വിവേകചൂഡാമണി 111-ആം ശ്ളോകത്തിന്റെ വിശദീകരണം
എന്താണ് മായ?
ഉള്ളതിനെ മറച്ച് വെച്ച് ഇല്ലാത്തതിനെ ഉണ്ട് എന്ന് തോന്നിപ്പിക്കുന്നതാണ് മായ എന്ന് ചില പണ്ഡിതന്മാർ പറയുന്നു ഉദാഹരണം സൂര്യോദയവും സൂര്യാസ്തമനവും സത്യത്തിൽ സൂര്യൻ ഉദിക്കുന്നും ഇല്ല അസ്തമിക്കന്നും ഇല്ല എന്നാൽ ഈ ഒറ്റ വാചകം കൊണ്ട് മായ എന്ന പ്രതിഭാസം പൂർണ്ണമായും മനസ്സിലാവില്ല കാരണം നമ്മെ ഭ്രമിപ്പീക്കുന്നത് മായയാണ് നമ്മുടെ ഉള്ളിലുള്ള കാമ,ക്രോധാദികളെ ഉദ്ദീപിപ്പിക്കുന്നതും മായയാണ് മനസ്സ് ബുദ്ധി അഹംകാരം ചിത്തം ഇവ എന്താണെന്ന് എപ്പോളും ഓർമ്മ വേണം
1 അന്തഃകരണത്തിന്റെ വിവിധ ഭാവങ്ങളാണ് ഇവ
1. സങ്കൽപ്പം ഉള്ള സമയത്ത് അന്തഃകരണത്തെ മനസ്സ് എന്ന് പറയുന്നു
2 ഉറച്ച തീരുമാനം എടുക്കുന്ന സമയത്ത് അന്തഃകരണത്തെ ബുദ്ധി എന്നു പറയുന്നു
3 എന്റെ ,ഞാൻ എന്നീ ഭാവങ്ങൾ ഉള്ളപ്പോൾ അന്തഃകരണത്തെ അഹംകാരം എന്ന് പറയുന്നു ഉദാ--ഞാൻ ഭക്ഷണം കഴിച്ചു എന്ന് പറയുമ്പോൾ. ഇത് എന്റെ പുത്രനാണ് എന്ന് പറയുംപോൾ ഒക്കെ
4. എന്തിനെയെങ്കിലും സ്മരിക്കുംപോൾ അന്തഃ കരണത്തെ ചിത്തം എന്ന് പറയുന്നു
ഒരു മാജിക്ക് കാണുമ്പോൾ നാം അത്ഭുതപ്പെടുന്നു കാരണം മനസ്സാണ് നമ്മെ അതിലേക്ക് നയിക്കുന്നത് അപ്പോൾകണ്ട സംഗതികൾക്ക് അസ്തിത്വം ഉണ്ട് എന്ന് തോന്നുന്നു എന്നാൽ അതിന്റെ ശാസ്ത്രം പഠിക്കുമോൾ ഇതോരു അത്ഭുതമേ അല്ല എന്ന് ബുദ്ധി തീരുമാനിക്കുന്നു അപ്പോൾ ഇവിടെ രണ്ട് അനുഭവങ്ങൾ ഉണ്ടായി ആദ്യം അത്ഭുതം പിന്നെ അത്ഭുതമില്ലായ്മ. അപ്പോൾ അസ്തിത്വം ഉള്ളതും ആണ് അസ്ഥിത്വം ഇല്ലാത്തതും ആണ്
ഇത് രണ്ടം പരസ്പര വിരുദ്ധവും ആണ് അപ്പോൾ അതിന്റെ ഭാവം അനിർവചനീയം എന്നു പറയുന്നു
ഒരു കാര്യം നമുക്ക് പഠിക്കണമെങ്കിൽ പ്രസ്തുത വിഷയം വേണം അപ്പോൾ അതിന് ഉണ്മ ഉണ്ട് എന്നാൽ പഠിച്ചു കഴിഞ്ഞാൽ നമുക്ക് അതിന്റെ ആവശ്യം ഇല്ല അപ്പോൾ നമ്മെ സംബന്ധിച്ചിടത്തോളം അതിന്റെ ആവശ്യം ഇല്ലാത്തതിനാൽ അത് വേണ്ടാത്തതാണ് അതിന് ഇല്ലാത്തതാണ് എന്നു പറയുന്നു ഏതൊരു വസ്തുവും നമുക്ക് ആവശ്യം ഇല്ലാത്തതാണെങ്കിൽ അതിന് അസ്ഥിത്വംഇല്ല അസ്ഥിത്വം ഇല്ലാത്തതാണെങ്കിൽ അത് മായയാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ