രണ്ടാം ഭാഗം-മീരയുടെ ചോദ്യത്തിന് ഉള്ള മറുപടി
ജ്ഞാനം ഭക്ഷണം തുടങ്ങി സർവ്വവിധ കാര്യങ്ങളും അസംസ്കൃത രൂപത്തിലാണ് നമ്മുടെ മുന്നിൽ കിട്ടുന്നത് അമ്മ ഭക്ഷണം നമ്മുടെ മുന്നിൽ കൊണ്ടു വച്ചാലും അത് ചവച്ചരച്ച് ഒന്നുകൂടി സംസ്കരിച്ച് നമ്മുടെ ദഹനത്തിന് പാകമാക്കിയാണ് നമ്മൾ കഴിക്കുന്നത് ശുകൻ ആണ് ഗണപതി എന്ന് പറഞ്ഞപ്പോൾ ഏത് പുസ്തകത്തിലാണ് ഉള്ളത്? എന്നാണ് ഒരു മെമ്പർ ചോദിച്ചത് അതേ സമയം ഈ മെമ്പർക്ക് മക്കളുണ്ടെങ്കിൽ അവർ തീർച്ചയായും വിദ്യാലയങ്ങളിൽ പഠിക്കുമല്ലോ! അപ്പോൾ പുസ്തകത്തിൽ ഉള്ളത് മാത്രം അംഗീകരിച്ചാൽ മതിയെങ്കിൽ പുസ്തകം വാങ്ങി പഠിച്ചാൽ പോരേ? വിദ്യാലയത്തിൽ പോകുന്നതെന്തിന്? അപ്പോൾ അദ്ധ്യാപകർ സംസ്കരിച്ച് വിദ്യാർത്ഥികൾക്ക് കൊടുക്കണം അതാണ് പഠിപ്പിക്കൽ
ഇനി വിഷയത്തിലേക്ക് വരാം പാണ്ഡവരെ ദ്രോഹിക്കാൻ കൗരവർ വനത്തിലേക്ക് പോകു .കയും ഗന്ധർവ്വമാർ ബന്ധിച്ചതും പാണ്ഡവർ വന്ന് മോചിപ്പിച്ചതും ആയ കാര്യങ്ങൾ കർണ്ണൻ എന്തിന് കൂടെ പോയി ? അധർമ്മത്തിന് കൂട്ട് നിന്നു? കൂടെ പോയി എന്നത് ശരി കാരണം അറിയണമെങ്കിൽ അംഗരാജ്യത്തെ രാജാവാക്കി കർണ്ണനെ അപമാനത്തിൽ നിന്നും രക്ഷിച്ചപ്പോൾ കർണ്ണൻ ദുര്യോധനന് കൊടുത്ത വാക്ക് എന്ത്? എന്ന് പരിശോധിക്കണം മലയാളത്തിൽ ഉള്ള വ്യാഖ്യാനത്തിൽ ദുര്യോധനനും കർണ്ണനും ആത്മമിത്രങ്ങളായി എന്നെ ഉള്ളു എന്നാൽ മറാട്ടി വ്യാഖ്യാനത്തിൽ എന്നും ഞാൻ നിന്റെ ആജ്ഞാനുവർത്തി ആയിരിക്കും എന്ന് കർണ്ണൻ പറയുന്നതായി കാണുന്നു പിൽക്കാലത്ത് സംഭവിച്ച കാര്യങ്ങൾ നോക്കുമ്പോൾ അത് ശരിയാണ് എന്ന് കാണാം ആ വാക്ക് മൂലം കർണ്ണൻ കൗരവരുടെ കൂടെ പോയി പ്ക്ഷെ പിന്നെ എന്താണ് സംഭവിച്ചത് എന്ന് സൂക്ഷ്മമായി വിലയിരുത്തണം കർണ്ണൻ തോ്ൽക്കണം എങ്കിൽ കർണ്ണൻമരിക്കണം കർണ്ണൻ മരിക്കണമെങ്കിൽ കവചം നഷ്ടപ്പെട്ട് ഭഗവാന്റെ സഹായത്തോടെ അർജ്ജുനൻ വധിക്കണം ഇത് നേരത്തേ ഉള്ള വിധിയാണ് ----ഇവിടെ ഗന്ധർവ്വൻ മാർ ബന്ധിച്ചു എന്നാണ് പറയുന്നത് ഈ അവസ്ഥയിൽ ഗന്ധർവ്വന്മാർ എങ്ങിനെയാണ് കർണ്ണനെ തോൽപ്പിക്കുക? അപ്പോൾ ഒരു കാര്യം ഉറപ്പാണ് ഈ യുദ്ധം കർണ്ണൻ ഇഷ്ടപ്പെട്ടീരുന്നില്ല അധർമ്മമായതിനാൽ. കർണ്ണൻ ഇവിടെ വെറുതെ കർമ്മ സാക്ഷിയായി നിന്നതെ ഉള്ളൂ!ദുര്യോധനൻ വീളിച്ചു കർണ്ണൻ കൂടെ പോയി അവസാനിപ്പിക്കാൻ ഒരവസരം വന്നപ്പോൾ പരാജയം എന്ന വ്യാജേന കീഴടങ്ങി അപ്പോൾ കർണ്ണന്റെ ഉള്ളിൽ ധർമ്മം ഉള്ളത് കൊണ്ടാണ് ഇവിടെ കൗരവർ പരിജയപ്പെട്ടത് അല്ലായിരുന്നെങ്കിൽ കർണ്ണൻ ഉത്സാഹത്തോടെ യുദ്ധം ചെയ്തിരുന്നെങ്കിൽ ഒരിക്കലും ഗന്ധർവ്വന്മാർ ജയിക്കില്ലായിരുന്നു ഇതേ അവസ്ഥ തന്നെയാണ് വിരാടരാജ്യത്തെ പശുക്കളെ മോഷ്ടിച്ചപ്പോളും അവിടെ ഭീഷ്മരും ദ്രോണരും കൂടി ഉണ്ടായിരുന്നു ഇവരൊക്കെ പരിജയപ്പെട്ടതായാണ് വിവരണം ക്ഷത്രിയരുടെ പരാജയം എന്നാൽ മരണമാണ് ഭീഷ്മരെ വധിക്കാൻ ആർക്കും സാധ്യമല്ല ഭീഷ്മർ തന്നെ വിചാരിക്കണം എന്നിട്ടും ഭീഷ്മർ പരിജയപ്പെട്ടു എന്ന് പറയുന്നത് വാക്യാർത്ഥത്തിൽ എടുക്കാനുള്ളതല്ല സന്ദർഭം വന്നപ്പോൾ പരാജയം എന്ന വ്യാജേന പിൻ മാറി കാരണം അധർമ്മമായിരുന്നു കർണ്ണനും ദ്രോണരും ഈ മിർഗ്ഗം തന്നെയാണ് സ്വീകരിച്ചത് അർജ്ജുനന് ആ അവസ്ഥയിൽ കർണ്ണനെ വധിക്കാൻ കഴിയില്ല കാരണം കവച കുണ്ഡലങ്ങൾ അപ്പോൾ കർണ്ണനിൽ ഉണ്ട് അപ്പോൾ ഇവരൊക്കെ ധർമ്മത്തെ മാനിച്ച സന്ദർഭങ്ങൾ അല്പ ബുദ്ധികൾ അധർമ്മമായി വ്യാഖ്യാനിച്ചു അർജ്ജുനന് മാത്രമേ കർണ്ണനെ വധിക്കാൻ കഴിവുള്ളൂ എന്ന് പറയുന്നവരും അഭിമന്യുവിനോട് പൊരുതി മരിക്കുകയാണ് വേണ്ടിയിരുന്നത് എന്ന് പറയാറുണ്ട് എന്താ ഇത്തരം വിഡ്ഢിത്തങ്ങൾക്ക് മറുപടി പറയുക? മീരാ വായിക്കൂ! സംശയം ഉണ്ടെങ്കിൽ ചോദിക്കൂ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ