ശംബൂകവധത്തിലെ യുക്തി
ആരാണ് ശംബൂകൻ?
ഒരു മനുഷ്യൻ
2 അയാളെ ശൂദ്രനെന്ന് പറയുന്നത് എന്തു കൊണ്ട്?
അയാൾ അജ്ഞാനിയാണ് അത് കൊണ്ട് ഉടലോടെ സ്വർഗ്ഗത്തിൽ പോകണം എന്ന ഉദ്ദേശത്തിൽ തപസ്സ് ചെയ്യുന്നു
3. ശ്രീകൃഷ്ണൻ ജര എന്ന വേട്ടക്കാരനോട് കൂടി സ്വർഗ്ഗത്തിൽ പോയി എന്ന് പറയുന്നുവല്ലോ?
ഭഗവാന്റെ ശരീരം പതിനാലു ലോകത്തിലും ബാധകമാണ് ബാലിക്ക് സ്വർഗ്ഗത്തിൽ എത്തുമ്പോൾ അവിടുത്തെ അവസ്ഥക്കനുസരിച്ച് ശരീരം ഭഗവാൻ നൽകും
4. എന്നാൽ ശംബൂകനും അതേ പോലെ ആയാൽ എന്താണ്?
അയാളുടെ ആവശ്യം ഭൂമിയിൽ അയാൾക്കുള്ള ശരീരവുമായി പോകണം എന്നാണ് അത് ഒരിക്കലും സാദ്ധ്യമല്ല അതിനാൽ അയാളുടെ ആവശ്യം അജ്ഞാനമാണ്
5. അപ്പോൾ എങ്ങിനെയാണ് അത് ഒരു ബ്രാഹ്മണന്റെ പുത്രന്റെ മരണത്തിന് കാരണമാകുന്നത്?
ഒരാളെ പും എന്ന നരകത്തിൽ നിന്ന് രക്ഷിക്കുന്നവനാരോ അവനെ യാണ് അയാളുടെ പുത്രൻ എന്ന് പറയുന്നത് ബ്രാഹ്മണനെ രക്ഷിക്കുന്നത് പത്ത് ഗുണങ്ങളാണ് 1 യോഗം 2 തപസ്സ് 3ദമം 4 ദാനം 5സത്യം 6 ശൗച്യം 7ദയ 8 ശ്രുതം 9 വിദ്യ 10 വിജ്ഞാനം ഇതിൽഉടലോടെ സ്വർഗ്ഗത്തിൽ പോകണം എന്ന് വിചാരിച്ച് തപസ്സ് ചെയ്തത് മൂലം അയാളിലെ ബ്രാഹ്മണൻ മരിച്ചു പിന്നെ അയാൾ ശൂദ്രനായീ അജ്ഞാനം നിമിത്തം
6. പിന്നെങ്ങിനെയാണ് ബ്രാഹ്മണ പുത്രൻ പുനർജനിച്ചത്?
ഒരാളെ ശരീരം നശിപ്പിച്ച് കൊല്ലണമെങ്കിൽ രാജാവായ രാമൻ തന്നെ എന്തിന് പോകണം?ലക്ഷ്മണനേയോ ഭരതനെയോ പറഞ്ഞയച്ചാൽ പോരേ? രാമൻ ഈശ്വരാവതാരമാണ് അപ്പോൾ രാമൻ പോയി ഈശ്വരരൂപത്തെ കണ്ട ഉടനെ ശംബൂകനിലെ ശൂദ്രൻ മരീച്ചു അവന്റെ അജ്ഞാനം നീങ്ങി ജ്ഞാനം തെളിഞ്ഞു അപ്പോൾ ബ്രാഹ്മണൻ എന്ന അവസ്ഥയെ രക്ഷിക്കുന്ന പത്ത് പുത്രന്മാരിൽ മരിച്ച വിജ്ഞാനം എന്ന പുത്രൻ ജീവിച്ചു ശംബൂക വധത്തിലെ രഹസ്യം ഇതാണ് ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ