വിവേക ചൂഡാമണി ശ്ലോകം 118 Date 25/8/2016
അജ്ഞാന മാലസ്യ ജഡത്വ നിദ്രാ -
പ്രമാദമൂഢത്വ മുഖാസ്ത മോഗുണാ :
ഏ തൈ: പ്രയുക് തോ ന ഹി വേത്തി കിഞ്ചി -
ന്നി ദ്രാല്ലാവത് സ്തംഭ വ ദേവ തിഷ്ഠതി
അർത്ഥം
അജ്ഞാനം ആലസ്യം ജഡത്വം നിദ്ര പ്രമാദം മൂഢത്വം മുതലായവ തമസ്സി ന്റെ കാര്യങ്ങളാകുന്നു ഇവയുള്ളവർ യാതൊന്നും അറിയുന്നില്ല ഉറങ്ങിയവനെ പോലെയോ തനി തൂണ് പോലെയോ വർത്തിക്കുന്നു
119
സത്വം വിശുദ്ധം ജലവത് തഥാപി
താ ഭ്യാം മിളിത്വാ സ ര ണായ കല്പതേ
യ ത്രാത്മബിംബ: പ്രതിബിംബിത: സ ൻ
പ്രകാശയത്യർക്ക ഇവാ ഖിലം ജഡം
അർത്ഥം
സത്വം ജലം പോലെ നിർമ്മല മെങ്കിലും രജസ്തമസ്സുകളുമായി ഒന്നിച്ചു ചേർന്ന് സംസാരത്തിന് ഇടയാക്കുന്നു ആത്മബിംബം സത്വത്തിൽ പ്രതിബിംബിക്കുന്നു അങ്ങിനെ ശുദ്ധസത്വത്തിൽ പ്രതിബിംബിച്ച ആത്മാവ് സൂര്യനെപ്പോലെ സകല അനാത്മ വസ്തുക്കളേയും പ്രകാശിപ്പിക്കുന്നു
:.. വിശദീകരണം
സൂര്യൻ സകല സത്തായതും അസത്തായതും ആയ ചരാചരങ്ങളെ എപ്രകാരം പ്രകാശിപ്പിക്കുന്നുവോ അഥവാ കാണിച്ചുതരുന്നുവോ അപ്രകാരം ശുദ്ധ തത്വത്തിൽ പ്രകാശിക്കുന്ന ആത്മബിംബം രജസ്സ് തമസ്സ് മുതലായ വയോട് കൂടിച്ചേർന്ന് അങ്ങിനെയുള്ള വ്യക്തിയുടെ സത്തും അസത്തും ആയ ഗുണങ്ങളെ കാണിച്ചുതരുന്നു 'ഒരാളുടെ സ്വഭാവം അങ്ങിനെയാണ് നാം മനസ്സിലാക്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ