ദുഃഖം തോന്നുന്ന. സന്ദർഭങ്ങൾ
1. ധർമ്മവിരുദ്ധ മായതും ശാസ്ത്ര വിരുദ്ധമായതും ആര് പറഞ്ഞാലും ഏത്ഗ്രന്ഥതത്തിൽ കണ്ടാലും അത് സ്വീകരിക്കേണ്ടതില്ലെന്ന് വ്യാസൻ തന്നെ പറയുമ്പോൾ അത് സ്വീകരിക്കുമ്പോൾ
2. എത്ര വലിയ പണ്ഡിതനാണെങ്കിലും തമസ്സ് ബാധിച്ചാൽ അയാളുടെ പ്രവർത്തനം സമൂഹത്തിന് ദോഷമേ ഉണ്ടാകൂ എന്ന് ജഗദ്ഗുരു ശങ്കരാചാര്യർ പറയുമ്പോൾ അത് ശരിവെക്കുമ്പോൾ
3. ഏത് വിഷയത്തിലും യുക്തിയും സത്യവും കാണുന്നവനാണ് ജ്ഞാനി എന്ന് പറയുമ്പോൾ അതിന് ശ്രമിക്കുമ്പോൾ
4. സദസ്സുകളിൽ നിന്ന് പണ്ഡിതന്മാർ പ്രോത്സാഹിപ്പിക്കുമ്പോൾ. ഇവിടെ ഈ എഫ് ബി യിൽ
കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കരുത്
താങ്കൾ സ്വന്തം ആശയം ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയആണ്
ആദ്യം ഗുരുവാണ് എന്ന് പറഞ്ഞവൾ. ആദ്ധ്യാത്മികതയുടെ പേരും പറഞ്ഞ് ജനങ്ങളെ നശിപ്പിക്കരുത് എന്നൊക്കെ കേൾക്കുമ്പോൾ ദുഃഖം തോന്നാറുണ്ട് ഒപ്പം സഹതാപവും എന്നാൽ വളരെയധികം പേർ നല്ല പ്രതികരണം അറിയിക്കുകയും ഷയർ ചെയ്യുകയും ചെയ്യുമ്പോൾ കുറച്ച് പേരെങ്കിലും സത്യം അറിയാൻ ആഗ്രഹിക്കുന്നുണ്ടല്ലോ എന്ന ആശ്വാസം ഉത്തേജനം നൽകുന്നു
ഒരു സുഹൃത്ത് പ്രതികരിച്ചു മാഷേ മാഷ് എന്റെ ഗുരുവാണ് എന്ന് പറഞ്ഞപ്പോൾ തന്നെ അവളുടെ ജ്ഞാനം വർദ്ധിച്ചു മാഷെ ഗുണദോഷിക്കാറായി അപ്പോളും മാഷക്ക് തന്നെയാ ഡിമാന്റ്
ഒരു സംഭവത്തെ ശാസ്ത്രീയ മായി അപഗ്രഥിക്കുന്നു വിമർശനം പ്രതീക്ഷിച്ചു കൊണ്ട്! സജ്ജനങ്ങൾ ചിന്തിക്കുക
ദ്രുപദന് 3 കുട്ടികൾ ജനിച്ചു ധൃഷ്ടദ്യുമ്നൻ. ,കൃഷ്ണ. ശിഖണ്ഡി ഇവർ യാഗാഗ്നിയിൽ നിന്ന് ഉത്ഭവിച്ചു ഇത് കഥ അതിനെ ശാസ്ത്രാനുസാരിയായി വ്യാഖ്യാനിച്ച് എടുക്കുകയാണ് വിവേകികൾ ചെയ്യേണ്ടത്
1. അഗ്നി സംഹാരസ്വരൂപനാണ് സൃഷ്ടിസ്വരൂപനല്ല
2. സൃഷ്ടി സ്വരൂപം പഞ്ച ഭൂതങ്ങളിൽ ഭൂമിക്കാണ്
3. അതിനാൽ തന്നെ കഥയിൽ പറഞ്ഞ അഗ്നി ഏതെന്ന് ചിന്തിക്കണം യജ്ഞം കുട്ടികളുണ്ടാകാൻ വേണ്ടിയായതിനാൽ ശാരീരിക ബന്ധവും യജ്ഞ ഭാഗമാണ് ഇവിടെ കാമദേവൻ എന്ന് വ്യക്തി സങ്കൽപ്പം ആയി പറയുന്നു എന്ന് മാത്രം കാമം തീരണമെങ്കിൽ രതി നിർബ്ബന്ധമാണ് രതിയിലൂടെ മാത്രമെ കാമം അടങ്ങുകയുള്ളു അതിനാൽ കാമദേവന്റെ സഹധർമ്മിണിയാണ് രതീദേവി എന്ന് പറഞ്ഞിരിക്കുന്നു
രാജാവിന് സുന്ദരിയായ രാജ്ഞിയെ കണ്ടപ്പോൾ സമയവും കാലവും ഒത്ത നിമിഷത്തിൽ കാമാഗ്നി ജ്വലിച്ചു സംഭോഗം എന്ന യജ്ഞത്തിലൂടെ കാമാഗ്നി ജഠരാഗ്നിയായി പരിണമിച്ചു അതിലൂടെ വിസർജ്ജിച്ച ശുക്ളത്തിന് ചൂട് ഉണ്ട് എന്നോർക്കുക ഏത് ജീവിയുടെ ശുക്ളത്തിനും ചൂടുണ്ടായിരിക്കും അപ്പോൾ ബീജ സങ്കലനം നടന്നപ്പൾ കുട്ടി ജനിച്ചു അതാണ് അഗ്നിയിൽ നിന്ന് ആവിർഭവിച്ചു എന്ന് പറയുന്നത് നമ്മളെല്ലാം അങ്ങിനെത്തന്നെ എന്നോർക്കണം
അശരീരി എന്നാൽ രണ്ടർത്ഥം ഉണ്ട് 1. ശരീരം കാണാതെ കേൾക്കുന്ന ശബ്ദം
2. ശരീരം ഇല്ലാത്തതിനെ കുറിച്ച് പറയുന്നത്
ഇവിടെ കുട്ടി ജനിച്ചു എങ്കിലും ശരീരം കാണാറായിട്ടില്ല കുട്ടി മാതാവിന്റെ ഗർഭപാത്രത്തിലാണ് എങ്കിലും ഭൂജാതനാകാൻ പോകുന്ന കൂട്ടിയുടെ ഭാവി ദിവ്യദൃഷ്ടിയിൽ കണ്ട മുനിമാർ ആൺ കുട്ടിയാണ് എന്നറിഞ്ഞപ്പോൾ ഇവൻ ദ്രോണരെ വധിക്കുന്നവനായിരിക്കും എന്നു പറഞ്ഞു ഇതാണ് ധൃഷ്ടദ്യുമ്നൻ ജനിച്ചപ്പോൾ അശരീരി ഉണ്ടായി എന്ന് പറഞ്ഞത് ഇതേ പോലെയാണ് കൃഷ്ണയടെയും ശിഖണ്ഡിയുടെയും ജനനം അല്ലാതെ നാം കാണുന്ന തീ അല്ല അഗ്നി എന്ന് പറയുന്ത് ജഠരാഗ്നിയെ ആണ് ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ