എന്താണ് ദാനം?
ബ്രാഹ്മണാ വസ്ഥയിൽ എത്താനുള്ള പത്ത് ഗുണങ്ങളിൽ ഒന്നാണ് ദാനം എന്താണ് ദാനം ചെയ്യേണ്ടത്? ആർക്കാണ് ദാനം ചെയ്യേണ്ടത്?
പ്രധാനമായും 2 ദാനങ്ങൾ ആണ് ഒരു മനുഷ്യൻ ചെയ്യേണ്ടത് എന്ന് ധർമ്മശാസ്ത്രങ്ങൾ പായുന്നു 1 വിദ്യ 2' അന്നം ദാനം എപ്പോഴാ യാലും പാത്രം അറിഞ്ഞു വേണം എന്നും ശാസ്ത്രം പായുന്നു
നമുക്ക് അർഹതയുള്ള തേദാനം ചെയ്യാവു വിദ്യ നാം പരിശ്രമിച്ചു നേടുന്നതാണ് അത് വഴി സാമ്പത്തിക സാമൂഹ്യ ചുറ്റുപാടിൽ ഉയർന്ന അവസ്ഥയിൽ എത്താനും കഴിയുന്നു അപ്പോൾ വിദ്യ അന്നം എന്നിവ ഭൂരിഭാഗവും നമ്മുടെ പരിശ്രമഫലമായി കിട്ടിയതിനാൽ നമുക്ക് ദാനം ചെയ്യാം
അവയവദാനം
ഒരു വ്യക്തിയുടെ പ്രവർത്തന ,പ രി ശ്രമങ്ങളുടെ ഫലമായി കിട്ടുന്നതല്ല അവയവങ്ങൾ മുൻ ജൻമ കർമ്മഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ദ്രിയ ശക്തി നമുക്ക് ലഭിക്കുന്നത് അപ്പോൾ അത് പൂർണമായും അതിന്റെ ദാന അവകാശം ഈശ്വരന് ഉള്ളതാണ് ഈശ്വരന്റെ ദാന നിയമത്തിൽ മനുഷ്യന് കൈ കടത്താമോ? ഇതിഹാസത്തിലേക്ക് ഒന്നു പോകാം ഗാന്ധാരി എന്ത് പറഞ്ഞാലും ശ്രീകൃഷ്ണൻ കേൾക്കുമായിരുന്നു പക്ഷെ തന്റെ ഭർത്താവിന് കാഴ്ച കൊടുക്കണം എന്ന് ഗാന്ധാരി ഒരിക്കലും പറഞ്ഞിട്ടില്ല
കരു ക്ഷേത്ര യുദ്ധസമയത്ത് ആയുദ്ധം നേരിട്ടു കാണാൻ ദിവ്യമായ കാഴ്ചശക്തി വേണമോ എന്ന് വ്യാസൻ ധൃതരാഷ്ട്ര രോട് ചോദിച്ചപ്പോൾ സഞ്ജയന് കൊടുത്താൽ മതി എന്ന് പുത്രനായ ധൃതരാഷ്ട്രർ പറഞ്ഞു ദിവ്യമായ കാഴ്ച കൊടുക്കുവാനുള്ള കഴിവ് ഉള്ള വ്യാസൻ ധൃതരാഷ്ട്രർ ജനിക്കുന്നതിന് മുമ്പേ അന്ധനായിരിക്കും എന്നറിഞ്ഞിട്ടും എന്തെ അതിന് പരിഹാരം കാണാത്തത്? അപ്പോൾ ഒരു മനുഷ്യൻ സ്വപ്രയത്നത്താൽ നേടിയതാണ് പാത്രം നോക്കി ദാനം ചെയ്യേണ്ടത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ