ചോദ്യവും ഉത്തരവും
ദിനേശ്--സാർ രണ്ട് ദിവസം മുമ്പ് ഞാനൊരു പ്രഭാഷണം കേട്ടു അതിൽ പ്രഭാഷകൻ പറഞ്ഞു മക്കൾക്ക് വേണ്ടി ഒന്നും സമ്പാദിക്കരുത് അതിന്റെ ആവശ്യമില്ല സമ്പാദിച്ചാൽ അത് മക്കൾ തമ്മിലുള്ള കലഹത്തിന് കാരണമാകും എന്ന് ഇതിൽ വല്ല ശരിയും ഉള്ളതായി സാറിന് തോന്നുന്നുണ്ടോ?
***************************************************************ഉത്തരം
മുമ്പ് ഇതിന് ഞാൻ ഉത്തരം പറഞ്ഞിരുന്നു ഒരു വീഡിയോയിൽ ഇങ്ങിനെ പറഞ്ഞത് കേട്ടപ്പോൾ എന്നാലും ഉത്തരം പറയാം ആദ്യം നമുക്ക് വല്ലതും സമ്പാദിക്കാൻ കഴിയുമോ എന്ന് ചിന്തിക്കണം ഈശ്വരാനുഗ്രഹമില്ലാതെ ആരും ഒന്നും ഇത് വരെ നേടിയിട്ടില്ല അതിനാൽ തന്നെ നമ്മൾ സമ്പാദിച്ചു എന്ന് പറയുന്നതിൽ അർത്ഥവും ഇല്ല ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം ഇന്നും ജീച്ചിരിക്കുന്ന രണ്ട് പേർ ശങ്കരനും കുമാരനും രണ്ട് പേരും അടക്ക പറിക്കാർ രണ്ടു പേരും അയ്യപ്പഭക്തന്മാർ കുമാരന്റെ മൂത്ത മകൻ അധികം വിദ്യാഭ്യാസമില്ലെങ്കിലും എങ്ങിനെയോ ഗൾഫിലെത്തി. പിന്നെ കുമാരന് അടക്ക പറിക്കാൻ പോകുന്നതിൽ വിഷമം അയാൾ അടക്കവ്യാപാരം ആരംഭിക്കാൻ തീരുമാനിച്ചു ശങ്കരനും അതിനോട് യോജിച്ചു എന്നാൽ വ്യാപാരം ഒരുമിച്ചു വേണ്ട എന്ന് കുമാരന്റെ മകൻ നിർദ്ദേശിച്ചു
രണ്ടു പേരും 30 ലക്ഷം മുടക്കി അടക്കാ തോട്ടങ്ങൾ എടുത്തു ശങ്കരൻ വീട് പണയം വെച്ചു ഭാര്യയുടെ ആഭരണങ്ങൾ വിറ്റു വളരെ കഷ്ടപ്പെട്ട് 30 ലക്ഷം സംഘടിപ്പിച്ചു ഒരു കിലോ അടക്കക്ക് 22 രൂപ കണക്കാക്കിയാണ് ഊഹക്കച്ചവടം തുടങ്ങിയത് അടക്ക ധാരാളം വിളവുണ്ടായി പക്ഷെ പറിക്കാറായപ്പോഴേക്കം അടക്ക വില 12 രൂപയായി കുറഞ്ഞു ഭീമമായ നഷ്ടം 1 കുമാരൻ തന്റെ അടക്കമുഴുവനും ശങ്കരന് കൈമാറി 22 രൂപ വെച്ച് നഷ്ടം പറ്റിയില്ലല്ലോ എന്ന ആശ്വാസത്തിലിരുന്നു ശങ്കരനാകട്ടെ എന്നെ എന്റെ അയ്യപ്പൻ ചതിക്കില്ല എന്നും പറഞ്ഞ് കാത്തിരുന്നു അടക്കകേടുവരാതെ സൂക്ഷിക്കാനുള്ള സംവിധാനം ചെയ്തു വിറ്റു കിട്ടിയിട്ട് തന്നാൽ മതി എന്നു പറഞ്ഞാണ് കുമാരൻ ശങ്കരന് തന്റെ അടക്ക കൈമാറിയത് 5 മാസം കഴിഞ്ഞപ്പോൾ സ്ഥിതിയാകെ മാറി അടക്ക കിലോ 70 രൂപയിൽ കവിഞ്ഞു തന്റെ അടക്കമുഴുവനും വിറ്റ ശങ്കരൻ വലിയ പണക്കാരനായി
ഇവിടെ ശങ്കരൻ സമ്പാദിച്ചു എന്ന് പറയാൻ പറ്റുമോ? അയാൾക്ക് അയ്യപ്പനി ലുള്ള ഭക്തി മാത്രമാണ് ഉണ്ടായിരുന്നത് ഭഗവാൻ അയാളെ അനുഗ്രഹിച്ചു ഈ സ്വത്ത് ഇനി ശങ്കരൻ മക്കൾക്കല്ലാതെ വേറെ ആർക്കാണ് കൊടുക്കേണ്ടത്? സത്യത്തിൽ അത് ഭഗവാന്റെ പ്രസാദമല്ലേ? പ്രസാദം ഭക്തിപൂർവ്വം സ്വീകരിച്ച് സംരക്ഷിച്ച് അടുത്ത തലമുറയിലേക്ക് കൈമാറുന്നതിൽ എന്താണ് തെറ്റ്? അങ്ങിനെയല്ലേ ചെയ്യേണ്ടത്? ഇ.നി എന്നാണോ അത് അനുഭവിക്കാൻ യോഗമില്ലാത്തവർ ആ കുടുംബത്തിൽ വരുന്നത്? അന്ന് അത് നശിക്കുകയും ചെയ്യും ഇതിൽ ശങ്കരൻ എന്ന വ്യക്തി കാരണക്കാരനാണോ? എല്ലാം ഈശ്വരനിശ്ചയം. അപ്പോൾ മക്കൾക്ക് വേണ്ടി സമ്പാദിക്കരുത് എന്ന് പറയുന്നതിൽ എന്താണ് യുക്തി?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ