പാഞ്ചാലി മാർ
ധർമ്മം ശക്തി വീര്യം ദീർഘവീക്ഷണം നിഷ്കളങ്ക സൗന്ദര്യം ഈ 5 ഗുണങ്ങൾ ഉള്ള ഏത് സ്ത്രീയേയും പാഞ്ചാലി എന്ന് വിളിക്കും
1 യുധിഷ്ഠിരന്റെ പത്നിയായ ശിബിരാജകുമാരി ദേവിക
2. ഭീമസേനന്റെ പത്നിയായ കാശിരാജ പൂത്രിയായ ബല ന്ധര
3 അർജ്ജുനന്റെ പത്നിമാരായ സുഭദ്ര ഉലൂപ്പി ചിത്രാംഗദ
4 നകുലന്റെ പത്നിയായ കരേണുമതി
5 സഹദേവന്റ പത്നിയായ വിജയ ഇവരെല്ലാം മേൽ പറഞ്ഞ 5 ഗുണങ്ങളും ഉള്ളവരായതിനാൽ അവരെല്ലാം പാഞ്ചാലി മാരാകുന്നു
യു ധീഷ്ഠിരന് പാഞ്ചാലിയിൽ പ്രതി വിന്ധ്യൻ ജനിച്ചു എന്നു പറഞ്ഞാൽ സുന്ദരിയായ ദേവികയിൽ ഒരാൺകുട്ടി ജനിച്ചു അവന് യൗഥേയൻ എന്ന് പേരിട്ടു അവൻ യുധീഷ്ഠിരന്റെ പ്രതിനിധിയായി ഭവിക്കുന്നതിനാൽ അവനെ പ്രതിവിന്ധ്യൻ എന്നും പറഞ്ഞിരുന്നു അവൻ ഇന്ദ്രപ്രസ്ഥത്തിൽ വരുമ്പോൾ സ്വന്തം പുത്രനെപ്പോലെ ദ്രൗപദി നോക്കി
2. ഭീമസേനന് പാഞ്ചാലിയിൽ സുത സോമൻ ജനിച്ചു എന്ന് പറഞ്ഞാൽ ബലന്ധരയിൽ സർവ്വകൻ ജനിച്ചു എന്നർത്ഥം സുത സോമൻ എന്നാൽ തീരെ ജലാംശം ഇല്ലെന്ന് തോന്നും അത്രയും ശുഷ്കമായ ശരീരത്തോട് കൂടിയ വനാണ് സർവ്വകൻ അവനേയും ദ്രൗപദി ഇന്ദ്ര പ്രസ്ഥത്തിൽ വരുമ്പോൾ സ്വന്തം മകനെ പ്പോലെ നോക്കുമായിരുന്നു
3 അർജ്ജുനന്റെ പത്നി സുഭദ്ര പാഞ്ചാലി തന്നെ ആയിരുന്നു ജനിച്ച കുട്ടി അഭിമന്യു കേൾവികേട്ട കീർത്തിയോട് കൂടിയവനാകയാൽ ശ്രുത കീർത്തി എന്ന് പറയുന്നു ഇന്ദ്രപ്രസ്ഥത്തിൽ വരുമ്പോൾ സ്വപുത്രനെ എന്ന പോലെ ദ്രൗപദി നോക്കി
4 നകുലന്റ ഭാര്യയായ കരേണുമതി പാഞ്ചാലിയായിരുന്നു അവൾക്ക് ജനിച്ച കുട്ടി ശതാനീകൻ (100ഭടന്മാരുടെ നായകൻ) എന്നറിയപ്പെട്ടു അവന്റെ ശരിക്കും പേര് നര മിത്രൻ
5 സഹദേവന്റെ ഭാര്യയായ വിജയയും പാഞ്ചാലിയായിരുന്നു ശ്രുത കർമ്മാവ് അഥവാ കേൾപ്പിക്കപ്പെട്ട കർമ്മം ചെയ്യുന്നവൻ അതായത് ഏത് കർമ്മവും പ്രശംസനീയമാം വിധം ചെയ്ത് തീർക്കം അവന്റെ യഥാർത്ഥ പേര് സുഹോ ത്രൻ
ഈ മക്കളെ എല്ലാം സ്വന്തം പുത്രരെപ്പോലെ പാഞ്ചാലി എന്ന ദ്രൗപദി നോക്കി അപ്പോൾ ഇതെല്ലാം പാഞ്ചാലിയുടെ മക്കൾ എന്നറിയപ്പെട്ടു ഇതിൽ അഭിമന്യു ഒഴിച്ച് ബാക്കിയുള്ളവരെയാണ് അശ്വത്ഥാമാവ് കൈനിലയത്തിൽ വെച്ച് വധിച്ചത്
ഈപുത്രന്മാർ വേറെ വധിക്കപ്പെട്ടതായി രേഖകളുമായി ചിലർ വന്നേക്കാം അവർക്കൊക്കെ പാഞ്ചാലി 5 പേരുടെ കിടക്ക പങ്കിട്ടു എന്ന് വിശ്വസിക്കാനാണ് ഇഷ്ടം പഞ്ചസാര പായസം കുടിക്കുന്ന പ്രതീതിയാണ് സജ്ജനങ്ങൾ ശ്രദ്ധിക്കുക ധർമ്മ വിരുദ്ധമായ കാര്യങ്ങൾ ധർമ്മ പുത്രരായ യുധീഷ്ഠിരൻ ചെയ്യില്ല ഭഗവാൻ അധർമ്മത്തിന് കൂട്ട് നിൽക്കില്ല. കാരണം ദ്രൗപദി ഒരു പെണ്ണാണ് അവൾക്ക് ഒരു മനസ്സുണ്ട് അവിടെ എത്ര പേരെ പ്രതി്ഷ്ഠിക്കാൻ പറ്റും? ഇതിന് ഉത്തരം നമ്മുടെസഹോദരിമാരാണ് തരേണ്ടത് ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ