തെററിദ്ധരിക്കപ്പെട്ട പുനർജന്മം- ഭാഗം 6
.... ഭൂമിയിൽ കൽപ്പിക്കപ്പെട്ട നിയമം അനുസരിച്ച് ഏകകോശ ജീവി മുതൽ ഉള്ള പരിണാമ പ്രക്രിയയിലൂടെ മനുഷ്യൻ എന്ന അവസ്ഥയിൽ എത്തി ആർക്കും കർതൃത്വം ഞാൻ കൊടുത്തിട്ടില്ല സ്വഭാവമേ കൊടുത്തിട്ടുള്ളു എന്ന ഗീതാവചനം എപ്പോഴും ഓർത്ത് കൊണ്ടിരിക്കണം സൃഷ്ടി എപ്രകാരം നടത്തണം എന്ന് നേരത്തെ തീരുമാനിച്ചതും സമയം വന്നപ്പോൾ ബ്രഹ്മാവിന് വിഷ്ണുവിനാൽ ബോധിക്കപ്പെട്ടതും ആണ്
'ഒരു വസ്തുവിന്റെ ഉൽപ്പത്തി കഴിഞ്ഞാൽ പിന്നെ നാശമില്ല പരിണാമ മേ ഉള്ളൂ ഇത് ശാസ്ത്രം അംഗീകരിച്ചതാണ് ഉണ്ടായതൊന്നും നശിക്കുന്നില്ല വിറക് കത്തിച്ചാൽ മറ്റൊരവസ്ഥ യെ പ്രാപിക്കുന്നു ചാരമായും ഊർജ്ജമായും അത് മാറുന്നു അത് വിറകിന്റെ പുനർജന്മം ആണ് = പ്രകൃതിയിൽ പൊതുവായ നിയമങ്ങൾ ഉണ്ട് എന്നാൽ ഒരു ന്യൂനപക്ഷം ഈ നിയമങ്ങൾക്ക് അതീതമായി നിൽക്കുന്നത് കാണാം - കലിയുഗത്തിൽ 100 വയസ്സിന് മുകളിൽ ജീവിക്കുന്ന ന്യൂനപക്ഷം ഇതിന് ഉദാഹരണമാണ് - ഒരു ജന്മം അനേകം സംഭവങ്ങളിലൂടെ ഉരുത്തിരിയുന്നതാണ് കർമ്മഫലം നിമിത്തം ഏതെങ്കിലും ഒരു കർമ്മഫലത്തിന് കൂടുതൽ പ്രാധിനിത്യം വന്നാൽ മറ്റൊരു നിയമം അസാധുവാകും ഇത് ജീവിതത്തിൽ മൊത്തം സംഭവിക്കുന്ന ഒന്നാണ് ജ്യോതിഷത്തിൽ വിശ്വാസമുള്ളവർ ശ്രദ്ധിക്കുക ഒരാൾക്ക് അകാല മൃത്യുവിന് യോഗമുണ്ടെങ്കിൽ വിധവാ യോഗം തീരെ ഇല്ലാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുന്ന സമ്പ്രദായം ഉണ്ട് അങ്ങിനെ നടന്നാൽ അകാല മൃത്യു എന്ന വിധിക്കപ്പെട്ട വിധിക്ക് വിലയില്ലാതാകുന്നു - ചിലപ്പോൾ ഞാൻ ജീവിച്ചിരിക്കുന്നത് എന്റെ ആയുസ്സിന്റെ ബലം കൊണ്ട് ആയിരിക്കണമെന്നില്ല - എന്റെ ഭാര്യയ്ക്ക് വിധവാ യോഗം ഇല്ലായിരിക്കും അല്ലെങ്കിൽ എന്റെ പുത്രന്റെ കുട്ടിക്ക് എന്റെ ലാളന അനുഭവിക്കാൻ വിധി ഉണ്ടായിരിക്കും അപ്പോൾ എന്റെ നേരത്തെയുള്ള മരണ വിധിയേക്കാൾ ശക്തമാണ് ഭാര്യയുടെ വിധവാ യോഗമില്ലായ്മ അല്ലെങ്കിൽ എന്റെ പേരക്കുട്ടിക്ക് എന്റെ ലാളന അനുഭവിക്കാറുള്ള
യോഗം എങ്കിൽ എന്റെ നേരത്തെയുള്ള മരണം
അസാധുവാകുന്നു '
.... ഇത് ഒരു പക്ഷെ വെറുതെ യുള്ള ജൽപ്പനം എന്ന് ഒരു സുഹൃത്തിന്റെ കമന്റ് കണ്ടത് പോലെ മറ്റു ചിലർക്കും തോന്നാം പക്ഷെ ഇതിനെ സാധൂകരിക്കുന്ന ഋഷി വചനങ്ങൾ ഉണ്ട് എന്ന് വിസ്മരിക്കരുത് ഭഗവദ് ഗീത പൂർണ്ണമായും പഠിച്ചാൽ ഈ പറയുന്ന കാര്യങ്ങൾക്ക് സാധുത കാണാൻ കഴിയും പക്ഷെ വിശ്വാസവും മനനവും അത്യാവശ്യമാണെന്ന് മാത്രം - ചിന്തിക്കുക തുടരും