ഭഗവദ് ഗീതാപഠനം 387 -അം ദിവസം അദ്ധ്യായം 14 തുടങ്ങുന്നു ഗുണത്രയവിഭാഗ യോഗം Dated 6/8/2016
ശ്രീ ഭഗവാനുവാച
പരം ഭൂയഃ പ്രവക്ഷ്യാമി ജ്ഞാനാ നാം ജ്ഞാനമുത്തമം
യജ്ഞാത്വാ മുനയ: സർവ്വേ പരാം സിദ്ധിമി തോ തോ :
അർത്ഥം
.ശ്രീ ഭഗവാൻ പറഞ്ഞു ഏതൊന്നിനെ അറിഞ്ഞിട്ടാണോ മുനികളൊക്കെയും സംസാര ബന്ധങ്ങളിൽ നിന്ന് വിമുക്തരായി പരമഗതി പ്രാപിച്ചത്? ജ്ഞാനങ്ങളിൽ വെച്ച് ഉത്തമമായ പ്രസ്തുത പരമ ജ്ഞാനത്തെ ഇനിയും ഞാൻ നിനക്ക് പറഞ്ഞു തരാം
2
ഇദം ജ്ഞാനമുപാശ്രിത്യ മമ സാധർമ്മ്യമാഗതാഃ
സർഗ്ഗേ/പി നോപജായന്തേ പ്രലയേ ന വ്യഥന്തി ച,
അർത്ഥം
ഈ ജ്ഞാനത്തെ ആശ്രയിച്ച് എന്റെ സ്വരൂപത്തെ പ്രാപിച്ചവർ ലോകസൃഷ്ടി പുതുതായി തുടങ്ങുമ്പോൾ പോലും ജന്മമെടുക്കുന്നില്ല പ്രളയത്തിൽ ദുഃഖിക്കൂന്നും ഇല്ല
3
മമ യോനിർമഹദ്ബ്രഹ്മ തസ്മിൻ ഗർഭം ദധാമ്യഹം
സംഭവഃ സർവ്വ ഭൂതാനാം തതോ ഭവതി ഭാരത.
അർത്ഥം
ഹേ!അർജ്ജുന! മഹത്തായ ബ്രഹ്മം ഇവിടെ പ്രകൃതി എന്നർത്ഥം എന്റെ ഗർഭാധാനസ്ഥാനമാകുന്നു അതിൽ ഞാൻ ഗർഭാധാനം ചെയ്യുന്നു അതിൽ നിന്നാണ് സർവ്വ ചരാചരങ്ങളും ജനിക്കുന്നത്
വിശദീകരണം
ജ്ഞാനത്തെ ആശ്രയിച്ച് മോക്ഷം നേടിയവർ അടുത്ത ചതുർയുഗാരംഭത്തിലും കല്പാരംഭത്തിലും നടക്കുന്ന സൃഷ്ടിയിൽ ജന്മമെടുക്കുന്നില്ല മഹത്തായ ഈ പ്രകൃതി എന്റെ അധിവാസ കേന്ദ്രമാകുന്നു ഈ പ്രകൃതിയിൽ നിന്നാണ് സർവ്വ ചരാചരങ്ങളും പിറവിയെടുക്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ