ഇന്നത്തെ സമൂഹവും മനോവൈകല്യവും
വാക് ശുദ്ധി കർമ്മശുദ്ധി അർത്ഥശുദ്ധി ഒരു മനുഷ്യരായാൽ ഇത് അത്യാവശ്യമാണ് ദൗർഭാഗ്യവശാൽ ഇത് മൂന്നും ഇന്നത്തെ സമൂഹത്തിന് കൈമോശം വന്നിരിക്കുന്നു ഇന്ന് കാണുന്ന എല്ലാ പ്രശ്നങ്ങൾക്കും പ്രധാന കാരണം വാക്ശൂദ്ധിയുടെ അഭാവം മൂലമാണ് മാന്യമായി പ്രതികരിക്കാൻ അറിയില്ല പ്രകോപനപരമായ സംഭാഷണങ്ങൾക്ക് ആണ് കൂടുതൽ താല്പര്യം
ഒരാളുടെ പ്രായം സമൂഹത്തിലുള്ള സ്ഥാനം ഇവയൊക്കെ നോക്കി മാന്യമായ വാക്കുകളിലൂടെ ബഹു മാനിക്കാൻ അറിയില്ല. ശരിയായ ആദ്ധ്യാത്മിക പഠനത്തിന്റെ അഭാവം ഇവിടെ ദൃശ്യമാണ് ആചാര അനുഷ്ടാനങ്ങളിലൂടെ തന്ത്രപരമായി സാംസ്-കാരിക ഉന്നമനം കൂടി ലക്ഷ്യമാക്കിയാണ് നമ്മുടെ പൂർവ്വികൾ ഓരോ കാര്യങ്ങൾ ചെയ്തു വെച്ചിട്ടുള്ളത് ആചാര അനുഷ്ടാനങ്ങളൂടെ നിഷേധം മൂലം സത്തായ ഭാവം തലമുറയ്ക്ക് നഷ്ടപ്പെട്ടു നിരൂപണത്തിന്ന് പകരം വിമർശനമായി ഈ വിമർശനം വ്യക്തിഹത്യ വരെ നീണ്ടു
'വായനാശീലം പൊതുവേ കുറവായ ഈ കാലഘട്ടത്തിൽ ചിലർ വായിക്കുന്നുണ്ട് ദഹിക്കാത്തവ .ചെറിയ കാര്യങ്ങളിൽ തുടങ്ങി വേണം വലിയ കാര്യങ്ങളിലേക്ക് എത്താൻ 1999 വരെ ഇറങ്ങിയിട്ടുള്ള മിക്കവാറും എല്ലാേമ ല യാ ള നോവലുകളും കഥകളും കവിതകളും ഒക്കെ വായിച്ചതിന് ശേഷമാണ് ഓഷോ കൃതികളെ ഞാൻ സമീപിക്കുന്നത് നിരവധി ഭാഷാശൈലികളും ചീന്താധാരകളൂം മനസ്സിലാക്കിയതിന് ശേഷം 'എന്നിട്ടുo ഓഷോയുടെ ഒരു വാചകം മനസ്സിലാക്കാൻ വർഷങ്ങൾ കഴിഞ്ഞ് ഒരു അനുഭവം വേണ്ടി വന്നു "നാം കാലത്തിന് പുറകെ സഞ്ചരിക്കുന്നവരാണ് എന്നാൽ ശ്രീകൃഷ്ണൻ കാലത്തിന് മുമ്പേ സഞ്ചരിച്ചവനാണ് " ഈ വാക്കിന്റെ അർത്ഥം ഒരു അനുഭവത്തിലൂടെ ആണ് ഞാൻ ഉൾക്കൊണ്ടത്
'സെന്റിന് 4000 രൂപ വിലയുള്ളപ്പോൾ അതുണ്ടായിരുന്നെങ്കിൽ ഈ സ്ഥലം വാങ്ങാമായിരുന്നു എന്ന് ചിന്തിച്ചിരുന്നു അത് വാങ്ങാൻ കഴിവ് ഉണ്ടായപ്പോഴേക്കും സെന്റിന് 10000 ആയി അതിന് യോഗ്യത നേടിയപ്പോഴേക്കും സെന്റിന് 50000 ആയി. ശരിയാണ് ഞാൻ ഓടുകയാണ് കാലത്തിന് പുറകെ ഒരിക്കൽ ഒരു കഥാപ്രസംഗം കഴിഞ്ഞ് വേദിയിൽ നിന്നിറങ്ങിയപ്പോൾ പ്രേക്ഷകർ വന്ന് പൊതിഞ്ഞു അഭിനന്ദനങ്ങളുടെ പ്രവാഹം' എനിക്ക് നിസ്സംഗത യാ യി രു ന്നു. അപ്പോൾ എനിക്ക് അത് ആസ്വദിക്കാൻ കഴിഞ്ഞില്ല മോശമായി എന്ന് പറഞ്ഞാലും എനിക്ക് ഇതേ അവസ്ഥ തന്നെ അപ്പോൾ ഞാൻ ചിന്തിച്ചു ഈ അഭിനന്ദനങ്ങൾ ഒരു 25 വർഷം മുമ്പായിരുന്നെങ്കിൽ എനിക്ക് ആസ്വദിക്കാൻ കഴിയുമായിരുന്നു ഇത് ചിന്തിച്ചപ്പോൾ എനിക്ക് ഓഷോ പറഞ്ഞ വാക്കിന്റെ അർത്ഥം പിടി കിട്ടി 25 വർഷം മുമ്പ് കിട്ടേണ്ട പരാഗണനയാണ് ഇപ്പോൾ കിട്ടുന്നത് - ശരിയാണ്. ഞാൻ കാലത്തിന് പുറകെയാണ് സഞ്ചരിക്കുന്നത് ഏത് കാലത്തിനും യോജിച്ചതാണ് ഭഗവദ് ഗീത - അതെ കൃഷ്ണൻ കാലത്തിന് മുമ്പേ സഞ്ചരിച്ച വൻ ആയിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ