മനശ്ശാസ്തപരമായ നിരൂപണം
എല്ലാവരും പറയുന്ന ഒന്നാണ് ലക്ഷ്യമാണ് പ്രധാനം മാർഗ്ഗമല്ല എന്ന് മാർഗ്ഗത്തിന് യാതൊരു പ്രാധാന്യവും ഇല്ലെന്ന് ധരിക്കരുത് മാർഗ്ഗത്തെ അപേക്ഷിച്ച് ലക്ഷ്യമാണ് പ്രാധാന്യം എന്നേയുള്ളൂ പണം സമ്പാദിക്കുക എന്നതാണ് ഒരുവന്റെ ലക്ഷ്യം എങ്കിൽ അതിന് അതിന്റേതായ ചില വഴികളുണ്ട് ആ വഴികളിൽ കൂടിത്തന്നെ പോകണം മോഷ്ടിക്കുക എന്ന വഴി ശരിയല്ലല്ലോ!
ഇതിഹാസ പുരാണങ്ങൾ നമ്മുടെ അന്തരംഗത്തിൽ സൃഷ്ടിക്കുന്ന ചലനം അതുവഴി നമ്മൾ ഉൾക്കൊണ്ട ധർമ്മശാസ്ത്രം അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുക അത് വഴി മോക്ഷമാർഗ്ഗങ്ങളിൽ എത്തിച്ചേരുക ഇതാണ് ലക്ഷ്യം - അപ്പോൾ നമ്മൾ മനനം ചെയ്യുമ്പോൾ മനസ്സ് ശുദ്ധമാകണം അതിന് കേട്ട വാക്കുകൾ ഞാൻ എന്ന അഹംകാര ഭാവം തീരുമാനമെടുക്കുന്ന ബുദ്ധിക്ക് വിഷയങ്ങൾ മനസ്സ് വഴി സമർപ്പിക്കണം ബുദ്ധി തീരുമാനമെടുത്ത ശേഷം അത് ചിത്തത്തിൽ നിക്ഷേപിക്കണം അപ്പോൾ ഞാൻ എന്ന ജീവാത്മാവ് ആ വിഷയത്തിൽ ഒരു വിശ്വാസം ഉറപ്പിച്ചു എന്ന് പറയാം
കർണ്ണൻ എന്ന സഹസ്ര കവചന്റെ ആയി രാമത്തെ അവതാരം നര മഹർഷിയുടെ അവതാരമായ അർജ്ജുനന്റെ അസ്ത്രത്താൽ മൃതിയടഞ്ഞു മോക്ഷം നേടി. നാരായണന്റെ പുനർജന്മമായ ശ്രീ കൃഷ്ണന്റെ സഹായത്തോടെ ആ വിധിയിലേക്ക് എത്തിയത് നിരവധി വഴിയിലൂടെയാണ് ഏത് തരത്തിലുള്ള വഴി ആയാലും അവസാനം സംഭവിച്ചത് കർണ്ണന്റെ മോക്ഷമാണ് അപ്പോൾ വഴി ശുദ്ധമായിരിക്കും അശുദ്ധമായിരുന്നെങ്കിൽ മോക്ഷം ലഭിക്കുവാൻ ഇനിയും സമയവും പുനർജന്മവും വേണ്ടി വന്നേ നേ!
ശാപവും ശപഥവും തമ്മിൽ അർത്ഥം ഒന്നാണ് എന്നാൽ ഭാവത്തിന് വ്യത്യാസമുണ്ട് ശപഥം വിധിയെ ഒന്നു കൂടി ഉറപ്പിക്കയാണ് ശാപം കർമ്മഫലമായി വന്നു ചേരുന്നതാണ് കർമ്മദോഷം ഇല്ലായിരുന്നെങ്കിൽ ശാപം ഉണ്ടാകുമായിരുന്നില്ല എന്നാൽ ശപഥം നേരത്തെ ഉള്ള വിധിയെ ഒന്നു കൂടി ഉറപ്പിക്കയാണ്
കർണ്ണൻ പരശുരാമന്റെ അടുത്ത് വിദ്യ പഠിക്കാൻ പോയി എന്നും നുണ പറഞ്ഞതിന് ശപിച്ചു എന്നും ഉള്ളതിന് മൂന്നാമതൊരു ദൃക് സാക്ഷിയില്ല വ്യാ സെന്റെ ആപ്തവാക്യമേയുള്ളൂ അതിനാൽത്തന്നെ വ്യാസവചനം ,വ്യാഖ്യാനിക്കുന്നതിൽ ജനങ്ങൾ പരാജയപ്പെടുന്നു ' _ പരശുരാമന് കർണ്ണൻ നുണയാണ് പറഞ്ഞതെന്ന് മനസ്സിലാക്കാൻ ഒരു വണ്ടിന്റെ സാക്ഷി പത്രം ആവശ്യമില്ല ഏറ്റവും പ്രധാനപ്പെട്ടതും ബ്രഹ്മാസ്ത്രങ്ങളിൽ ഏറ്റവും അപകടകാരിയും ആയ ഒന്ന് പഠിക്കുവാൻ മനോ മാലിന്യം പാടില്ല എന്ന് അറിയാത്ത ആളും അല്ല കർണ്ണൻ അപ്പോൾ രാമൻ കൊടുത്തത് ശാപമോ? ശപഥ മോ? ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ