ഭാഗം-3 തെറ്റിദ്ധരിപ്പിക്കപ്പെട്ട കർണ്ണൻ
കഥാപാത്രങ്ങളുടെ യഥാർത്ഥ സ്വഭാവം അറിയാനുള്ള മാർഗ്ഗങ്ങൾ വ്യാസൻ നമുക്ക് തന്നിട്ടുണ്ടെങ്കിലും ആരും അത് ശ്രദ്ധിക്കുന്നില്ല എന്നതാണ് നമുക്ക് പറ്റുന്ന പരാജയം ദുർവ്വാസാവ് മഹർഷി കുന്തീദേവിക്ക് കൊടുത്ത വരത്തെ കുറിച്ച് ആരും ബോധവാന്മാർ അല്ലെന്ന് തോന്നുന്നു ഏത് ദേവനെ മനസ്സിൽ വിചാരിച്ച്ഈ തന്ന മന്ത്രങ്ങൾ ചൊല്ലിയാൽ ആ ദേവന്റെ ഗുണഗണങ്ങളോട് കൂടിയ പുത്രർ ജനിക്കും എന്നാണ് വരം അപ്പോൾ കുഞ്ഞ് ജനിക്കൂന്നതിന് മുന്പേ കുന്തിക്ക് മകനെ കുറിച്ച് അറിയാൻ വഴിയുണ്ട് ആദ്യം സൂര്യനെ നോക്കി മന്ത്രം ചൊല്ലിയപ്പോളേ ജനിക്കുന്ന കുഞ്ഞ് സൂര്യന്റെ ഗുണഗണങ്ങളോട് കൂടിയതായിരിക്കും എന്ന് ഉറപ്പല്ലെ?
അധർമ്മവും സ്വാർത്ഥതയൂം ഒന്നും സൂര്യന്റെ ഗുണഗണമല്ല അപ്പോൾ പിന്നെങ്ങിനെ കർണ്ണന് അതുണ്ടാകൂം? എന്തേ ഇതൊന്നും വ്യാഖ്യാനിക്കുന്നവർ ആരായാലും കാണാത്തത്? എന്റെ ഈ ചോദ്യം ശരിയല്ലേ?കർണ്ണനുമായി ബന്ധപ്പെട്ട ഏത് കാര്യം വ്യാഖ്യാനിക്കുമ്പോളും സൂര്യന്റെ ഗുണഗണങ്ങൾ ഓർക്കണം അത് തന്നെയാണ് കർണ്ണനും എന്ന ഉറച്ച വിശ്വാസത്തിൽ വേണം വ്യാഖ്യാനിക്കാൻ. ഞാൻ അങ്ങിനെ ചെയ്യുന്നത് കൊണ്ടാ നിങ്ങൾ ഇത് വരെ കേൾക്കാത്ത വ്യാഖ്യാനമായി എന്റെ പോസ്റ്റുകൾ തോന്നുന്നത്
കർണ്ണൻ മാത്രമല്ല ഭീഷ്മരുടെ സ്ഥിതിയും ഇത് തന്നെ അത് വേറെ രൂപത്തിൽ ആണെന്ന് മാത്രം കർണ്ണൻ കത്തിജ്ജ്വലിക്കുന്ന പുരുഷനാണ് സൂര്യനെപ്പോലെ! വിരാടരാജാവിന്റെ പശുക്കളെ കൗരവർ മോഷ്ടിച്ച സമയത്തും ,ഗന്ധർവ്വന്മാർ കൗരവരെ ബന്ധിച്ച സമയത്തും കർണ്ണൻ ഒരുസാക്ഷിമാത്രമായിരുന്നു സൂര്യനെപ്പോലെ അതായത് തന്റെ കഴിവൊന്നും കാണിക്കാതെ വെറുതെ കൗരവരുടെ കൂടെ പോയി എന്ന് മാത്രം കർണ്ണനെ സംബന്ധിച്ച് യുദ്ധം ഒന്നേ ഉള്ളൂ അർജ്ജുനനുമായി ബാക്കിയൊന്നും കർണ്ണൻ കാര്യമായി എടുത്തിട്ടില്ല കാരണം അതിലൊക്കെ അധർമ്മം ഉണ്ട് സാഹചര്യം നിമിത്തം എന്റെ ജീവിതം നിനക്കുള്ളതാണ് എന്ന് ദുര്യോധനനോട് പറയേണ്ടി വന്നു വാക്ക് പാലിക്കാൻ കൃടെ നിൽക്കെണ്ടതായും വന്നു ഇതൊന്നും കർണ്ണനെ ബാധിക്കുന്നില്ല മലിനജലത്തിൽ സൂര്യൻ പ്രതിബിംബിച്ചു എന്ന് കരുതി ബിംബത്തിലെ മാലിന്യം സൂര്യന് ബാധിക്കില്ലല്ലോ അതേ പോലെ ദുര്യോധനന്റെ കൂടെ നിന്നു എന്ന് കരുതി ദുര്യോധനന്റെ അധർമ്മം കർണ്ണനെ ബിധിക്കില്ല കാരണം കർണ്ണൻ ദുര്യോധനന്റെ പക്ഷത്ത് ചേരാൻ കാരണം കുന്തിയുടെ മൗനം ആയിരുന്നു അന്ന് കൃപാചാര്യർ കുലം ചോദിച്ച് അപമാനിച്ചപ്പോൾ കുന്തീദേവി മൗനം ഭഞ്ജിച്ചിരുന്നെങ്കിൽ കർണ്ണൻ പാണ്ഡവ പക്ഷത്താകുമായിരുന്നു മാത്രമല്ല കുരുക്ഷേത്ര യുദ്ധം തന്നെ ഉണ്ടാകുമായിരുന്നില്ല ----ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ