ഭാഗം 5. തെറ്റിദ്ദരിപ്പിക്കപ്പെട്ട കർണ്ണൻ
സത്യത്തിൽ മഹാഭാരതം സംഭവങ്ങൾ ഓാർഡർ ആയി അധികമാർക്കും അറീയില്ല എന്നതാണ് സത്യം അത് കൊണ്ടാണ് കർണ്ണൻ രാജാവാകുന്നതിന് മുമ്പ് ആണ് പരശുരാമന്റെ പക്കൽ പഠിക്കാൻ പോയത് എന്നും അതല്ല രാജാവായി കഴിഞ്ഞതിന് ശേഷമാണ് എന്നൊക്കെയുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ വരാൻ കാരണം കർണ്ണൻ രാജാവായതിന് ശേഷമാണ് രാമന്റെ അടുത്ത് പഠിക്കാൻ പോയത് എന്നാണ് ഞാൻ പോസ്റ്റിൽ പറഞ്ഞത് ഇനി അതിന് മുമ്പ് ആണ് പോയത് എന്നിരുന്നാലും കർണ്ണൻ നുണ പറഞ്ഞിട്ടില്ല ഒന്നാമത് പരശുരാമൻ കർണ്ണനോട് ക്ഷത്രിയർക്ക് വിദ്യ കൊടുക്കില്ല എന്ന് പറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കണം കാരണം ഭീഷ്മർക്ക് വിദ്യ കൊടുത്തിട്ടുണ്ട് ക്ഷത്രിയ വൈരം മൂലം ക്ഷത്രിയ വംശം നശിപ്പിച്ചതിന് ശേഷമാണത് പാത്ര പരിശോധന നടത്തും എന്നല്ലാതെ ജാതി പരിശോധനയോ കുല പരിശോധനയോ ഒരു ഗുരു ചെയ്യില്ല ചെയ്താൽ അയാൾ ഗുരുവികാൻ അർഹനുമല്ല
നമ്മൾ ഒരാളുമായി സംസാരിക്കുമ്പോൾ ചില ഉപചാരങ്ങളുണ്ട് അവ പ്രത്യേകം പറയണമെന്നില്ല കർണ്ണൻ പരശുരാമന്റെ അടുത്ത് വിദ്യ പഠിക്കാൻ പോയപ്പോൾ തീർച്ചയായും നിന്റെ അച്ഛനാര്!അമ്മയാര്? എന്നൊക്കെ ചോദിച്ചിരിക്കും കർണ്ണൻ സത്യവും പറഞ്ഞിരിക്കും ഇത്രയേ സംഭവിച്ചിരിക്കൂ! പിൽക്കാലത്ത് മഹാഭാരത ഭാഷ മനസ്സിലാകാത്ത ചിലർ അതിനെ വേറെ തരത്തിൽ വീലയിരുത്തിയതാകാനും സാധ്യതഉണ്ട് കാരണം കുലമോ ജാതിയോ ചോദിക്കേണ്ട ആവശ്യമില്ല ചോദിച്ചാൽ അതിന്റെ ഉദ്ദേശം വേറെയാണ് മത്സരവേദിയീൽ വെച്ച് കൃപാചാര്യർ ചോദിച്ചത് അധർമ്മം തന്നെയാണ് പക്ഷെ പരശുരാമൻ അധർമ്മമോ ആചാരവിരുദ്ധമോ ആയവ പറയില്ല
ഞാൻ സൂതനാണ് എന്ന് കർണ്ണന് പറയാമായിരുന്നു രാമൻ കുലം ചോദിച്ചിരുന്നുവെങ്കിൽ! അത് പറയാതെ ബ്രാഹ്മണൻ എന്ന് പറഞ്ഞത് ഒരു ശിഷ്യനാകാനുള്ള യോഗ്യത തനിക്കുണ്ട് എന്ന അർത്ഥത്തിൽ തന്നെയാണ് മാത്രമല്ല താൻ ക്ഷത്രിയനാണ് എന്ന് കർണ്ണന് അപ്പോൾ അറിയുകയും ഇല്ല അധിരഥനും രാധയും ആണ് തന്റെ മാതാപിതാക്കൾ എന്ന് മാത്രമേ ആ സമയത്ത് കർണ്ണന് അറിയൂ! പിന്നെങ്ങിനെ കർണ്ണൻ പറഞ്ഞത് നുണയാകും? ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ