ഇന്നത്തെ ചിന്താവിഷയം
പുതിയ തലമുറക്ക് നമ്മൾ സത്തായ അറിവുകൾ പകർന്ന് നൽകണം നമ്മുടെ സംസകാരത്തിൽ ആരൊക്കെയോ വീഴ്ത്തിയ കരിനിഴലുകൾ മാച്ചുകളഞ്ഞേ പറ്റൂ മതപരിവർത്തനത്തിന് വിധേയരായ ചിലർ ചോദിക്കുന്ന ഒന്നാണ് പാഞ്ചാലിയുടെ 5 ഭർത്താക്കന്മാരുടേയും അതിൽ ജനിച്ചു എന്ന് വിശ്വസിക്കുന്നവരുടേയും കഥയിലെ യുക്തിയില്ലായ്മ ഇത് കേൾക്കാൻ തുടങ്ങിയ അന്ന് മുതൽ തുടങ്ങിയതാണ് എന്റെ അന്വേഷണം അതാണ് ഞാൻ പോസ്റ്റ് ചെയ്തത്
ശാസ്ത്ര വിരുദ്ധമായത് എടുക്കേണ്ടതില്ല എന്ന വ്യാസവചനം മുറുകെ പിടിച്ചുള്ള പഠനത്തിന് ഒടുവിലാണ് അതിലെ ആലങ്കാരിക പ്രയോഗം ശ്രദ്ധയിൽ പെട്ടത് അതെ! പരിശ്രമിക്കുന്നവന്റെ ഉള്ളിൽ തന്നെയാണ് അവന്റെ ഗുരു ഇരിക്കുന്നത് നിരന്തരമായ പഠനവും മനനവും അതിന് ആവശ്യമാണ്
രാവണവധത്തിന് സഹായിക്കുക എന്ന ദൗത്യം മാത്രമായിരുന്നു മായാ സീതയുടെ ഉദ്ദേശം അതിനാൽ ആ ജന്മത്തിൽ കുട്ടികളില്ല ആ ജീവിതത്തി്ൽ അജ്ഞാനം മൂലം ലക്ഷ്മണനോട് പറഞ്ഞ ക്രൂരമായ വാക്കുകൾ നിമിത്തം ഉപജന്മം എടുക്കേണ്ടി വന്നു അതിന് ആധാരം പരമശിവന്റെ വരമായിരുന്നു തുടർന്നു വന്ന നാളായണി എന്ന ജന്മത്തോടെയും ജന്മരഹിതമായ മോക്ഷത്തിന് ആ ആത്മാവിന് കഴിഞ്ഞില്ല ശാപം മൂലം വീണ്ടും ജന്മമെടുത്തു നാളായണി എന്ന ജന്മത്തിലും മക്കൾ ഉണ്ടായില്ല കാരണം മക്കളോടൊത്ത് കുടുംബ ജീവിതം നയിക്കാനായിരുന്നില്ല ആദ്യ ജന്മം മൂന്നാം ജന്മത്തിലും മക്കൾ ഉണ്ടായില്ല മൂന്നാം ജന്മത്തിലൂടെ ഒരിക്കൽ കൂടി പരോക്ഷമായി ഭഗവാനെ അവതാര ഉദ്ദേശം പൂർത്തിയാക്കാൻ സഹായിച്ചതിലൂടെ മുക്തി നേടി
അർജ്ജുനൻ ഭർത്താവായിനിന്നിട്ടും മറ്റ് നാലുപേർ സംരക്ഷകരായി ഉണ്ടായിട്ടും ആപൽഘട്ടങ്ങളിൽ അവൾക്ക് ഭഗവാൻ മാത്രമേ തുണയായി ഉണ്ടായിരുന്നുള്ളൂ സത്യത്തിൽ അവളുടെ യഥാർത്ഥ രക്ഷകൻ ശ്രീകൃഷ്ണനായിരുന്നു ദുർവ്വാസാവ് മഹർഷി ദുര്യോധനന്റെ വാക്ക് കേട്ട് അതിഥിയായെത്തുന്ന ഘട്ടത്തിൽ ഭഗവാനാണ് തുണച്ചത് വസ്ത്രാക്ഷേപ സമയത്ത് പരിപൂർണ്ണ നഗ്നയായി നിൽക്കും എന്ന ഘട്ടത്തിലും ഭഗവാനാണ് തുണച്ചത് കൃഷ്ണാവതാര ദൗത്യം പൂർത്തിയാക്കാൻ പരോക്ഷമായി നല്ലൊരു പങ്ക് ദ്രൗപതി ചെയ്തിട്ടുണ്ട് അപ്പോൾ ഭഗവാന്റേ അവതാരത്തെ സഹായിക്കുക എന്നതാണ് ഒന്നാമത്തെയും മൂന്നാമത്തെയും ജന്മത്തിന്റെ ഉദ്ദേശം രണ്ടാം ജന്മം ആദ്യ ജന്മത്തിലെ കർമ്മ ദോഷം അനുഭവിക്കാനുള്ള ഉപജന്മമായിരുന്നു
ധർമ്മ പുത്രരായ യുധീഷ്ഠിരൻ മൂത്ത സഹോദരനായിരിക്കെ 5 പേർ വിവാഹം കഴിക്കില്ല എന്ന് ഉറപ്പിക്കാവുന്നതേ ഉള്ളൂ പിന്നെ ഭഗവാൻ എങ്ങിനെ കൂട്ട് നിൽക്കും? കുന്തീദേവിയുടെ അനിയനായ വസുദേവരുടെ പുത്രനല്ലേ ശ്രീകൃഷ്ണൻ അപ്പോൾ കുടുംബത്തിൽ ഒരധർമ്മം നടക്കാൻ ഭഗവാൻ സമ്മതിക്കുമോ?അപ്പോൾ ഭഗവാനിൽ വിശ്വാസമില്ലാത്തവരാണ് പാഞ്ചാലിക്ക് 5 ഭർത്താക്കന്മാർ ഉണ്ട് എന്ന് പറയുന്നത് ഏകദേശം 5100 വർഷങ്ങൾക്ക് മുമ്പ് വ്യാസനാൽ ചിത്രീകരിക്കപ്പെട്ട മഹിഭാരതമല്ല ഇന്ന് നമ്മുടെ മുന്നിൽ ഉള്ളത് വ്യാസന്റ് കൃതി പഴയ പ്രാകൃത സംസ്കൃത ഭാഷയാണ് ഇന്ന് കാണുന്നത് ആധുനിക സംസ്കൃതമിണ് ഇതിന്റെ ഉൽപ്പത്തി ബി സി 1600ൽ ആണ് ഗീത മാത്രമാണ് തിരുത്തലുകൾക്ക് വിധേയമാകാത്തത് ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ