ഭഗവദ് ഗീതാ പഠനം 393-ആം ദിവസം Date 26/8/2016 അദ്ധ്യായം 14 ശ്ലോകം - 16
കർമ്മണ: 'സുക്യതസ്യാഹു: സാത്വികം നിർമ്മലം ഫലം
രജസസ് തു ഫലം ദു:ഖം അജ്ഞാനം താമസ: ഫലം
അർത്ഥം
സത്കർമ്മങ്ങളുടെ ഫലം നിർമ്മലമായ സാത്വികവും ,രാജസ കർമ്മത്തിന്റെ ഫലം ദു:ഖവും ,താമസകർമ്മത്തിന്റെ ഫലം അജ്ഞാനവും ആണെന്ന് തത്വദർശികൾ പറയുന്നു
17
സത്വാത് സംജായ തേ ജ്ഞാനം രജ സോ ലോഭ ഏവ ച
പ്രമാദമോ ഹൗ തമസ: ഭവതോf ജ്ഞാനമേ വ ച
'അർത്ഥം
സത്വഗുണത്തിൽ നിന്ന് ജ്ഞാനവും രജസ്സിൽ നിന്ന് തീരാത്ത ആശയും ഉണ്ടാകുന്നു തമോഗുണത്തിൽ നിന്ന് തെറ്റും തെറ്റിദ്ധാരണയും ഉണ്ടാക്കുന്നു മാത്രമല്ല അറിവില്ലായ്മയും ഉണ്ടാകുന്നു
വിശദീകരണം
നമുക്ക് വല്ല അറിവും ലഭിച്ചാൽ അത് സത്വഗുണം വർദ്ധിക്കുന്ന അവസരത്തിൽ ആയിരിക്കും എന്തെങ്കിലും അതിയായി മോഹിച്ചാൽ രജോഗുണമാണ് അധികം എന്ന് ഓർക്കണം .ആരെയെങ്കിലും തെറ്റിദ്ധരിക്കുക ' പുരാണ ഇതിഹാസങ്ങൾ തെറ്റായി മനസ്സിലാക്കുക അറിവില്ലായ്മ കൊണ്ട് ആരെയെങ്കിലും അപമാനിക്കുക മുതലായ സന്ദർഭങ്ങളിൽ നമുക്ക് തമോഗുണമായിരിക്കും അധികമായി ഉണ്ടാവുക എന്ന് സാരം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ