അർജ്ജുനൻ കൊണ്ടു വന്ന സമ്മാനം ഭാഗിച്ചതെങ്ങിനെ?
അർജ്ജുനന് സമ്മാനം കിട്ടി എന്ന് നകുലൻ വിളിച്ചു പറഞ്ഞപ്പോൾ എന്താണ് സമ്മാനം എന്നറിയാതെ കുന്തീദേവി പറഞ്ഞു നിങ്ങൾ തുല്യമായി ഭാഗിച്ചടുത്തോളിൻ. അപ്പോൾ
അർജ്ജുനൻ കൊണ്ടുവന്ന സമ്മാനം X
തുല്യമായി ഭാഗിച്ചു A. B. C
കൊണ്ട് വന്നത് അർജ്ജുനൻ ആയതിനാൽ. A. എടുത്തു
ഭീമനും യുധീ്ഷ്ഠിരനും B. എടുത്തു
നകുലനും സഹദേവനും c എടുത്തു
അപ്പോഴല്ലേ ഭാഗിച്ചതിന് അർത്ഥമുള്ള ? അല്ലാതെ എല്ലാവരും അർജ്ജുനൻ എടുത്ത A യിൽത്തന്നെ ആവശ്യം ഉന്നയിച്ചാൽ പിന്നെ ഭാഗിച്ചതെന്തിന്?- ഇനി
x= പാഞ്ചാലി
A= ഭാര്യ
B= പുത്രി
C= മാതാവ്
ഇതല്ലേ സത്യം? അല്ലാതെ എങ്ങിനെ ഭാഗമാകും?
നല്ലവണ്ണം ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ