പുരാണേതിഹാസങ്ങൾ കെട്ടുകഥകളാണെന്ന് അവയുടെ കർത്താക്കൾതന്നെ പറഞ്ഞിട്ടുൺട്. പുരാണ കർത്താവായ വേദവ്യാസൻ ഭാഗവതപുരാണത്തിൽ പറയുന്നു,
"വേദത്തിൻപൊരുൾ വെളിച്ചത്തുകാട്ടീടുവാനായ്
സാദരം പുരാണങ്ങൾ ചമച്ചു പഠിപ്പിച്ചു"
സാദരം പുരാണങ്ങൾ ചമച്ചു പഠിപ്പിച്ചു"
പുരാണങ്ങൾ മുഴുവൻ കഥകളാണ്. നീതിസാരം പഠിപ്പിക്കുവാനുൺടാക്കിയ കഥകളാണ് പഞ്ചതന്ത്രം. അതുപോലെ വേദസാരം പഠിപ്പിക്കുവാനുൺടാക്കിയ കഥകളാണ് പുരാണങ്ങൾ. എല്ലാം കെട്ടുകഥകൾതന്നെ."
(പി.സി. കടലുൺടി എഴുതിയ മണ്ഡല കാലം ദുർഘട കാലം എന്ന ലേഖനത്തിൽനിന്ന്)
മറുപടി
*****************
എന്തിനേയും ദുർവ്യാഖ്യാനം ചെയ്യുന്ന ഒരു വ്യക്തിയാണ് പി സി കടലുണ്ടി ആ പെരിൽ തന്നെയുണ്ട് ഒരു അശ്രീകര ഭാവം തെളിവുകൾ പുരാണ ഇതിഹാസങ്ങളിൽ ഉണ്ടെങ്കിൽ ആശ്ളോകം തെളിവായി ഇടണം അല്ലാതെ വെറുതെ പറഞ്ഞാൽ പോരാ തെറ്റായി ധരിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന ഇത്തരക്കാരെയാണ് മനു ശൂദ്രൻ എന്ന് പറഞ്ഞിട്ടുള്ളത് ഇതൊക്കെ വിശ്വസിക്കാൻ വാസുദേവൻ കുന്നക്കാടിനെ പോലുള്ളവരെ മാത്രമെ കിട്ടൂ അത് കൊണ്ടാണല്ലോ അദ്ദേഹം ഈ പോസ്റ്റ് തിരഞ്ഞ് പിടിച്ച് ഇട്ടത്! ഭാഗവതത്തിൽ ശുകൻ പരീക്ഷിത്തിനോട് പറയുന്ന ഒരു ഭാഗമുണ്ട്
കഥാ ഇമാസ്തെ കഥിതം മഹീയസാ
വിതായലോകേഷു യശഃപരേയുഷഃ
വിജ്ഞാന വൈരാഗ്യ വിവക്ഷയാ വിഭോ
വചോ വിഭൂതീർ ന തു പാരമാർത്ഥ്യം
അർത്ഥം
അല്ലയോ മഹാരാമഹാരാജൻജൻ ഞാൻ ഈ പ റയുന്ന കഥകളൊന്നും പരമാർത്ഥ മല്ല വിജ്ഞാനവും വൈരാഗ്യവും ഉണ്ടാകാൻ വേണ്ടിയാണ്
ഈ ശ്ളോകത്തെ ഉദ്ദേശിച്ചാണ് പറയുന്നതെങ്കിൽ പി സി കടലുണ്ടിക്ക് തെറ്റ് പറ്റി കാരണം കഥകൾ പരമാർത്ഥ മല്ല എന്നാണ് പറഞ്ഞിരിക്കുന്നത് 2 ഇതിഹാസങ്ങളും 18 പുരാണങ്ങളും കഥകൾ അല്ല പൗരാണികമായി സംഭവിച്ചത് എന്നാണ് ഇതിഹാസത്തിന് അർത്ഥം പൗരാണികമായി പറയപ്പെട്ടു വരുന്നത് എന്നാണ് പുരാണം എന്നതിനർത്ഥം
മേൽ പറഞ്ഞ ശുകന്റെ വാക്കുകൾ പുരാണ ഇതിഹാസങ്ങളിൽ ചേർത്തിട്ടുള്ള കഥകളെ ഉദ്ദേശിച്ചാണ് ഉദാഹരണം പുരഞ്ജനോപാഖ്യാനം അത് ഒരു കഥയാണ് അത് സംഭവിച്ചതല്ല കാരണം പുരഞ്ജനൻ എന്ന് ഉദ്ദേശിക്കുന്നത് ജീവനെ ആണ് പുരഞ്ജനൻ താമസിക്കുന്ന 9 വാതിലുകളുള്ള കൊട്ടാരം ശരീരമാണ് അപ്പോൾ ഇത്തരത്തിലുള്ള കഥകളെയാണ് സംഭവിക്കാത്തത് എന്ന് ശുകൻ പറഞ്ഞത് അല്ലാതെ ശ്രീകൃഷ്ണൻ്റെ ജീവചരിത്രവും ശ്രീരാമന്റെ ജീവചരിത്രവും കെട്ട് കഥയാണ് എന്നല്ല ഇവിടെ കൃഷ്ണനും രാമനും ഒക്കെ കെട്ടു കഥയിലെ കഥാ പാത്രങ്ങളാണ് എന്ന് വരുത്തിത്തീർക്കാൻ ചിലർ ഒപ്പിക്കുന്ന ചില കപട നാടക രംഗങ്ങളാണ് ഇവ കുരുക്ഷേത്രയുദ്ധം നടന്ന കാലഘട്ടം വ്യക്തമിയി കണക്കാക്കപ്പെട്ട സ്ഥിതിക്ക് ഇത്തരത്തിലുള്ള ചില ഗോഷ്ടി പ്രകടനങ്ങൾ ഭക്ത ജനങ്ങൾ അവജ്ഞ യോടെ തള്ളിക്കളയേണ്ടതാണ്
പിന്നെ വേദവ്യാസൻ പറഞ്ഞു എന്ന കവിത കണ്ടില്ലേ വ്യാസൻ എപ്പോഴാ മലയാളത്തിൽ എഴുതിയത്? പിന്നെ ആരുടെയെങ്കിലും പരിഭാഷ! അതിന് ആ വരി മാത്ര മായി എടുത്താൽ പോരാ പുരാണ ഇതിഹാസങ്ങൾ കഥകളല്ല എന്ന സാമാന്യ ബോധം വേണം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ