ശ്രീമദ് ഭാഗവതം 84 -ആം ദിവസം അദ്ധ്യായം 4 ആത്മദേവന് പാപമോചനം ശ്ളോകം -10 തിയ്യതി -1/8/2016
കേ കേ വിശുദ്ധ്യന്തി വദന്തു മഹ്യം
സപ്താഹ യജ്ഞേന കഥാമയേന
കൃപാലുഭിർലോക ഹിതം വിചാര്യ
പ്രകാശിതഃ കോ/പി നവീനമാർഗ്ഗഃ
അർത്ഥം
കഥാമ യ മാ യസപ് താഹ യജ്ഞത്തിന്റെ ഫലമായി ആരെല്ലാമാണ് വിശുദ്ധിയെ പ്രാപിക്കുന്നതെന്ന് എനിക്ക് പറഞ്ഞു തരിക ലോ കോപകാരത്തിന് വേണ്ടി ദയാമയരായ ഭവാ ന്മാർ ഒരു പുതിയ മാർഗ്ഗം. പ്രകാശിപ്പിച്ചിരിക്കുകയാണ് o
11
കുമാര ഉചു:
യേ മാനവാഃ പാപകൃതസ്തു സർവ്വദാ
സദാ ദുരാചാരരതാ വിമാർഗ്ഗഗാഃ
ക്രോധാഗ്നിദഗ്ദ്ധാഃകുടിലാശ്ച കാമിനഃ
സപ്താഹ യജ്ഞേന കലൗ പുനന്തി തേ
അർത്ഥം
നിത്യം പാപം ചെയ്യുന്നവർ ,ദുരാചാരികൾ ,വഴിപിഴച്ചവർ ,കടുത്ത കോപശീലന്മാർ ,കുടില ബുദ്ധികൾ ,കാമമെന്ന പുരുഷാർത്ഥം മാത്രം ആഗ്രഹിക്കുന്നവർ എന്നിവരെല്ലാം കലിയുഗത്തിൽ സപ്താഹ യജ്ഞ ശ്രവണം കൊണ്ട് പരിശുദ്ധരാകുന്നു --നാരദരുടെ ചോദ്യത്തിന് സനകാദികൾ മറുപടി പറഞ്ഞു
ഭാഗവതത്തിന്റെ മാഹാത്മ്യം ഇത്രയൊക്കെ പറഞ്ഞാലും മേൽ പറഞ്ഞ കാര്യങ്ങളൊക്കെ വ്യാസന്റെ ഭാവനയല്ലെ എന്ന് ചോദിക്കുന്നവരായിരിക്കും അധികവും എന്നാൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിയാണ് എന്ന് ധരിച്ച് ഭാഗവതപാരായണം ചെയ്യുകയോ ഭാഗവത ശ്രവണം നടത്തുകയോ ചെയ്യുന്നവർ ഭാഗ്യവാന്മാർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ