തെററിദ്ധരിക്കപ്പെട്ട പുനർജന്മം ഭാഗം 2
ഇന്നലെ post ചെയ്ത ഒന്നാം ഭാഗം പലർക്കും മനസ്സിലായില്ല എന്ന് അറിയുന്നു വിശദീകരിക്കാം ആദ്യം എന്ത് വ്യാഖ്യാനിക്കുമ്പോഴും അദ്വൈതം മനസ്സിൽ വേണം - ഒരു നിലവിളക്ക് കത്തിക്കൊണ്ടിരിക്കുന്നു ഒരു വിരൽ വണ്ണത്തിൻ അതിൽ നിന്ന് 100 പേർ തീ പകർന്ന് കൊണ്ടു പോകുന്നു - നിലവിളക്കിലെ അഗ്നിയെ പരമാത്മാവ് എന്ന് കരുതുക അപ്പോൾ അത് തന്നെയാണല്ലോ പകർന്ന് കൊണ്ട് പോയ 100 പേരുടേയും കയ്യിൽ ഇരിക്കുന്നത്? ഇത്രയും മനസ്സിലാകുമെന്ന് കരുതട്ടെ അപ്പോൾ 100 പേരുടെയും കയ്യിലിരിക്കുന്ന തിരിയിൽ ഉള്ള അഗ്നി ജീവാത്മാവ് എന്നും കരുതുക അപ്പോൾ പരമാത്മാവും ജീവാത്മാവും ഒന്ന് തന്നെ എന്ന് വ്യക്ത മാ യില്ലേ?
മേൽ പറഞ്ഞതിൽ സംശയം വല്ലതും ഉണ്ടെങ്കിൽ അത് തീർത്തിട്ടാകാം തുടർന്ന് പറയുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ