് പാണ്ടവരും കൗരവരും തമ്മിലുള്ള. അകലം വലുതായത് അർജ്ജുനനോടുള്ള ദ്രോണരുടെ സ്നേഹപ്രകടനം കൗരവരിൽ ഒരു വൈരാഗ്യത്തിന് കാരണമായി ദ്രോണരാണെങ്കിൽ ദ്രുപദനോട് പ്രതികാരം ചെയ്യാൻ പാണ്ഡവരെ കരുവാക്കുകയായിരന്നു എന്ന് പറഞ്ഞാൽ അതീൽ വലിയ തെറ്റ് പറയാനാവില്ല അർജ്ജുനന്റെ കഴിവ് തന്റെ പ്രതികാരം നിറവേറ്റാൻ ഉപകരിക്കും എന്ന് കണ്ട ദ്രോണർ അർജ്ജുനനോട് വലിയ തോതിൽ വാത്സല്യം വെച്ചുപുലർത്തി ഇത് കൗരവരിൽ പാണ്ഡവരോടുള്ള വൈരാഗ്യം വളർത്താൻ സഹയകമാവുകയാണ് ചെയ്തത് തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ