ശ്രീമദ് ഭാഗവതം 87. ആം ദിവസം അദ്ധ്യായം 4 ആത്മദേവന് പാപമോചനം തിയ്യതി--7/8/2016
19
ലോകവാർത്താരതാ ക്രൂരാ പ്രായശോബഹുജല്പികാ
ശൂ.രാച ,ഗൃഹകൃത്യേഷുകൃപണാ കലഹപ്രിയാ
അർത്ഥം
നാട്ടുവർത്തമാനം പറഞ്ഞിരിക്കാൻ താൽപ്പര്യം ക്രുരത്വം ഏറെ പറയുന്ന ശീലം ശൂരത്വം വീട്ടുകാര്യങ്ങളിൽ അനാസ്ഥ പിശുക്ക് കലഹപ്രിയത്വം ഇതൊക്കെയായിരുന്നു അവളുടെ പ്രത്യേക ത
20
ഏവം നിവ സ തോ :പ്രേമ്ണാ ദമ്പത്യോരമമാണയോഃ
അർത്ഥാഃകാമാസ്തയോരാസന്നസുഖായ ഗൃഹാദികം
അർത്ഥം
ആ ദമ്പതികൾ സുഖിച്ച് അങ്ങിനെ കഴിഞ്ഞുകൂടി അർത്ഥവും കാമവും അവർക്ക് സുലഭമായിരുന്നു എന്നാലും ഗൃഹാദികൾ സുഖത്തിനുതകിയില്ല അതായത് അവർക്ക് സന്താനങ്ങൾ ഉണ്ടായില്ല
21
പശ്ചാധർമ്മാഃസമിരബ്ധാസ്താഭ്യാം സന്താനഹേതവേ
ഗോഭൂഹിരണ്യ വാസാംസി ദിനേഭ്യോ യച്ഛതഃ സദാ
അർത്ഥം
അതോടെ അവർ ധർമ്മത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി .പശുക്കൾ ,സ്വർണ്ണം ,വസ്ത്രം മുതലായവ ദരിദ്രർക്ക് ദാനം ചെയ്തു
22
ധനാർദ്ധം ധർമ്മമാർഗ്ഗേണ താഭ്യാം നീതം തഥാപി ച
ന പൂത്രോ നാപി വാ പുത്രീ തതശ്ചിന്താതുരോ ഭൃശം
അർത്ഥം
ധർമ്മമാർഗ്ഗത്തിൽ ഏറെ പണം ചിലവഴിച്ചുവെങ്കിലും ഒരു പുത്രനോ പുത്രിയോ അവർക്കുണ്ടായില്ല അതിനാൽ അവർ എത്രയും ചിന്താകുലരായി
23
ഏകദാ സ ദ്വിജോദുഃഖാദ് ഗൃഹം ത്യക്ത്വാവനം ഗതഃ
മദ്ധ്യാഹ്നേ തൃഷിതോ ജിതസ്തഡാഗം സമുപേയിവാൻ
അർത്ഥം
ആ ബ്രാഹ്മണൻ ഒരിക്കൽ ഗൃഹം വിട്ടിറങ്ങിപ്പോയി വനത്തിലെത്തി ഉച്ചയ്ക്ക് വല്ലാത്ത ദാഹം തോന്നിയതിനാൽ തടാകത്തെ സമീപിച്ചൂ
24
പീത്വാ ജലം നിഷണ്ണസ്തുപ്രജാദുഖേന കർശിതഃ
മുഹൂർത്താദപി തത്രൈവസന്യാസീ കശ്ചിദാഗതഃ
അർത്ഥം
വെള്ളം കുടിച്ച് സന്താനരാഹിത്യത്താൽ ചിന്താവശനായി അയാൾ അവിടെ ഇരിക്കുമ്പോൾ ഏറെ താമസിയാതെ അവിടെ ഒരു സന്യാസി വന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ