തിരുമേനിയും അന്തർജനവും
അന്തർജനം - നോക്കൂ പൈതൃകം കാത്ത് സൂക്ഷിക്കേണ്ടത് സമുഹത്തിന്റെ ബാദ്ധ്യതയാണെന്ന് സ്പീക്കർ പറഞ്ഞിരിക്ണൂ ദേ പത്രത്തിലുണ്ട്
തിരുമേനി - ഹായ് രാജഗോപാലിന്റെ ഒരു വോട്ടിന് ഇത്രേം ഫലം ണ്ടാവുംന്ന് നോം നിരീച്ചില്യാ ട്ടോ താത്രിക്കുട്ടീ
അന്തർജനം - ഇത് നോക്കൂ ന്നേയ് സ്തനാർബുദ മെഡിക്കൽ കേമ്പ് നടത്ത് ണ് ണ്ടത്രേ!! കരുവാരക്കുണ്ട് നളന്ദാ കോളേജില്‍
തിരുമേനി - പ്രാധാന്യള്ള സാമഗ്രികളൊക്കെ പ്രത്യേകം സംരക്ഷിക്ക്ണ സ്വഭാവം അല്ലെങ്കിലും മലപ്പൊറത്ത് കാർക്ക് പറഞ്ഞതാ
അന്തർജനം - സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ നേതൃ പo ന ക്യാമ്പ് ധോണിയിൽ
തിരുമേനി - അയാൾക്ക് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം മാത്രങ്ങ് ട് കൊടുത്താ പേരെ? ഈ നേതൃ പഠന ക്യാമ്പ് അയാളില്‍ അടിച്ചേൽപ്പിക്കണോ? ഒരു വകതിരിവില്യാത്ത ഒരൂട്ടം ഏഭ്യൻ മാര്‍ അത്രേ പറയാൻ ള്ളൂ
അന്തർജനം - ഇത് നോക്കു 1 അസ്ലം വധം - പ്രതികളെ ഒളിവിൽ താമസിപ്പിച്ച സി പി എം നേതാവ് പിടിയിൽ ന്താ ല്ലേ?
തിരുമേനി - ഹേയ് പ രി (ഭമിക്കാനൊന്നും ല്യാ! ആ പിടി വിടാൻ ശ്ശി സമയോന്നും വേണ്ടാ ന്താച്ചാ പോലീസ് നൊമ്മടെ അല്ലേ? താത്രി കൂട്ടി അസാരം പരിഭ്രമിച്ചിരിയ്ക്ക്ണു ന്ന് തന്യാ തോന്ന് ണേ!
.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ