അന്വേഷണത്തിന്റെ വഴികൾ
നിർമ്മല --സാർ ഈയീടെ ഇട്ട കർണ്ണനെ പറ്റിയുൂം മഹാഭാരതം വ്യാഖ്യാനിക്കുന്നതിനെ പറ്റിയും ഇട്ട പോസ്റ്റ് വളരെ വിജ്ഞാനപ്രദമായിരുന്നു ഞങ്ങളുടെ ക്ഷെത്ര മാതൃ സമിതി പ്രസിഡന്റ് ലതികാ മേഡത്തിന്റെ ഹസ്ബന്റെ്ഒരു കോളെജ് സംസ്കൃതം പ്രോഫസറാണ് അദ്ദേഹം പറഞ്ഞത് തുവ്വൂർജിയുടെ പോസ്റ്റുകൾ നല്ല നിലവാരമുള്ള നിരൂപണമാണ് എന്നാണ് ഞങ്ങൾക്ക് വളരെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു അതിലെ എതിർത്തു കൊണ്ടുള്ള കമൻ്റ് കളും കണ്ടു പ്രൊഫസർ പറയുന്നത് തുവ്വൂർ സാറിന്റെ പോസ്റ്റ് ഒരു നിരൂപണമാണ് എന്നറിയാത്തവരാണ് എതിർത്ത് കമന്റ് ഇടുന്നത് എന്നാണ് ഒരു ഹരികുമാരൻ നായർ പിന്നെ ഒരു ദിവ്യ ആരാണ് സാർ ഇവരെല്ലാം സാറിനെ ഇൻസൾട്ട് ചെയ്യുന്ന രൂപത്തിലാണ് അവരുടെ കമന്റുകൾ
മറുപടി
പൊതുജനം പലവിധം എന്നല്ല് ചൊല്ല്? ഓരോരുത്തരും അവനവന്റെ അറിവിനും സംസ്കാരത്തിനും അനുസരിച്ച് പ്രതികരിക്കും അവരും അത്രയേ ചെയ്തുള്ളൂ
നിർമ്മല ----സാറിനോട് ജനങ്ങളെ വഴിതെറ്റിക്കരുത് എന്നു പറഞ്ഞ ദിവ്യയോട് പ്രതികരിച്ചാലോ എന്ന് ചിീന്തിച്ചതാ അപ്പോളാണ് മുമ്പ് ഒരു പ്രസന്ന ഉണ്ടായിരുന്നല്ലോ അവരുമായുള്ള തർക്കം ഓർമ്മ വന്നു അന്ന് നമ്മൾ രണ്ടു പേരുംഅപമിനിക്കപ്പെട്ടല്ലോ അതോർത്തപ്പോൾ വേണ്ടെന്ന് വെച്ചൂ സാറിനെ ഇനിയും അവർ അപഹസിച്ചാലോ എന്നോർത്ത് എനിക്ക് പ്രശ്നമൊന്നും ഇല്ല നന്നായി പ്രതികരിക്കാനറിയാം അന്നും സാറ് വേണ്ടെന്ന് പറഞ്ഞിട്ടാ അല്ലെങ്കിൽ പിൻ മാറില്ലായിരുന്നു
മറുപടീ ------ഇതൊക്കെ ഇതിൽ പറഞ്ഞിട്ടുള്ളതാണ് വികലമായി പഠിച്ച് വെച്ചത് ചോദ്യം ചെയ്യപ്പെടുമ്പോൾ ഉണ്ടാകുന്ന അവസ്ഥ ദിവ്യക്കാണെങ്കിൽ ഈയിടെയായി കുറെ പോസ്റ്റുകൾ ഇടാറുണ്ട് അതിന് ചിലർ ദിവ്യാജീ എന്നൊക്കെ സംബോധന ചെയ്ത് വളരെ പുകഴ്ത്തി കമന്റ് ചെയ്യാറണ്ട് കമന്റ് ചെയ്യുന്നവർ കളീയാക്കിയാണോ അതോ സത്യമായിട്ടും ആണോ എന്നറിയില്ല ഏതായാലും കക്ഷി അങ്ങ് പൊങ്ങി പ്പോയി പിന്നെന്താ പറയേണ്ടത് എന്നറിയാതെയായി ആ ഒരൊറ്റ പ്രശ്നമേ ഉള്ളൂ!മറ്റെ ആളാണെങ്കിൽ എന്തൊക്കെയൊ ധരിച്ചു വെച്ചിട്ടുണ്ട് എന്നാൽ വിശദമായി അത് പറഞ്ഞറിയിക്കാനും കഴിയില്ല അപ്പോൾ ദേഷ്യം വരും പിന്നെ അത് തീർക്കാൻ ഉത്തമമാർഗ്ഗം വ്യക്തി ഹത്യയിലേക്ക് കടക്കുകയാണ് അതേ ഇവിടേയും സംഭവിച്ചുള്ളൂ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ